24.9 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kelakam

കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചില്ല

Aswathi Kottiyoor
കോവിഡ് പ്രതിസന്ധി മൂലം നിർത്തിവെച്ച സർവീസുകൾ ഓടിത്തുടങ്ങിയെന്ന് ഒരാഴ്ച മുമ്പ് കെ. എസ്. ആർ. ടി. സി. പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേളകം, കൊട്ടിയൂർ, പേരാവൂർ തുടങ്ങിയ മലയോര മേഖലകളിൽ മാത്രം ഇപ്പോഴും 10 സർവീസുകൾ
Kelakam

കേളകം ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ്

Aswathi Kottiyoor
കേളകം ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ്, ഫെബ്രുവരി 25, 26 (വെള്ളി, ശനി) ദിവസങ്ങളിൽ അടക്കത്തോട് ടൗൺ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം നടത്തുന്നു. കെട്ടിട നികുതി ഒടുക്കാൻ ബാക്കിയുള്ള നികുതി ദായകർ ഈ
Thiruvanandapuram

സ്വിഫ്റ്റ് കമ്പനിയുടെ ബസുകൾക്കും കെഎൽ–15 നമ്പർ

Aswathi Kottiyoor
തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകൾക്ക് ഉപയോഗിച്ചു വന്ന കെഎൽ–15 സീരീസ് നമ്പർ ദീർഘദൂര സർവീസുകൾക്കായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയുടെ ബസുകൾക്കും ഉപയോഗിക്കും. സ്വിഫ്റ്റ് രൂപീകരിച്ചു 10 വർഷത്തിനു ശേഷം ഇതിലെ ബസുകൾ ഉൾപ്പെടെ എല്ലാ വസ്തുക്കളും
Kerala

ബാ​റുകളിലെ വി​റ്റു​വ​ര​വ് നി​കു​തി അഞ്ച് ശതമാനമാക്കി

Aswathi Kottiyoor
ബാ​​ർ ഹോ​​ട്ട​​ലു​​ക​​ളി​​ൽ ലോ​​ക്ഡൗ​​ണി​​നു ശേ​​ഷ​​മു​​ള്ള മ​​ദ്യ​​വി​​ല്പ​​ന​​യു​​ടെ വി​​റ്റു​​വ​​ര​​വു നി​​കു​​തി നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്ക് വി​​ധേ​​യ​​മാ​​യി അ​​ഞ്ചു ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ച്ചു ന​​ൽ​​കാ​​ൻ മ​​ന്ത്രി​​സ​​ഭാ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. പ​​ത്തു ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്ന​​താ​​ണ് പകു തിയാക്കിയത്. ബാ​​ർ ഹോ​​ട്ട​​ലു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള മ​​ദ്യ​​വി​​ല്പ​​ന​​യു​​ടെ വി​​റ്റു​​വ​​ര​​വ് നി​​കു​​തി ഏ​​കീ​​ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ
Thiruvanandapuram

സില്‍വര്‍ ലൈന്‍ വായ്‌പ : സര്‍ക്കാരിന് നേരിട്ട്‌ 
ബാധ്യതയല്ല: ധനമന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം സിൽവർ ലൈൻ പദ്ധതിക്കായി വിദേശ ഏജൻസികളിൽ നിന്നടക്കം കെ-–- റെയിൽ സമാഹരിക്കുന്ന വായ്‌പയിൽ സംസ്ഥാന സർക്കാരിന് നേരിട്ട്‌ ബാധ്യത വരില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. സർക്കാർ വായ്‌പയ്‌ക്ക്‌ ഗ്യാരന്റി
Kerala

കൃഷിഭൂമി കുറയുന്നു ; കാ​ർ​ഷി​കേ​ത​ര ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കാ​യി ഭൂമി വ​ൻ​തോ​തി​ൽ വകമാറ്റുന്നു

Aswathi Kottiyoor
സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് കാ​​​​​​ർ​​​​​​ഷി​​​​​​കേ​​​​​​ത​​​​​​ര പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി ഭൂ​​​​​​മി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ വ​​​​​​ൻ വ​​​​​​ർ​​​​​​ധ​​​​​​ന. 2005 മു​​​​​​ത​​​​​​ൽ 15 വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ക​​​​​​ണ​​​​​​ക്കു പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കു​​​​​​ന്പോ​​​​​​ഴാ​​​​​​ണ് കാ​​​​​​ർ​​​​​​ഷി​​​​​​കേ​​​​​​ത​​​​​​ര ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി വ​​​​​​ൻ​​​​​​തോ​​​​​​തി​​​​​​ൽ ഭൂ​​മി വ​​​​​​ക​​​​​​മാ​​​​​​റ്റു​​​​​​ന്ന​​​​​​താ​​​​​​യി വ്യ​​​​​​ക്ത​​​​​​മാ​​​​​​കു​​​​​​ന്ന​​​​​​ത്. സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് 2005-ൽ 3,70,322 ​​​​​​ഹെ​​​​​​ക്ട​​​​​​ർ കാ​​​​​​ർ​​​​​​ഷി​​​​​​കേ​​​​​​ത​​​​​​ര ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി
Kerala

ഉക്രയ്‌നിലുള്ളത്‌ 2320 മലയാളി വിദ്യാർഥികൾ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക്‌ മുഖ്യമന്ത്രി കത്തയച്ചു

Aswathi Kottiyoor
ഉക്രയ്‌നിലെ നിലവിലെ സാഹചര്യം അവിടെയുള്ള മലയാളികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുയർത്തുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികൾ നിലവിൽ അവിടെയുണ്ട്. അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി
Sports

അപർണയ്ക്ക് ഹെപ്റ്റയിലും 100 മീറ്റർ ഹർഡിൽസിലും രണ്ടാംസ്ഥാനം അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌ മീറ്റിൽ അപർണയ്‌ക്ക്‌ ഇരട്ട വെള്ളി, റിലേയിൽ എംജി

Aswathi Kottiyoor
ഭുവനേശ്വർ അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌ മീറ്റിൽ കേരള സർവകലാശാലയുടെ അപർണ റോയ്‌ ഹെപ്‌റ്റാത്ത്‌ലണിലും 100 മീറ്റർ ഹർഡിൽസിലും വെള്ളി നേടി. തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌ അവസാനവർഷ ബിരുദ വിദ്യാർഥിയായ അപർണ 13.98
Delhi

റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു’: തിരിച്ചടിച്ചെന്ന് യുക്രൈന്‍

Aswathi Kottiyoor
വ്യോമാക്രമണം തുടങ്ങിയ റഷ്യയ്ക്ക് തിരിച്ചടിയുമായി യുക്രൈന്‍. അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍റെ അവകാശവാദം. റഷ്യയില്‍ സ്ഫോടനമുണ്ടായെന്ന് വാര്‍ത്താഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍റെ തലസ്ഥാനമായ കിയവില്‍ ആറിടത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെയാണ് തിരിച്ചടി. യുക്രൈനിലെ
Kanichar

കണിച്ചാര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു

Aswathi Kottiyoor
കണിച്ചാര്‍: ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ കണിച്ചാര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.ഡി.സി.സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഭരണ സമിതി എടുത്ത
WordPress Image Lightbox