24 C
Iritty, IN
September 28, 2024

Author : Aswathi Kottiyoor

kannur

കണ്ണൂർ വി സി പുനർനിയമനത്തിൽ അപാകതയില്ല; ഉത്തരവ്‌ ഡിവിഷൻ ബഞ്ചും ശരിവെച്ചു

Aswathi Kottiyoor
കൊച്ചി> കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം ഡിവിഷൻ ബഞ്ചും ശരിവെച്ചു. സിംഗിൾ ബഞ്ചുത്തരവ് ചോദ്യം ചെയ്ത അപ്പീൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് തള്ളി. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം നിയമവിരുദ്ധമാണന്നാരോപിച്ച്
Kerala

തൃക്കാക്കരയിൽ മർദനത്തിനിരയായ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി .

Aswathi Kottiyoor
കൊച്ചി> തൃക്കാക്കരയിൽ ക്രൂരമർദനത്തിനിരയായ രണ്ടര വയസുകാരിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി. വെന്റലേറ്റർ മാറ്റി. സ്വയം ശ്വസിക്കാൻ കുട്ടിക്ക്‌ കഴിയുന്നുണ്ടെന്ന്‌ കോലഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രി ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. അതേസമയം വെന്റിലേറ്റർ
Kerala

ക്രമസമാധനം തകരണം എന്നത് പ്രതിപക്ഷ മോഹം; കൊലപാതകങ്ങള്‍ കുറഞ്ഞു: മുഖ്യമന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം> സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്‍. ഷംസുദ്ദീന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. “വല്ലാതെ ചീറ്റിപ്പോയ
Peravoor

പേരാവൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യ നിക്ഷേപം

Aswathi Kottiyoor
>പേരാവൂര്‍: പേരാവൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യ നിക്ഷേപം. ശുചിത്വ പഞ്ചായത്ത് എന്ന നേട്ടത്തിനായി പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പാതയോര ശുചീകരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിനിടെയാണ് റോഡരികില്‍ വീണ്ടും മാലിന്യം തള്ളിയത്. ചാക്കുകളിലാക്കി
kannur

സ​ർ​ക്കാ​രി​ന് ആ​ശ്വാ​സം; ക​ണ്ണൂ​ർ വി​സി പു​ന​ർ​നി​യ​മ​നം ശ​രി​വ​ച്ച് ഡി​വി​ഷ​ൻ ബെ​ഞ്ചും

Aswathi Kottiyoor
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ർ പു​ന​ർ​നി​യ​മ​നം ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചും. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ശ​രി​വ​ച്ച​ത്. വി​ധി​ക്കെ​തി​രാ​യ അ​പ്പീ​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി. ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ
Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആധുനിക ഇ ഗവേണന്‍സ് സംവിധാനം ഒരുക്കും: മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor
കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിനും വേണ്ടി ആധുനിക ഇ ഗവേണന്‍സ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ വിന്യസിച്ചിട്ടുള്ള അമ്പതോളം ആപ്ലിക്കേഷന്‍ സോഫ്‌റ്റ്‌വെയറുകളും എന്‍
kannur

വ്യാ​ജ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ​ഫ​ലം നി​ര്‍മി​ക്കു​ന്ന​താ​യി സൂ​ച​ന; വി​മാ​ന​യാ​ത്രി​ക​ര്‍ക്ക് സൂ​ക്ഷ്മ പ​രി​ശോ​ധ​ന

Aswathi Kottiyoor
ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ഫ​ലം വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ന്നു​വെ​ന്ന സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​മാ​ന​യാ​ത്രി​ക​ര്‍ക്ക് സൂ​ക്ഷ്മ പ​രി​ശോ​ധ​ന. മ​റ്റൊ​രാ​ളു​ടെ പ​രി​ശോ​ധ​ന​ഫ​ല​ത്തി​ല്‍ പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും കൃ​ത്രി​മ​മാ​യി ചേ​ര്‍ത്താ​ണ് ഇ​ത്ത​രം ഫ​ലം ത​യാ​റാ​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു​യാ​ത്രി​ക​ന്‍ ഹോ​ട്ട​ല്‍ ബു​ക്കി​ങ് ഉ​ള്‍പ്പെ​ടെ
Kerala

കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിതെറിച്ചു; ആർക്കും പരിക്കില്ല; തെറിച്ച ടയര്‍ വീണ് സമീപത്തെ വീടിന് നാശനഷ്ടം സംഭവിച്ചു

Aswathi Kottiyoor
കാട്ടിക്കുളം: മാനന്തവാടിയില്‍ നിന്നും കര്‍ണാടക കുട്ടയിലേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന മാനന്തവാടി ഡിപ്പോയിലെ ആര്‍എന്‍കെ 109 നമ്പര്‍ ബസിന്റെ മുന്‍വശത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിതെറിച്ചത്. രാവിലെ എട്ടരയോടെ കാട്ടിക്കുളത്തിന് സമീപം മജിസ്‌ട്രേറ്റ് കവലയിലായിരുന്നു സംഭവം. ബസ്സില്‍
Kerala

10,12 ക്ലാസുകളില്‍ ഓഫ്‌ലൈന്‍ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.

Aswathi Kottiyoor
ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലേക്ക് ഓഫ്‌ലൈന്‍ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഫെബ്രുവരി 28-ന് അകം പത്ത്, പന്ത്രണ്ട് ക്ളാസ്സുകളിലെ എല്ലാ സിലബസും പൂര്‍ത്തിയാക്കുമെന്നും സംസ്ഥാനം കോടതിയെ
Kerala

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ കുതിപ്പ്‍

Aswathi Kottiyoor
തമിഴ്നാട് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയ്ക്ക് വന്‍മുന്നേറ്റം. ആകെയുള്ള 21 കോര്‍പറേഷനിലും ഡി.എം.കെ ലീഡ് ചെയ്യുമ്പോള്‍ എ.ഐ.എ.ഡി.എം.കെ ഏറെ പിന്നിലാണ്. കോണ്‍ഗ്രസും സി.പി.എമ്മും ഭേദപ്പെട്ട പ്രകടനം നടത്തി. ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായില്ല. വോട്ടെണ്ണല്‍ പുരോഗമിക്കവേ 21 കോര്‍പറേഷനുകളിലെ
WordPress Image Lightbox