22.2 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

ഇ​ന്ത്യ പെ​ഗാ​സ​സ് വാ​ങ്ങി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ

Aswathi Kottiyoor
ഇ​സ്ര​യേ​ലി​ൽ​നി​ന്ന് ഇ​ന്ത്യ പെ​ഗാ​സ​സ് ചാ​ര സോ​ഫ്റ്റ്‌​വെ​യ​ർ വാ​ങ്ങി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. ന്യൂ​യോ​ർ​ക്ക് ടൈം​സാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. 2017ൽ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് പെ​ഗാ​സ​സ് വാ​ങ്ങി​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. 13,000 കോ​ടി​യു​ടെ സൈ​നി​ക ക​രാ​റി​ൽ
Kerala

സംയോജന പരിപാടികൾക്ക് ധനസഹായമായി 9.04 കോടി രൂപ അനുവദിച്ചു: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor
കോഴിക്കോട്, പാലക്കാട്, തൃശൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ആകെ 79.15 കോടി രൂപയുടെ 7 ബൃഹദ്‌സംയോജന പദ്ധതികൾക്ക് അംഗീകാരം നൽകുകയും പദ്ധതി നടത്തിപ്പിന് സംസ്ഥാന സർക്കാറിന്റെ പ്രോത്സാഹന ധനസഹായമായി 9.04 കോടി രൂപ
Kerala

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് പബ്ലിക് ഹെൽത്ത് ആന്റ് എൻവയോൺമെന്റ് മാനേജ്‌മെന്റ് വിംഗ് രൂപീകരിച്ചു: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമാകുന്നതിന്റെ ഭാഗമായി പ്രിൻസിപ്പൽ ഡയറക്ടറേറ്റിന് കീഴിൽ പബ്ലിക് ഹെൽത്ത് ആന്റ് എൻവയോൺമെന്റ് വിംഗ് രൂപീകരിച്ചുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് മന്ത്രി എം വി ഗോവിന്ദൻ. ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ആരോഗ്യ,
Kerala

കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്‌: എസ്എഫ്ഐക്ക്‌ ചരിത്ര മുന്നേറ്റം

Aswathi Kottiyoor
കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 53ലും എസ്എഫ്ഐ വിജയിച്ചു. കണ്ണൂർ ജില്ലയിലെ 46 കോളേജിൽ 38ലും
Kerala

കോവിഡ് പ്രതിരോധം: ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു

Aswathi Kottiyoor
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസവേതന അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലബോറട്ടറി ടെക്‌നീഷ്യൻ, ലബോറട്ടറി അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. കോവിഡ് ബ്രിഗേഡ് മുഖേന ജോലി ചെയ്തവർക്ക് അപേക്ഷിക്കാം.
Kerala

കാൻസർ ചികിത്സാ സംവിധാനം 24 ആശുപത്രികളിൽ

Aswathi Kottiyoor
രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാൻ തൊട്ടടുത്ത് 24 സർക്കാർ ആശുപത്രികൾ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രി,
Kerala

സംസ്ഥാനത്ത് കോവിഡ് വ്യാപന വർധനവ് കുറയുന്നു

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ വർധനവ് മുൻ ആഴ്ചകളെ അപേക്ഷിച്ചു കുറയുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡിസംബർ അവസാനത്തെ ആഴ്ച അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ ഈ മാസത്തിന്റെ ആദ്യത്തെ മൂന്ന് ആഴ്ചകളേക്കാൾ അവസാന ആഴ്ചയിൽ രോഗവ്യാപനത്തിലെ
Kerala

രണ്ട് ദിവസങ്ങളിലായി റേഷൻ കൈപ്പറ്റിയത് 14.5 ലക്ഷം കാർഡുടമകൾ: മന്ത്രി ജി. ആർ. അനിൽ

Aswathi Kottiyoor
സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായി 14.5 ലക്ഷം കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട് ജനുവരി 13 മുതൽ സംസ്ഥാനത്തെ
Kelakam

പാലുകാച്ചി ടൂറിസത്തിന് സാധ്യത തെളിച്ച് റോഡ് കോൺക്രീറ്റ് ചെയ്തു

Aswathi Kottiyoor
അടയ്ക്കാത്തോട്: പാലുകാച്ചി ടൂറിസത്തിന് സാധ്യത തെളിച്ച് . സെൻ്റ് തോമസ് മൗണ്ട് പാലുകാച്ചി മല റോഡ് കോൺക്രീറ്റ് ചെയ്തു. കേളകം പഞ്ചായത്ത് 7 ലക്ഷം രൂപ ചിലവിട്ടാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഇതോടെ ശാന്തിഗിരിയിൽ
Iritty

റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

Aswathi Kottiyoor
ആറളം ഫാം നവീകരണ പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 14. 56 കോടി രൂപയുടെ ആറളം ഫാം നവീകരണ പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണ റിപ്പോര്‍ട്ട്
WordPress Image Lightbox