22.7 C
Iritty, IN
September 24, 2024

Author : Aswathi Kottiyoor

Peravoor

ഉദ്യോഗാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്ത് മന്ത്രി

Aswathi Kottiyoor
യൂണിഫോം സേനാ റിക്രൂട്ട്‌മെന്റ്‌ പരിശീലന ക്യാമ്പിലെ ഉദ്യോഗാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്ത് മന്ത്രി കെ രാധാകൃഷ്ണൻ. തിങ്കളാഴ്ച ഉച്ച തിരിഞ്ഞാണ് മന്ത്രിമാരായ രാധാകൃഷ്‌ണനും എ കെ ശശീന്ദ്രനും പരിശീലന കേന്ദ്രത്തിലെത്തിയത്‌. മുന്നറിയിപ്പില്ലാതെ ആയിരുന്നു
Kerala

ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു; ആരോഗ്യനില തൃപ്തികരം

Aswathi Kottiyoor
ബാബുവിന്റെ ആരോഗ്യനില തൃപ്തികരം.വിദഗ്ധ ഡോക്ടേഴ്‌സ് ഉടന്‍ പരിശോദിക്കും. ജില്ലാ ആശുപത്രിയില്‍ ബാബുവിനായി ഐസിയു ഉള്‍പ്പെട സംവിധാനങ്ങള്‍ സജ്ജം. വിദഗ്ധ ചികിത്സയ്ക്കായി ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ചെറാട് മലയില്‍ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ
Kerala

കളമശ്ശേരി തീപിടിത്തം: 51 പേർ ചികിത്സ തേടി; ആരും ഗുരുതരാവസ്ഥയിലില്ലെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor
കളമശ്ശേരി എച്ച്എംടി റോഡിൽ മെഡിക്കൽ കോളേജിനടുത്ത് ഉണ്ടായ തീപിടിത്തത്തെ തുടർന്ന് 51 പേർ ആശുപത്രിയിൽ ചികിത്സ തേടി. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ
Kerala

സൈന്യം, ഡ്രോൺ, ഹെലികോപ്റ്റർ, എവറസ്റ്റ് കീഴടക്കിയവർ; ചരിത്രമായി കൈകോര്‍ത്തൊരു രക്ഷാദൗത്യം

Aswathi Kottiyoor
പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് മലമ്പുഴ ചേറാട്‌ കണ്ടത്. സൈന്യവും എൻ.ഡി.ആർ.എഫും ഡ്രോണും എല്ലാം പങ്കാളികളായ 45 മണിക്കൂറുകളിലധികം നീണ്ട ആശങ്കക്കൊടുവിൽ ബാബുവിനെ മലമുകളിലെത്തിച്ചപ്പോള്‍ സമയം ബുധനാഴ്ച രാവിലെ
Kerala

ബാബുവിനെ രക്ഷപ്പെടുത്തിയത് കമാൻഡോ ബാല: റോപ്പിലൂടെത്തി ആദ്യം നല്‍കിയത് വെള്ളം, ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നൽകി കേരളം

Aswathi Kottiyoor
പാലക്കാട്:  43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. സൈനിക കമാണ്ടോയായ ബാലായാണ് ബാബുവിന് അടുത്ത് എത്തിയത്. റോപ്പ് കെട്ടി ഒന്നിലേറെ സൈനികര്‍ താഴേക്ക് കുതിക്കുകയായിരുന്നു. ഇതില്‍ ബാലാ
Kerala

അ​നാ​വ​ശ്യ ആ​ന്‍റി​ബോ​ഡി ചി​കി​ത്സ ന​ട​ത്തി​യാ​ൽ ന​ട​പ​ടി

Aswathi Kottiyoor
അ​​നാ​​വ​​ശ്യ​​മാ​​യി മോ​​ണോ ക്ലോ​​ണ​​ൽ ആ​​ന്‍റി​ബോ​​ഡി ചി​​കി​​ത്സ ന​​ട​​ത്തു​​ന്ന സ്വ​​കാ​​ര്യആ​​ശു​​പ​​ത്രി​​ക​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി എ​​ടു​​ക്കാ​​ൻ ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി. ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച മാ​​ർ​​ഗ​​രേ​​ഖ പു​​റ​​ത്തി​​റ​​ക്കി. ഇ​​തു ലം​​ഘി​​ക്കു​​ന്ന ആ​​ശു​​പ​​ത്രി​​ക​​ൾ​​ക്കെ​​തി​​രേ ക​​ർ​​ശ​​നന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​നാ​​ണു നി​​ർ​​ദേ​​ശി​​ച്ച​​ത്.
Kerala

ഇന്നത്തെ സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Aswathi Kottiyoor
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഒരു ഗ്രാമിന് വില 15 രൂപ ഉയര്‍ന്നു. ഒരുപവന്റെ വിലയില്‍ 120 രൂപയുടെ വര്‍ധനവുണ്ടായി. 22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4555 രൂപയാണ്
Kerala

ബാബുവിന് വെള്ളം എത്തിച്ചു; ദൗത്യസംഘം തൊട്ടരികെ

Aswathi Kottiyoor
പാലക്കാട് മലമ്പുഴ ചേറാട് മലമുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിന് ദൗത്യസംഘം വെള്ളം എത്തിച്ചു നൽകി. ബാബു കുടുങ്ങി കഴിയുന്ന ഗുഹാ സമാനമായ ഇടുക്കിന് സമീപത്തെത്തിയാണ് ദൗത്യസംഘം വെള്ളവും ഭക്ഷണവും കിറ്റും കൈമാറിയത്. നിലവിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സൈനികരുമായി
Peravoor

കുതിക്കുന്ന നാടിനൊപ്പം

Aswathi Kottiyoor
പേരാവൂർ: കേരള വികസനത്തിന്‌ കുതിപ്പേകുന്ന കെ റെയിൽ ട്രെയിനിന്റെ മാതൃകയിൽ സിപിഐ എം പാർടി കോൺഗ്രസ് സംഘാടക സമിതി ഓഫീസൊരുക്കി പേരാവൂരിലെ പ്രവർത്തകർ. പേരാവൂർ ലോക്കൽ കമ്മിറ്റിയാണ് പേരാവൂർ പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് കെ
Kerala

ഡോഗ്‌ സ്ക്വാഡിന്‌ ശൗര്യം പകരാൻ 23 ശ്വാനന്മാർ; പാസിങ് ഔട്ട്‌ നാളെ

Aswathi Kottiyoor
അടവുകളും അനുസരണയും പരിശീലിച്ച്‌ പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിന്‌ ശൗര്യം പകരാൻ പുതിയ ‘അതിഥി’കൾ. ബെൽജിയം മാലിനോയ്‌സ്‌, ജർമൻ ഷെപേഡ്‌, ഗോൾഡൻ റിട്രീവർ, ഡോബർമാൻ, ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട 23 നായ്‌ക്കളാണ്‌ സേനയുടെ ഭാഗമാകുന്നത്‌. വ്യാഴാഴ്‌ച തൃശൂർ
WordPress Image Lightbox