22.5 C
Iritty, IN
September 24, 2024

Author : Aswathi Kottiyoor

kannur

സജിത്തിന്റെ സമയോചിതമായ ഇടപെടൽ, തിരിച്ചുപിടിച്ചത് യുവാവിന്റെ ജീവൻ

Aswathi Kottiyoor
സജിത്തിന്റെ സമയോചിതമായ ഇടപെടൽ, തിരിച്ചുപിടിച്ചത് യുവാവിന്റെ ജീവൻ. കണ്ണൂർ : നഗര ഹൃദയത്തിൽ റോഡിൽ കുഴഞ്ഞു വീണ യുവാവിന്റെ ജീവൻ രക്ഷിച്ച് സാമൂഹിക പ്രവർത്തകൻ വിപി സജിത്തും കൂട്ടുകാരും. ഇന്നലെ ഉച്ചയ്ക്ക് കണ്ണൂർ ടൗൺ
Kerala

14-ാം പഞ്ചവത്സര പദ്ധതി: ആദ്യവർഷ അടങ്കൽ 39,687 കോടി

Aswathi Kottiyoor
അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന വാർഷിക പദ്ധതി അടങ്കൽ 39,637.19 കോടി രൂപ. 30,370 കോടിയാണ്‌ സംസ്ഥാന വിഹിതം. കേന്ദ്ര പദ്ധതി സഹായമായി 9267.19 കോടി രൂപയും പ്രതീക്ഷിക്കുന്നു. മന്ത്രിസഭായോഗം അംഗീകരിച്ച പദ്ധതിയിൽ 40.9
Kerala

കുട്ടികളിലടക്കം വർ​ഗീയവിഷം കുത്തിവയ്ക്കുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor
വ‌​ർ​ഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ സംഘടിത ശ്രമമാണ്‌ രാജ്യത്ത്‌ നടക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ മനസ്സിലടക്കം വർഗീയവിഷം കുത്തിവയ്‌ക്കുന്നു. ഇതിനെതിരെ മതനിരപേക്ഷ ശക്തികൾ കൂടുതൽ ജാഗ്രത പുലർത്തണം. ഷാരൂഖ്‌ ഖാനെതിരെ നടക്കുന്ന സൈബർ
Kerala

സഹ. സംഘങ്ങളുടെ പലിശ പുതുക്കി: നിക്ഷേപത്തിന്‌ കൂടുതൽ പലിശ

Aswathi Kottiyoor
പ്രാഥമിക സഹകരണ സംഘങ്ങളിലെ പലിശ നിരക്കുകൾ പുതുക്കി. നിക്ഷേപങ്ങൾക്ക്‌ പലിശ ഉയരും. വായ്‌‌പയ്‌‌ക്ക്‌ കുറയും. രണ്ടുവർഷത്തിന്‌ മുകളിലെ നിക്ഷേപങ്ങളുടെ പലിശ ആറരയിൽനിന്ന്‌ ഏഴ്‌ ശതമാനമാക്കി. 15 മുതൽ 45 ദിവസംവരെ നിക്ഷേപങ്ങൾക്ക് അഞ്ച് ശതമാനമാക്കി.
Kelakam

കേളകത്ത് നാളെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കും

Aswathi Kottiyoor
കേളകം: മാനദണ്ഡങ്ങളില്ലാതെ ക്രമാതീതമായ വാടക വർദ്ധനവിലൂടെ കെട്ടിട ഉടമകൾ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ചും വാടക വർദ്ധനവിന് ഏകീകൃത നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കേളകത്തെ വ്യാപാരികൾ 1മണിക്കൂർ നേരം കടകൾ അടച്ച്
Kerala

കാലോചിതമായ മാറ്റം ഉൾകൊള്ളുന്ന പൊലീസ്‌ സേന നാടിനാവശ്യം: മുഖ്യമന്ത്രി

Aswathi Kottiyoor
നാടിൻറെ കാലോചിതമായ മാറ്റം ഉൾക്കൊള്ളുന്ന പൊലീസ് സേനയാണ്‌ നാടിനാവശ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ എസ് ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് ഒരു പ്രൊഫഷണല്‍ സംവിധാനമായി മാറണം. ഇതിന് ഉതകുന്ന
Kerala

ലോകായുക്‌ത ഓർഡിനൻസിന്‌ സ്‌റ്റേയില്ല; ഹർജി സ്വീകരിച്ചു

Aswathi Kottiyoor
ലോകായുക്ത ഭേദഗതി ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിന് നോട്ടീസയച്ചു. ഭേദഗതി ലോകായുക്തയെ ദുർബലമാക്കുമെന്നും ഓർഡിനൻസ് ഭരണഘടനക്ക് നിരക്കുന്നതല്ലന്നും ആരോപിച്ച് കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റംഗം
Kerala

മികവോടെ കേരളം; 53 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഹൈടെക്കായി

Aswathi Kottiyoor
നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 ഹൈടെക്‌ സ്‌കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. കിഫ്‌ബി പദ്ധതിയിൽപെടുത്തി 90 കോടി രൂപ
kannur

കണ്ണൂര്‍ സ്വദേശിക്ക് പിഴ 1.33 ലക്ഷം

Aswathi Kottiyoor
ഒരുവര്‍ഷം അതിവേഗത്തില്‍ ചീറ്റിപ്പാഞ്ഞത് 89 തവണ; കണ്ണൂര്‍ സ്വദേശിക്ക് പിഴ 1.33 ലക്ഷം. കോഴിക്കോട്: അതിവേഗത്തില്‍ വാഹനമോടിച്ചതിന് കണ്ണൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിഴയീടാക്കിയത് 1,33,500 രൂപ. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയുടെ
Peravoor

മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം റോഡ്; പേരാവൂർ പഞ്ചായത്തിലൂടെ കടന്നു പോവുന്ന റൂട്ടിൻ്റെ വിശദ വിവരം

Aswathi Kottiyoor
പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാത പേരാവൂർ പഞ്ചായത്തിലൂടെ കടന്നു പോവുന്ന റൂട്ടിൻ്റെ ഗൂഗിൾ മാപ്പ് പേരാവൂരിൽ പ്രദർശിപ്പിച്ചു. തോലമ്പ്ര ചട്ടിക്കരിയിൽ നിന്ന് വെള്ളർ വള്ളി വായനശാലയിലേക്ക് 300 മീറ്റർ ദൈർഘ്യത്തിൽ ബൈപ്പാസോടെയാണ്
WordPress Image Lightbox