24.6 C
Iritty, IN
September 28, 2024

Author : Aswathi Kottiyoor

Kerala

മൂന്നു വയസ്സുകാരിക്കു മർദനം: അന്വേഷണം മാതൃ സഹോദരിയുടെ ആൺ സുഹൃത്തിനെ കേന്ദ്രീകരിച്ച്

Aswathi Kottiyoor
കോലഞ്ചേരി ∙ മൂന്നു വയസ്സുകാരിക്കു ക്രൂരമർദനമേറ്റ സംഭവത്തിൽ മാതൃ സഹോദരിയുടെ ആൺ സുഹൃത്ത് പുതുവൈപ്പ് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം. കുഞ്ഞിനും മാതാവിനും ഒപ്പം താമസിക്കുന്ന മാതൃ സഹോദരിയെ കാണാൻ ഇയാൾ സ്ഥിരമായി വീട്ടിൽ വന്നിരുന്നതായി
Kerala

മുന്നേറാം ആത്മ വിശ്വാസത്തോടെ’: യോഗം  ഇന്ന്

Aswathi Kottiyoor
മാർച്ച് മാസം നടക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘മുന്നേറാം ആത്മ വിശ്വാസത്തോടെ’ എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ സ്‌കൂളുകളിലെ പ്രിൻസിപ്പൽ,
Kerala

മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി പ്രതിമ ഒരുങ്ങി

Aswathi Kottiyoor
മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിലയം പരിപാടിയുടെ ഭാഗമായി ഗാന്ധിപ്രതിമ സ്ഥാപിക്കുന്ന ചടങ്ങിൽ മഹാത്മാഗാന്ധിയുടെ പൗത്രപുത്രൻ തുഷാർ ഗാന്ധി മുഖ്യാതിഥിയാകും. പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 27-ന് നടക്കുന്ന ഗാന്ധിസദസ്സ് കെ. സുധാകരൻ എം. പി.
Kerala

ഒരുമയുടെ സന്ദേശം ഉണർത്തി പയ്യാവൂർ ഊട്ടുത്സവം

Aswathi Kottiyoor
പയ്യാവൂര്‍ ശിവക്ഷേത്രത്തിലെ ഊട്ടുത്സവം വ്യാഴാഴ്‌ച സമാപിക്കും. കിരാതമൂര്‍ത്തിയെ വണങ്ങാന്‍ കുടകരും മലയാളികളുമായി ആയിരങ്ങളെത്തി. ചൊവ്വാഴ്‌ച കണ്ണൂര്‍ — കാസര്‍കോട് ജില്ലയിലെ വിവിധ മഠങ്ങളില്‍നിന്നെത്തിയ നെയ്യമൃതുകാര്‍ നെയ്യൊപ്പിച്ചു. തുടര്‍ന്ന് പൂര്‍ണ പുഷ്പാജ്ഞലിയുണ്ടായി. തടത്തില്‍ക്കാവ്, ചമ്ബോച്ചേരി മടപ്പുരക്കല്‍,
Kelakam

കുടിശ്ശിക നിവാരണ ക്യാമ്പ് 25ന്

Aswathi Kottiyoor
കേരള ജല അതോറിറ്റി കൂത്തുപറമ്പ് സെക്ഷൻ ഓഫീസിന് കീഴിലെ കുടിവെള്ള കണക്ഷനുകളിലെ കുടിശ്ശിക നിവാരണവുമായി ബന്ധപ്പെട്ട് 25-ന് ക്യാമ്പ് നടക്കും. കേളകം പഞ്ചായത്തോഫീസിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ക്യാമ്പ്. കേളകം,
Kerala

ആ​ത്മ​ഹ​ത്യ​യി​ൽ കേ​ര​ളം അ​ഞ്ചാം സ്ഥാ​ന​ത്ത്

Aswathi Kottiyoor
ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ നി​​​ര​​​ക്കി​​​ൽ കേ​​​ര​​​ളം രാ​​​ജ്യ​​​ത്ത് അ​​​ഞ്ചാം സ്ഥാ​​​ന​​​ത്ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​മ്പ​​തി​​നാ​​യി​​ര​​ത്തോ​​​ളം പേ​​​രാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​തെ​​​ന്നാ​​​ണ് ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്ക്. ഓ​​​രോ വ​​​ർ​​​ഷ​​​വും ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ നി​​​ര​​​ക്ക് കൂ​​​ടി​​​വ​​​രി​​​ക​​​യാ​​​ണ്. കു​​​ടും​​​ബ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ത്തുട​​​ർ​​​ന്നാ​​​ണ് കൂ​​​ടു​​​ത​​​ൽ ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളും.
Kerala

സി​ൽ​വ​ർ​ ലൈ​ൻ എം​ബാ​ങ്ക്മെ​ന്‍റാ​യ 292 കി​ലോ​മീ​റ്റ​റി​ൽ ഉ​യ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത് 33.6 കിലോമീറ്റർ മാത്രം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സി​​​​ൽ​​​​വ​​​​ർ​​​​ലൈ​​​​നി​​​​ലെ മൊ​​​​ത്തം എം​​​​ബാ​​​​ങ്ക്മെ​​​​ന്‍റാ​​​​യ 292 കി​​​​ലോ​​​​മീ​​​​റ്റി​​​​റി​​​​ൽ 33.6 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് ഏ​​​​ഴു മീ​​​​റ്റ​​​​ർ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​യ​​​​ര​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ക​​​​യെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. എ​​​​ന്നാ​​​​ൽ ഇ​​​​ത് ഒ​​​​രു​​​​മി​​​​ച്ച​​​​ല്ല. പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണു നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ബ​​​​ദ​​​​ലു​​​​ക​​​​ൾ പ​​​​ല​​​​തും പ​​​​രി​​​​ശോ​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും
Kerala

ഗ​വ​ർ​ണ​ർ​ക്ക് 85 ല​ക്ഷ​ത്തി​ന്‍റെ കാ​റി​നു സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി; കാ​ർ വാ​ങ്ങാ​ൻ രാ​ജ്ഭ​വ​ൻ

Aswathi Kottiyoor
ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​നു സ​​​ഞ്ച​​​രി​​​ക്കാ​​​ൻ 85 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബെ​​​ൻ​​​സ് കാ​​​ർ വാ​​​ങ്ങാ​​​ൻ സ​​​ർ​​​ക്കാ​​​ർ, രാ​​​ജ്ഭ​​​വ​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി തു​​​ക കൈ​​​മാ​​​റി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കാ​​​ർ വാ​​​ങ്ങാ​​​നു​​​ള്ള
Kerala

എ​യ​ർ​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം യു​ക്രെ​യ്നി​ൽ​നി​ന്ന് തി​രി​ച്ചു; മ​ല​യാ​ളി​ക​ള​ട​ക്കം 242 യാ​ത്ര​ക്കാ​ര്‍

Aswathi Kottiyoor
സം​ഘ​ർ‌​ഷ​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന യു​ക്രെ​യ്നി​ൽ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം തു​ട​ങ്ങി. മലയാളികളടക്കം 242 യാ​ത്ര​ക്കാ​രു​മാ​യി പ്ര​ത്യേ​ക വി​മാ​നം കീ​വി​ൽ നി​ന്ന് തി​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ വി​മാ​നം ഡ​ൽ​ഹി​യി​ലെ​ത്തും. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തി​ന് പു​റ​മേ ഈ ​മാ​സം
kannur

പ്രവേശന കവാടവും കുട്ടികളുടെ പാർക്കും ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
ഇരിട്ടി: ഉളിക്കൽ പരിക്കളം ശാരദാ വിലാസം എ യു പി സ്‌കൂളിനായി പുതുതായി നിർമ്മിച്ച ചുറ്റുമതിൽ, പ്രവേശന കവാടം, കുട്ടികളുടെ പാർക്ക്, ബസ് കാത്തിരിപ്പുകേന്ദ്രം എന്നിവയുടെ ഉദ്‌ഘാടനം ചൊവ്വാഴ്ച നടന്നു. പരിക്കളം എഡ്യുക്കേഷണൽ സൊസൈറ്റിക്ക്
WordPress Image Lightbox