38.1 C
Iritty, IN
April 22, 2024
  • Home
  • Kerala
  • ഇ​ന്ത്യ പെ​ഗാ​സ​സ് വാ​ങ്ങി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ
Kerala

ഇ​ന്ത്യ പെ​ഗാ​സ​സ് വാ​ങ്ങി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ

ഇ​സ്ര​യേ​ലി​ൽ​നി​ന്ന് ഇ​ന്ത്യ പെ​ഗാ​സ​സ് ചാ​ര സോ​ഫ്റ്റ്‌​വെ​യ​ർ വാ​ങ്ങി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. ന്യൂ​യോ​ർ​ക്ക് ടൈം​സാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

2017ൽ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് പെ​ഗാ​സ​സ് വാ​ങ്ങി​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. 13,000 കോ​ടി​യു​ടെ സൈ​നി​ക ക​രാ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സോ​ഫ്റ്റ്‌​വെ​യ​ർ വാ​ങ്ങി​യ​ത്.

പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​ഭി​ഭാ​ഷ​ക​രു​ടെ​യും ഫോ​ണു​ക​ള്‍ ചോ​ര്‍​ത്തി​യെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ​യാ​ണ് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ.

Related posts

ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ.

Aswathi Kottiyoor

കേളകം പേരാവൂർ മേഖലയിൽ മണിചെയിൻ തട്ടിപ്പ് സംഘം വീണ്ടും സജീവം –

Aswathi Kottiyoor

കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി

Aswathi Kottiyoor
WordPress Image Lightbox