23.8 C
Iritty, IN
September 28, 2024

Author : Aswathi Kottiyoor

Iritty

കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ഇന്ന് സമാപിക്കും

Aswathi Kottiyoor
ഇരിട്ടി : കീഴൂർ മഹാവിഷ്ണു ക്ഷേത്രം വാർഷിക മഹോത്സവം ഇന്ന് നടക്കുന്ന ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രി പള്ളിവേട്ട നടന്നു. തുടർന്ന് ക്ഷേത്രത്തോട് ചേർന്ന ബാവലിപ്പുഴയിൽ ഗംഗാജ്യോതി സമർപ്പണം നടന്നു. പുഴയെ
Kerala

2030ഓ​ടെ ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കും: മു​കേ​ഷ് അം​ബാ​നി

Aswathi Kottiyoor
2030 ഓ​ടെ ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കു​മെ​ന്ന് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം ​ബാ​നി. ജ​പ്പാ​നെ മ​റി​ക​ട​ന്ന് 2030 ഓ​ടെ ഇ​ന്ത്യ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സാ​മ്പ​ത്തി​ക
Kelakam

മിൽമ മിനിലോറി നിയന്ത്രണം വിട്ട് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് അപകടം

Aswathi Kottiyoor
കേളകം ഇരട്ടതോടിന് സമീപം വയനാട്ടിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. സാരമായി പരിക്കേറ്റ ലോറിഡ്രൈവറെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുത്തി

Aswathi Kottiyoor
ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. എസ്ഐയുസി ഒഴികെയുള്ളവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക. 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സില്‍ 2021 ആഗസ്റ്റ്
Kerala

വെർട്ടിക്കൽ പച്ചക്കറി കൃഷിക്ക് ഹോർട്ടികൾച്ചർ മിഷന്റെ പദ്ധതി

Aswathi Kottiyoor
പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വിഷരഹിത പച്ചക്കറി ഉത്പാദനം വർധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ നേതൃത്വത്തിൽ വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് അപേക്ഷ
Kerala

25 സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നു

Aswathi Kottiyoor
സർക്കാർ ഒന്നാം വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടികൾ സംസ്ഥാനത്ത് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയതും നവീകരിച്ചതുമായ 25 സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനവും തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി
kannur

കാവുംപടി രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കണ്ണൂർ യൂണിവേഴ്സിറ്റി ബി.എഡ് കോളേജ് ഷട്ടിൽ ടൂർണമെന്റ് വിജയികൾ

Aswathi Kottiyoor
കണ്ണൂർ:ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം- കേയി സാഹിബ് ബി.എഡ് കോളേജ്, തളിപ്പറമ്പ് രണ്ടാംസ്ഥാനം മലബാർ ബി.എഡ് കോളേജ്, പേരാവൂർ മൂന്നാം സ്ഥാനം നേടിയ ടീം കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം- മാനന്തവാടി കണ്ണൂർ
Kerala

കേരള – ഹിമാചൽ വിദ്യാർഥികളുടെ ഓൺലൈൻ ട്വിന്നിങ് പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor
ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായി കേരളത്തിലെയും ഹിമാചൽപ്രദേശിലെയും വിദ്യാർഥികളെ ഉൾപ്പെടുത്തി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഓൺലൈൻ കൾച്ചറൽ ട്വിന്നിങ് പ്രോഗ്രാം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ
Kerala

കൂട്ടിക്കലിന്റെ കണ്ണീരൊപ്പി സിപിഐ എം; 25 വീടുകൾക്ക്‌ നാളെ തറക്കല്ലിടും

Aswathi Kottiyoor
കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർക്കായി സിപിഐ എം നിർമിച്ചുനൽകുന്ന വീടുകൾക്ക്‌ വ്യാഴം വൈകിട്ട്‌ നാലിന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തറക്കല്ലിടും. ഏന്തയാറിൽ ഇ എം എസ്‌ നഗറിലാണ്‌ 25 വീടുകൾ നിർമിക്കുന്നത്‌.
Kerala

മാനസികാരോഗ്യ രംഗത്ത് കാലോചിതമായ പരിഷ്‌കരണം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
മാനസികാരോഗ്യ രംഗത്ത് കാലോചിതമായ പരിഷ്‌കരണം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ‘മാനസികാരോഗ്യ സാക്ഷരത’ ഉറപ്പാക്കുന്നതിനായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഫീല്‍ഡുതല ആശുപത്രികളില്‍ രോഗ സ്വഭാവമനുസരിച്ച് മാനസികാരോഗ്യ ചികിത്സ ഉറപ്പാക്കും. പുനരധിവാസം
WordPress Image Lightbox