23.5 C
Iritty, IN
September 25, 2024

Author : Aswathi Kottiyoor

Iritty

വ​നം​വ​കു​പ്പ് തു​ര​ത്തി​വി​ട്ട കാ​ട്ടാ​ന​ക​ൾ വീ​ണ്ടും ഫാ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് വ​നം​വ​കു​പ്പ് തു​ര​ത്തി​വി​ട്ട കാ​ട്ടാ​ന​ക​ൾ വീ​ണ്ടും ഫാ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി. മ​ട​ങ്ങി​യെ​ത്തി​യ ആ​ന​ക​ൾ ആ​റ​ളം ഫാ​മി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ആ​ദി​വാ​സി വി​ക​സ​ന പ​ദ്ധ​തി​യു​ടെ മാ​തൃ​കാ സ്വ​യം സ​ഹാ​യ​ക
Kozhikkod

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി.നസറുദ്ദീൻ അന്തരിച്ചു

Aswathi Kottiyoor
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു…വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്.ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെൻറേഷൻ കമ്മിറ്റി
Kerala

പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുക തന്നെ ചെയ്യും: മുഖ്യമന്ത്രി പിണറായി വിജയൻ

Aswathi Kottiyoor
വികസനം ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതാണെന്നും അതിനാൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമപരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് നവകേരളം കർമ്മ
Kerala

വിമുക്തി മിഷൻ വാർഡുതല ഡ്രഗ് ഒബ്‌സർവറെ നിയമിക്കും

Aswathi Kottiyoor
ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് വിമുക്തി മിഷൻ വാർഡ് തല സമിതികളിൽ ഡ്രഗ് ഒബ്‌സർവർമാരെ നിയമിക്കും. വിമുക്തി മിഷൻ ജില്ലാ ചെയർപേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ്
kannur

ജില്ലാ ആശുപത്രിയിൽ കാത് ലാബ് ഉദ്ഘാടന സജ്ജം

Aswathi Kottiyoor
കണ്ണൂർ ജില്ലാ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കാത് ലാബ് ഉദ്ഘാടനത്തിന് സജ്ജം. കുറഞ്ഞ ചെലവിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കാത്
Kerala

ഹരിത മിത്രം: സ്മാർട്ട്ഗാർ ബേജ് മോണിട്ടറിങ്ങ് സിസ്റ്റം പരിശീലനം

Aswathi Kottiyoor
തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യശേഖരണം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹരിത മിത്രം – സ്മാർട്ട്ഗാർ ബേജ് മോണിട്ടറിങ്ങ് സിസ്റ്റം പരിശീലന പരിപാടി ഫെബ്രുവരി 11 വെള്ളി ഉച്ച രണ്ട് മണിക്ക് ഓൺലൈനായി നടക്കും. ജില്ലയിൽ
Kerala

അത്യാഹിത ചികിത്സയിൽ സ്പെഷ്യാലിറ്റിയുമായി കേരളം

Aswathi Kottiyoor
അപകടത്തിൽപ്പെട്ടോ മറ്റ് അസുഖങ്ങൾ ബാധിച്ചോ വരുന്നവർക്ക് അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച എമർജൻസി മെഡിസിൻ വിഭാഗത്തിന് കരുത്തേകി എമർജൻസി മെഡിസിൻ പിജി കോഴ്സിന് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി
Kerala

ആദിവാസി വിഭാഗത്തിൽ നിന്നും 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ

Aswathi Kottiyoor
വനാശ്രിതരായ ആദിവാസി വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വനം വകുപ്പിൽ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശത്തിനുള്ള ഭേദഗതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. നിയമനത്തിന് പരിഗണിക്കുന്നതിനുള്ള
Kerala

സ്റ്റേജ് ക്യാരിയേജുകളുടെ നികുതി മാർച്ച് 31 വരെ നീട്ടി

Aswathi Kottiyoor
സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ അവസാന ക്വാർട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അവസാന ക്വാർട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള
Kerala

ലൈഫ് മിഷൻ മൂന്നാംഘട്ടം: മനസ്സോടിത്തിരി മണ്ണിലേക്ക് ഫെഡറൽ ബാങ്കും

Aswathi Kottiyoor
ലൈഫ്മിഷന്റെ മൂന്നാം ഘട്ടത്തിൽ ഭൂ-ഭവന രഹിതർക്ക് ഭൂമി ലഭ്യമാക്കാനായി സംഘടിപ്പിക്കുന്ന മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിൽ ഫെഡറൽ ബാങ്കും കൈകോർക്കുന്നു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ ചേംബറിൽ നടന്ന
WordPress Image Lightbox