28.6 C
Iritty, IN
September 23, 2023
  • Home
  • Kozhikkod
  • കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി
Kozhikkod

കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി

🛑🛑🛑🛑🛑🛑🛑

കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും അന്തേവാസികളെ കാണാതായി. ആറ് പെണ്‍കുട്ടികളെയാണ് ഇന്നലെ വൈകീട്ട് മുതല്‍ കാണാതായത്. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാണാതായവരില്‍ സഹോദരിമാര്‍ ഉള്‍പ്പെടെ ആറു പേരും കോഴിക്കോട് ജില്ലക്കാരാണ്.

Related posts

അന്താരാഷ്ട്ര കയാക്കിങ്‌ ചാമ്പ്യൻഷിപ്പിന്‌ തുടക്കം; ചാലിപ്പുഴയിൽ ആവേശ തുഴയുമായി കയാക്കർമാർ.

𝓐𝓷𝓾 𝓴 𝓳

പരിശീലനം ലഭിക്കാത്തവര്‍ പാമ്പുകളെ പിടിച്ചാല്‍ കടുത്ത നടപടിക്ക് വനംവകുപ്പ്;ഏഴുവര്‍ഷംവരെ തടവ് ലഭിക്കും

𝓐𝓷𝓾 𝓴 𝓳

ഇവിടെയാണിഷ്ടം ഭായി…; മടങ്ങിയെത്തിയത്‌ 5,16,319 അതിഥി തൊഴിലാളികൾ.

WordPress Image Lightbox