• Home
  • Kerala
  • ഉക്രയ്‌നിലുള്ളത്‌ 2320 മലയാളി വിദ്യാർഥികൾ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക്‌ മുഖ്യമന്ത്രി കത്തയച്ചു
Kerala

ഉക്രയ്‌നിലുള്ളത്‌ 2320 മലയാളി വിദ്യാർഥികൾ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക്‌ മുഖ്യമന്ത്രി കത്തയച്ചു

ഉക്രയ്‌നിലെ നിലവിലെ സാഹചര്യം അവിടെയുള്ള മലയാളികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുയർത്തുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികൾ നിലവിൽ അവിടെയുണ്ട്. അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനു കത്തയച്ചു. ഉക്രൈനിലുള്ള മലയാളി വിദ്യാർത്ഥികളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ അറിയിച്ചു.

Related posts

ജ്വ​ല്ല​റി​യി​ൽനി​ന്ന് ക​വ​ർ​ന്ന മാ​ല വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

Aswathi Kottiyoor

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ; മികച്ച സീരിയല്‍ ഇല്ല, നിലവാരത്തകര്‍ച്ച .

Aswathi Kottiyoor

കൊടുംചൂട് വ്യാപിക്കും; വേനൽമഴയ്ക്ക് സാധ്യത കുറഞ്ഞു

Aswathi Kottiyoor
WordPress Image Lightbox