29.1 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി ; പൊതുബജറ്റ് നാളെ

Aswathi Kottiyoor
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കമായി . രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നയ പ്രഖ്യാപനത്തോടെയാണ്‌ ബജറ്റ് സമ്മേളനം ആരംഭിച്ചത്‌. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വിശദീകരിക്കുന്ന സാമ്പത്തികസർവേ ഇന്ന്‌ വൈകിട്ടും , പൊതുബജറ്റ് നാളെയും അവതരിപ്പിക്കും. രാജ്യത്തിന്റെ
Delhi

പ്രീപെയ്ഡ് വൈദ്യുതി 2025ൽ; 25 കോടി പ്രീപെയ്ഡ് സ്മാർട് മീറ്ററുകൾ സ്ഥാപിക്കും

Aswathi Kottiyoor
ന്യൂഡൽഹി ∙ പ്രീപെയ്ഡ് മൊബൈൽ കണക്‌ഷൻ പോലെ മുൻകൂറായി പണമടച്ചു വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന 25 കോടി പ്രീപെയ്ഡ് സ്മാർട് മീറ്ററുകൾ 2025ൽ രാജ്യമാകെ സ്ഥാപിക്കാൻ കേന്ദ്ര ഊർജ മന്ത്രാലയം ലക്ഷ്യമിടുന്നു. ഇതിനായി 15–22%
Kerala

സൗജന്യ എൻജിനീയറിങ് ബിരുദ പഠനത്തിന് അവസരം

Aswathi Kottiyoor
ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​ല്‍ സ​മ​ര്‍​ഥ​രാ​യ പ്ല​സ്ടു​കാ​ര്‍​ക്ക് കരസേനയില്‍ ടെ​ക്നി​ക്ക​ല്‍ എ​ന്‍​ട്രി​യി​ലൂ​ടെ സൗ​ജ​ന്യ എ​ന്‍​ജി​നീ​യ​റി​ങ് ബി​രു​ദ പ​ഠ​ന​ത്തി​നും ജോ​ലി നേ​ടാ​നും അ​വ​സ​രം.അ​വി​വാ​ഹി​ത​രാ​യ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. 2022 ജൂ​ലൈ​യി​ലാ​രം​ഭി​ക്കു​ന്ന 10 +2 ടെ​ക്നി​ക്ക​ല്‍ എ​ന്‍​ട്രി 47ാമ​ത് കോ​ഴ്സി​ലേ​ക്ക് ഇ​​പ്പോ​ള്‍ അ​പേ​ക്ഷ
Kerala

5 സംരംഭത്തിന്‌ അംഗീകാരം; 791 പേർക്ക്‌ തൊഴിൽ ; 185.5 കോടി നിക്ഷേപം

Aswathi Kottiyoor
സംസ്ഥാനത്ത്‌ 185.5 കോടി രൂപ നിക്ഷേപമുള്ള അഞ്ചു സംരംഭത്തിന്‌ അംഗീകാരം. കെഎസ്‌ഐഡിസിയുടെയും കിൻഫ്രയുടെയും വ്യവസായ പാർക്കുകളിലും ഐരാപുരം റബർ പാർക്കിലുമായാണ്‌ പുതിയ സംരംഭങ്ങൾ തുടങ്ങുന്നത്‌. സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെഎസ്‌ഐഡിസി) സാമ്പത്തിക സഹായത്തോടെ
Kerala

പ്രതിരോധിച്ച്‌ ഞായർ; സഹകരിച്ച്‌ ജനം ; നിയന്ത്രണങ്ങൾ ലംഘിച്ച 384 പേർക്കെതിരെ കേസ്‌

Aswathi Kottiyoor
കോവിഡ്‌ വ്യാപനം കുറയ്‌ക്കാൻ സർക്കാർ പ്രഖ്യാപിച്ച ഞായർ നിയന്ത്രണത്തോട്‌ പൂർണമായി സഹകരിച്ച്‌ ജനം. നഗരങ്ങളിലും ഗ്രാമങ്ങളിലും റോഡുകളും കവലകളും ശൂന്യമായിരുന്നു. അവശ്യ സർവീസുകൾ മാത്രമാണ്‌ അനുവദിച്ചത്. ശക്തമായ പൊലീസ്‌ പരിശോധന ഏർപ്പെടുത്തി. മുൻകുട്ടി നിശ്ചയിച്ചിരുന്ന
Kerala

700 കോടിയുടെ കരുതൽ മരുന്ന്‌ , മെഡിക്കൽ ഓക്‌സിജൻ ശേഖരം 62.36 ടൺ ; മൂന്നാം തരംഗം നേരിടും

Aswathi Kottiyoor
മൂന്നാംതരംഗം നേരിടാനും കോവിഡാനന്തര രോഗങ്ങളെ ചെറുക്കാനും സംസ്ഥാനം സൂക്ഷിച്ചിട്ടുള്ളത്‌ 700 കോടി രൂപയുടെ അത്യാവശ്യമരുന്നുകൾ. കോവിഡ്‌ ബാധിതർക്ക്‌ സാധാരണ നൽകുന്ന റെംഡിസീവിർ ഇൻജക്‌ഷൻ നിലവിൽ 2,25,059 വയൽ സ്‌റ്റോക്കുണ്ട്‌. ഫ്‌ളാവിപിരാവിർ (ഗുളിക)–- 68,373, ടൊസിലിസുമാബ്‌
Kerala

കോവിഡിലും തളരാതെ കൊച്ചി വിമാനത്താവളം ; രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ദേശീയാടിസ്ഥാനത്തിൽ മൂന്നാമത്‌

Aswathi Kottiyoor
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം ദേശീയാടിസ്ഥാനത്തിൽ മൂന്നാമത്‌. കോവിഡ് കാലത്ത് ഒരുക്കിയ പരിഷ്‌കാരങ്ങളും സർവീസ്‌ വർധിപ്പിക്കാനുള്ള ശ്രമങ്ങളും വിമാനത്താവളത്തിന് തുണയായി. 2021 ഡിസംബറിലെ കണക്കെടുത്താൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാംസ്ഥാനം ഡൽഹി
Kerala

കോവിഡ്‌: സുതാര്യതയിൽ കേരളം മുന്നിൽ ; ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോർട്ട്‌

Aswathi Kottiyoor
കേരളത്തിലെ കോവിഡ്‌ രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയർന്നുനിൽക്കുന്നത്‌ കൃത്യമായി രേഖപ്പെടുത്തുന്നതുകൊണ്ടെന്ന്‌ ദേശീയമാധ്യമം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ദക്ഷിണേന്ത്യയിൽ മരണവും രോഗികളുടെ എണ്ണവും കൂടുതലായതിന്റെ കാരണം വിശകലനം ചെയ്‌താണ്‌ ‘ടൈംസ്‌ ഓഫ്‌ ഇന്ത്യ’ റിപ്പോർട്ട്‌. കൃത്യമായി
kannur

തീ​പി​ടി​ത്തം വ്യാ​പ​ക​മാ​കു​ന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: വേ​ന​ൽ ക​ന​ത്ത​തോ​ടെ തീ​പി​ടി​ത്ത​ങ്ങ​ൾ കൂ​ടി​വ​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഈ ​മാ​സം മാ​ത്രം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 60 ഓ​ളം സ്ഥ​ല​ങ്ങ​ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. കാ​ടു​ക​ളും പു​ൽ​മേ​ടു​ക​ളും മാ​ത്ര​മ​ല്ല ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും തീ​പി​ടി​ത്ത​ത്തി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.
Iritty

കൂ​ട്ടു​പു​ഴ പു​തി​യ​പാ​ലം ഇ​ന്നു തു​റ​ന്നു​കൊ​ടു​ക്കും

Aswathi Kottiyoor
ഇ​രി​ട്ടി: ത​ല​ശേ​രി -വീ​രാ​ജ് പേ​ട്ട അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ കേ​ര​ള- ക​ർ​ണാ​ട​കാ സം​സ്ഥാ​ന​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കൂ​ട്ടു​പു​ഴ​യി​ലെ പു​തി​യ പാ​ലം ഇ​ന്ന് ഗ​താ​ഗ​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കും. ഇ​ന്ന് രാ​വി​ലെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പാ​ലം
WordPress Image Lightbox