22.8 C
Iritty, IN
September 25, 2024

Author : Aswathi Kottiyoor

kannur

ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല: കണ്ണൂരില്‍ കൊല്ലപ്പെട്ടത് ബോംബ് കൊണ്ടുവന്ന സംഘത്തിലുള്ളയാള്‍

Aswathi Kottiyoor
കണ്ണൂർ: യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ടാളി എറിഞ്ഞ ബോംബ് പതിച്ചത് ജിഷ്ണുവിന്റെ തലയില്‍. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല.
Kerala

എന്റെ മകൻ മരിച്ചിരുന്നുവെങ്കിൽ വീണ്ടും ആ മലയിൽ ആളുകൾ കയറുമായിരുന്നോ ?’; ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ

Aswathi Kottiyoor
മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ റഷീദ ട്വന്റിഫോറിനോട്. ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതൽ ആളുകൾ അത് അവസരമാക്കി എടുക്കുകയാണെന്ന് ഉമ്മ പറഞ്ഞു. ‘എന്റെ മകൻ മരിച്ചിരുന്നെങ്കിൽ ഇവർ ഇങ്ങനെ
Kerala

ഇരുചക്രവാഹനങ്ങളുടെ ശബ്ദം മാറ്റല്‍; ഇന്ന് പ്രത്യേക പരിശോധയുമായി മോട്ടോര്‍ വാഹനവകുപ്പ്

Aswathi Kottiyoor
വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ ഇന്ന് പ്രത്യേക പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ ഇന്ന് മുതല്‍ 18ാം തിയതി വരെയാണ് പരിശോധന. പ്രധാനമായും
kannur

കുടിവെള്ളക്ഷാമം: ആറളം ഫാമിൽ യോഗം ചേർന്നു

Aswathi Kottiyoor
വേനൽകടുക്കുമ്പോൾ ആറളം ഫാം ആദിവാസി ഊരുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത്‌ നേതൃത്വത്തിൽ എട്ടിടങ്ങളിൽ ജനകീയ യോഗങ്ങൾ ചേർന്നു. ഫാമിലെ വിവിധ ബ്ലോക്കുകളിലെ ഊരുകൂട്ടങ്ങളിൽ എട്ട്‌ ജലനിധി പദ്ധതികളുണ്ട്‌. 1300 കുടുംബങ്ങൾക്ക്‌ ഗാർഹിക കുടിവെള്ളവിതരണത്തിനാണ്‌ നേരത്തെ
Kerala

ഗെയിൽ മൂന്നാംഘട്ടം: സുരക്ഷാപരിശോധന ഇന്നുമുതൽ

Aswathi Kottiyoor
ഗെയിൽ പദ്ധതി മൂന്നാംഘട്ടമായ വാളയാർ–- കോയമ്പത്തൂർ പ്രകൃതിവാതക പൈപ്പുലൈനിന്റെ സുരക്ഷാ പരിശോധന തിങ്കളും ചൊവ്വയും നടക്കും. ദി പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷന്റെ (പെസോ) രണ്ടംഗസംഘമാണ്‌ പരിശോധന നടത്തുക. തുടർന്ന്‌ പെസോ ആസ്ഥാന
Kerala

ട്രെയിനിലെ കാറ്ററിങ് ഇന്ന് തുടങ്ങും: പിടിമുറുക്കി ഉത്തരേന്ത്യൻ ലോബി, മലയാളരുചി അന്യമാകും

Aswathi Kottiyoor
കോവിഡിനെത്തുടർന്ന്‌ നിർത്തിയ ട്രെയിനുകളിലെ കാറ്ററിങ് സേവനം തിങ്കളാഴ്‌ച പുനരാരംഭിക്കും. ദീർഘദൂര ട്രെയിനിലെ പാൻട്രി കാറുകളുടെ പ്രവർത്തനം ഉത്തരേന്ത്യൻ ലോബി കൈയടക്കി. ഇതോടെ മലയാളികൾക്ക്‌ ഉൾപ്പടെ പ്രിയപ്പെട്ട തെന്നിന്ത്യൻ രുചി ഇനി അന്യമാകും. തൊഴിലാളികളായിപ്പോലും ദക്ഷിണേന്ത്യക്കാരെ
Kerala

സ്‌മാർട്ടാകാൻ സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ

Aswathi Kottiyoor
എറണാകുളം സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ വികസനത്തിന്‌ വഴിതെളിയുന്നു. ഇതിനുള്ള ടെൻഡർ നടപടി മാർച്ചിൽ ആരംഭിച്ചേക്കും. സ്വകാര്യകമ്പനികൾക്ക്‌ പാട്ടത്തിന്‌ നൽകാൻ നിശ്‌ചയിച്ചിരുന്ന സ്‌റ്റേഷനുകളിലൊന്നാണ്‌ എറണാകുളം സൗത്ത്‌. എന്നാൽ, ജീവനക്കാരുടെ സംഘടനകളുടെയും ഇടതുപക്ഷ ജനപ്രതിനിധികളുടെയും ശക്തമായ പ്രതിഷേധം
Kerala

പാലം, റോഡുപണി: ഒറ്റ ക്ലിക്കിൽ പുരോഗതിയറിയാം

Aswathi Kottiyoor
പുതിയ റോഡുകളും പാലങ്ങളും നിർമിക്കുമ്പോൾ നിർമാണത്തിന്റെ ഓരോ ഘട്ടവും ജനങ്ങൾക്ക്‌ നേരിട്ടറിയാൻ വഴിയൊരുങ്ങി. പൊതുമരാമത്ത് നിർമാണങ്ങളുടെ പുരോഗതി ഓൺലൈനിൽ അറിയാനുള്ള സംവിധാനം ഒരുമാസത്തിനകം തയ്യാറാകും. ഇതിനായുള്ള പ്രോജക്ട് മാനേജ്മെന്റ്‌ സിസ്റ്റം ഉടൻ പൂർത്തിയാക്കാൻ പൊതുമരാമത്ത്‌
Kerala

ടെലസ്‌കോപ്പിക്‌ റിസർവേഷൻ നിർത്തി; ദീർഘദൂര യാത്രക്കാരെ പോക്കറ്റടിച്ച്‌ റെയിൽവേ

Aswathi Kottiyoor
ദീർഘദൂര യാത്രക്കാർക്കുള്ള ടെലസ്‌കോപ്പിക്‌ റിസർവേഷൻ റെയിൽവേ നിർത്തി. ഇതരസംസ്ഥാനങ്ങളിലേക്ക്‌ നേരിട്ട്‌ ഒന്നിലേറെ ട്രെയിനുകളിൽ ഒരേസമയം റിസർവേഷനുള്ള സൗകര്യമാണ്‌ ഇല്ലാതാക്കിയത്‌. ഒറ്റ റിസർവേഷനിൽ ഒന്നിലേറെ ട്രെയിൻ യാത്ര എന്നതിന്‌ പുറമെ, ടിക്കറ്റ്‌ ചാർജിലും ഇളവുണ്ടായിരുന്നു. ദീർഘദൂര
Kerala

കേരളത്തിൽ ദുരുപയോഗമില്ല: തൊഴിലുറപ്പിൽ 21 കോടി മുക്കി യുപി

Aswathi Kottiyoor
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ തട്ടിപ്പ്‌ നടക്കാത്ത ചുരുക്കം സംസ്ഥാനങ്ങളിൽ കേരളം മുന്നിലെന്ന്‌ റിപ്പോർട്ട്‌. ഒരു രൂപ പോലും ദുർവിനിയോഗം ചെയ്തില്ലെന്നുമാത്രമല്ല പരമാവധി തൊഴിൽദിനം സൃഷ്ടിക്കുന്നതിലും സംസ്ഥാനം മുന്നിലെത്തി. ഉത്തർപ്രദേശ്‌, കർണാടക, പഞ്ചാബ്‌ അടക്കം
WordPress Image Lightbox