23.5 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kerala

10, 11, 12 ക്ലാ​സു​ക​ളി​ലെ അ​ധ്യ​യ​നം വൈ​കു​ന്നേ​രം വ​രെ​യാ​ക്കി

Aswathi Kottiyoor
തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ 10, 11, 12 ക്ലാ​സ്സു​ക​ൾ ഓ​ഫ്‌​ലൈ​നാ​യി രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ന​ട​ക്കും. സ്‌​കൂ​ൾ​ത​ല മാ​ർ​ഗ​രേ​ഖ പ്ര​കാ​രം നി​ല​വി​ലു​ള്ള രീ​തി​യി​ൽ ബാ​ച്ച് തി​രി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ക്ലാ​സ്സു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള
Wayanad

R J HUNT സംഘടിപ്പിച്ച് കെസിവൈഎം മാനന്തവാടി രൂപതയും റേഡിയോ മാറ്റൊലിയും. ദ്വാരക

Aswathi Kottiyoor
ദ്വാരക: ഫെബ്രുവരി 13 അന്താരാഷ്ട്ര റേഡിയോ ദിനത്തിനുമുന്നോടിയായി കെസിവൈഎം മാനന്തവാടി രൂപതയും, റേഡിയോ മറ്റൊലിയും സംയുക്തമായി *RJ HUNT* youth on fire സംഘടിപ്പിച്ചു. വയനാട്, കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിൽ നിന്നായി മത്സരാർത്ഥിൾ
Kerala

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂര്‍ 1807,
Kerala

ഭർത്താവറിയാതെ ഭക്ഷണത്തിൽ മരുന്ന്‌ കലർത്തി നൽകിയത്‌ എട്ട്‌ വർഷം; ലക്ഷ്യമിട്ടത്‌ സ്വത്ത്‌

Aswathi Kottiyoor
പാലാ > സ്വത്ത്‌ നിയന്ത്രണത്തിലാക്കാൻ കടുത്ത മാനസിക രോഗത്തിനുള്ള മരുന്ന്‌ ഭക്ഷണത്തിലും വെള്ളത്തിലും കലർത്തി ഭർത്താവിന്‌ നൽകി അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ പിടിയിൽ. മീനച്ചിൽ പാലാക്കാട് സതീമന്ദിരത്തിൽ ആശാ സുരേഷിനെ(36)യാണ് ഭർത്താവ്‌ തിരുവനന്തപുരം
Delhi

ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

Aswathi Kottiyoor
മുംബൈ > ഗായിക ലതാ മങ്കേഷ്‌കറിന്റെ നില ​അതീവ ഗുരുതരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്‌കർ. കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടർന്ന് ​ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ
Thiruvanandapuram

കേന്ദ്രബജറ്റ്‌ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തെ അവഗണിച്ചു: എ കെ ബാലൻ

Aswathi Kottiyoor
തിരുവനന്തപുരം പൊതുസമൂഹവും, പത്രദൃശ്യ മാധ്യമങ്ങളും 2022-23 കേന്ദ്രഗവണ്‍മെന്റ്‌ ബജറ്റിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ അവഗണിച്ച ഒരു വിഭാഗമാണ്‌ സമൂഹത്തിലെ പാര്‍ശ്വവല്‍കൃത സമൂഹമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്‌
Thiruvanandapuram

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പുതുക്കിയ ശമ്പള വിതരണം ഫെബ്രുവരി 10 നകം

Aswathi Kottiyoor
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പരിഷ്‌കരിച്ച ശമ്പള സ്‌കെയില്‍ അടിസ്ഥാനമാക്കി നല്‍കേണ്ട 2022 ജനുവരി മാസത്തെ ശമ്പള വിതരണം ഫെബ്രുവരി 10 നകം പൂര്‍ത്തിയാക്കുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി അറിയിച്ചു. ഇ- ഓഫീസ് കഴിഞ്ഞ മാസം 25 മുതല്‍
Peravoor

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
പേരാവൂര്‍: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. ഉരുവച്ചാലില്‍ നിന്നും പേരാവൂരിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് വെളളര്‍വള്ളി ആത്തിലേരി മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തിന് സമീപത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ യാത്രക്കാരായ
Kerala

ശ​ബ​രി​മ​ല​യിൽ വി​ജി​ല​ന്‍​സ് വി​ഭാ​ഗം അനിവാര്യമെന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
ശ​ബ​രി​മ​ല​യി​ല്‍ വി​ജി​ല​ന്‍​സ് വി​ഭാ​ഗം വേ​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ​യും ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ​യും നി​ല​പാ​ടെ​ങ്കി​ല്‍ അം​ഗീ​ക​രി​ക്കാ​നാകില്ലെ​ന്നും അ​വി​ടെ വി​ജി​ല​ന്‍​സ് വി​ഭാ​ഗം അ​നി​വാ​ര്യ​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല​യി​ലെ ഗ​സ്റ്റ് ഹൗ​സി​ല്‍ താ​മ​സി​ച്ചു മ​ട​ങ്ങു​ന്ന വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ ഭ​ക്ഷ​ണ ബി​ല്ലു​ക​ള്‍
Kerala

പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കിടയിൽ കൊ​ഴി​ഞ്ഞു​പോക്ക്; പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ പ​ഠ​നം നി​ര്‍​ത്തിയത്​ 18,408 കുട്ടികൾ

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ വി​വി​ധ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ ഇ​ട​യ്ക്കു​വ​ച്ചു പ​ഠ​നം ഉ​പേ​ക്ഷി​ച്ചത് 18,408 പേ​ര്‍. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലാ​ണു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് കൂ​ടു​ത​ല്‍. വ​യ​നാ​ട് ജി​ല്ല​യാ​ണു പ​ഠ​നം നി​ര്‍​ത്തി​യവരുടെ എ​ണ്ണ​ത്തി​ല്‍
WordPress Image Lightbox