24.6 C
Iritty, IN
September 28, 2024

Author : Aswathi Kottiyoor

kannur

കേന്ദ്ര ബജറ്റ്: പ്രതിഷേധ കൂട്ടായ്മ 18 കേന്ദ്രത്തിൽ

Aswathi Kottiyoor
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ചും ദേശീയ പണിമുടക്കിന്റെ മുന്നോടിയായും സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ജില്ലയിലെ 18 കേന്ദ്രത്തിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. പയ്യന്നൂർ, കാങ്കോൽ, കരുവഞ്ചാൽ,
National

കാലത്തെ അധിജീവിക്കാനായില്ല; ന്യൂട്ടന്റെ ആപ്പിള്‍ മരം വീണു

Aswathi Kottiyoor
മനുഷ്യ ചരിത്രത്തില്‍ ഒരു മരത്തിന് എത്രത്തോളം സ്ഥാനമുണ്ടെന്ന് അറിയാമോ? ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്തിയതിന് എത്രത്തോളം പ്രാധാന്യമുണ്ടോ, അത്രത്തോളം തന്നെ! ഭൂഗുരുത്വനിയമം കണ്ടെത്താന്‍ ഐസക് ന്യൂട്ടന് പ്രേരണയായ ആപ്പിള്‍ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് കടപുഴകി വീണു.
Kerala

157 തസ്‌തിക; 60 ലക്ഷം അപേക്ഷകർ ; പത്താംതലം പ്രാഥമിക പരീക്ഷ മേയിലും ജൂണിലും

Aswathi Kottiyoor
പത്താം ക്ലാസുവരെ യോഗ്യതയുള്ള വിവിധ വിഭാഗത്തിലേക്ക്‌ മെയ്, ജൂൺ മാസങ്ങളിലായി പൊതു പ്രാഥമിക പരീക്ഷ നടത്താൻ പിഎസ്‌സി തീരുമാനിച്ചു. വിവിധ ഘട്ടമായി അപേക്ഷ ക്ഷണിച്ച 76 വിഭാഗത്തിലേക്കാണ്‌ പരീക്ഷ. ആകെയുള്ള 157 തസ്തികയിലേക്ക് ഏതാണ്ട്
Kerala

സം​സ്ഥാ​ന​ത​ല പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​രം

Aswathi Kottiyoor
ക​ണ്ണൂ​ർ: വ​ന്യ​ജീ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗത്തിന്‍റെയും മ​ല​ബാ​ർ അ​വ​യ​ർ​ന​സ് ആ​ൻ​ഡ് റ​സ്ക്യൂ സെ​ന്‍റ​ർ ഫോ​ർ വൈ​ൽ​ഡ് ലൈ​ഫി (മാ​ർ​ക്ക്) ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത​ല പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​രം (ഇം​ഗ്ലീ​ഷ്) സം​ഘ​ടി​പ്പി​ക്കു​ന്നു. “കാ​ട്ടാ​ന​ക​ൾ
Iritty

വ​ന്യ​ജീ​വി ആക്ര​മണം: ക​ർ​ഷ​ക യൂ​ണി​യ​ൻ-എം ​ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സ് മാ​ർ​ച്ച് ഇന്ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: വ​ന്യ​ജീ​വി അ​ക്ര​മ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​രെ​യും പൊ​തു ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ക, 1972-ലെ ​കേ​ന്ദ്ര വ​ന​നി​യ​മം പൊ​ളി​ച്ചെ​ഴു​തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന്. കേ​ര​ള കോ​ൺ​ഗ്ര​സ്-എ​മ്മി​ന്‍റെ ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ
Kelakam

സ്കൂ​ളി​ൽ പ​ഠ​നാ​ന്ത​രീ​ക്ഷം ത​ട​സ​പ്പെ​ടു​ത്തി കു​ര​ങ്ങി​ന്‍റെ വി​ള​യാ​ട്ടം

Aswathi Kottiyoor
കേ​ള​കം: സ്കൂ​ളി​ൽ ക​ട​ന്നു​കൂ​ടി​യ വാ​ന​ര​ൻ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും വ​ന​പാ​ല​ക​രെ​യും വ​ട്ടം ക​റ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ 12 ഓ​ടെ കേ​ള​കം മ​ഞ്ഞ​ളാം​പു​റം യു​പി സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ കോ​ന്പൗ​ണ്ടി​ലെ​ത്തി​യ കു​ര​ങ്ങ​ൻ ഞൊ​ടി​യി​ടെ ക്ലാ​സ് റൂ​മി​ൽ ക​യ​റി.
Kerala

കെപിഎസി ലളിത അന്തരിച്ചു

Aswathi Kottiyoor
മുതിർന്ന നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്.
Kerala

നാളികേര കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor
കണ്ണൂർ കൃഷി വിജ്ഞാകേന്ദ്രം, പേരാവൂർ കൃഷിഭവൻ, പേരാവൂർ നാളികേര ഉല്പാദക ഫെഡറേഷൻ്റെയും സംയുക താഭിമുഖ്യത്തിൽ കൂമ്പുചിയൽ – കൊമ്പൽ ചെല്ലി നിയന്ത്രണം ജൈവ രിതിയിൽ എന്ന വിഷയത്തെ ആസ്പദമാക്കി നാളികേര കർഷകർക്ക് പരിശീലന പരിപാടി
Kerala

വിവാഹ ആഘോഷങ്ങളിലെ ആഭാസം: വാർഡ് തല നിരീക്ഷണ സമിതികൾ രൂപീകരിക്കും

Aswathi Kottiyoor
വിവാഹ ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന ആഭാസങ്ങളുടെ പശ്ചാത്തലത്തിൽ കൗൺസിലർമാർ ചെയർമാന്മാരായി വാർഡ് തല നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ കൗൺസിൽ ഹാളിൽ ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു. 55 വാർഡിലെയും നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ ഫെബ്രുവരി
Kerala

തപാൽ സേവിങ്സ്, ഇൻഷുറൻസ് പദ്ധതികളിലുടെ സ്ത്രീ ശാക്തീകരണം; ക്യാമ്പയിന് തുടക്കമായി

Aswathi Kottiyoor
കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തപാൽ സേവിങ്സ്, ഇൻഷുറൻസ് പദ്ധതികളിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള രണ്ടാഴ്ചത്തെ ക്യാമ്പയിന് തുടക്കമായി. കണ്ണൂർ സിവിൽ സ്റ്റേഷൻ പോസ്റ്റ് ഓഫീസിൽ ജില്ലാ
WordPress Image Lightbox