30.1 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Kerala

രണ്ടാം നൂറുദിന പരിപാടി ; സഹകരണ മേഖലയിൽ 500 സ്ഥിരം നിയമനം

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ രണ്ടാംനൂറുദിന പരിപാടിയുടെ ഭാഗമായി സഹകരണ മേഖലയിൽ 500 സ്ഥിരംനിയമനം ഉറപ്പാക്കും. സഹകരണ വകുപ്പ്‌, ബാങ്കുകൾ, സംഘങ്ങൾ എന്നിവയിലൂടെയായിരിക്കും നിയമനം. സഹകരണ മേഖലയിൽ 20,000 പുതിയ തൊഴിൽ ഉറപ്പാക്കാനുള്ള കർമ പദ്ധതിയും സഹകരണ
Kerala

ഭൂമി തരംമാറ്റൽ ; അപേക്ഷ തീർപ്പാക്കാൻ 990 അധിക തസ്‌തിക

Aswathi Kottiyoor
ഭൂമി തരംമാറ്റൽ അപേക്ഷകളിൽ തീർപ്പ്‌ കൽപ്പിക്കുന്നതിന് 990 അധിക തസ്‌തിക‌ സൃഷ്ടിക്കും. ആറുമാസത്തേക്ക്‌ 18 ജൂനിയർ സൂപ്രണ്ട്‌ (ജെഎസ്‌)താൽക്കാലിക തസ്‌തിക സൃഷ്ടിച്ച്‌ നിയമനം നടത്തി. വില്ലേജ്‌ ഓഫീസർ, ഹെഡ്‌ ക്ലർക്ക്‌, റവന്യു ഇൻസ്‌പെക്ടമാരിൽ അർഹരായ
Kerala

യു​ക്രെ​യ്ൻ യു​ദ്ധം: ത​ള​രു​ന്ന​ത് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സ്വ​പ്ന​ഭൂ​മി

Aswathi Kottiyoor
യു​​​​ദ്ധം നി​​​​ല​​​​യ്ക്കാ​​​​ത്ത യു​​​​ക്രെ​​​​യ്നി​​​​ൽ ആ​​​​ശ​​​​ങ്ക​​​​യു​​​​ടെ കാ​​​​ർ​​​​മേ​​​​ഘ​​​​ങ്ങ​​​​ൾ പ​​​​ര​​​​ക്കു​​​​ന്ന​​​​ത് മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സം സ്വ​​​​പ്നം​​​ക​​​​ണ്ട് അ​​​​വി​​​​ടെ പ​​​​റ​​​​ന്നി​​​​റ​​​​ങ്ങി​​​​യ ആ‍​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ക​​​​രി​​​​യ​​​​റി​​​ലും ക​​​രി​​​നി​​​ഴ​​​ൽ വീ​​​ഴ്ത്തു​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ന്നു​​​​ൾ​​​​പ്പെടെ​​​​യു​​​​ള്ള മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ യൂ​​​​റോ​​​​പ്പി​​​​ലെ ഇ​​​​ഷ്ട​​​​പ്പെ​​​​ട്ട പ​​​​ഠ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കാ​​​​ണ് മി​​​​സൈ​​​​ലു​​​​ക​​​​ളും ഷെ​​​​ല്ലു​​​​ക​​​​ളും
Kerala

ശൈ​ത്യ​കാ​ല മ​ഴ​യി​ൽ 33% കു​റ​വ്

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് ശൈ​​​ത്യ​​​കാ​​​ലമ​​​ഴ​​​യി​​​ൽ 33 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വെ​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ജ​​​നു​​​വ​​​രി ഒ​​​ന്നുമു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 28 വ​​​രെ നീ​​​ളു​​​ന്ന ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് പെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത് 22.4 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. എ​​​ന്നാ​​​ൽ പെ​​​യ്ത​​​ത് 14.9 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​ം.
Kerala

റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് ദൗ​ത്യ​സം​ഘ​ത്തെ അ​യ​ച്ച് ഇ​ന്ത്യ

Aswathi Kottiyoor
യു​ക്രെ​യ്നി​ലെ കാ​ർ​ക്കീ​വി​ൽ റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് ദൗ​ത്യ​സം​ഘ​ത്തെ അ​യ​ച്ച് ഇ​ന്ത്യ. വി​ദേ​ശ​കാ​ര്യ​സെ​ക്ര​ട്ട​റി ഹ​ര്‍​ഷ്‍​വ​ര്‍​ധ​ന്‍ ശൃം​ഗ്‍​ല​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. റ​ഷ്യ​യു​മാ​യി ചേ​ർ​ന്നു​കി​ട​ക്കു​ന്ന കാ​ർ​ക്കീ​വി​ലെ അ​തി​ർ​ത്തി​യി​ലേ​ക്ക് സം​ഘ​ത്തെ അ​യ​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹാ​ര്‍​കീ​വ്, സു​മി മേ​ഖ​ല​യി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ
Kerala

വാ​യു​മ​ലി​നീ​ക​ര​ണം: രാ​ജ്യ​ത്ത് മ​ര​ണ​നി​ര​ക്ക് 2.5 മ​ട​ങ്ങ് വ​ർ​ധി​ച്ചു

Aswathi Kottiyoor
ഇ​ന്ത്യ​യി​ൽ വാ​യു​മ​ലി​നീ​ക​ര​ണം മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ ര​ണ്ടു ദ​ശാ​ബ്ദ​ത്തി നി​ടെ 2.5 മ​ട​ങ്ങ് വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്‍റ് റി​പ്പോ ർ​ട്ടി​ലാ​ണ് പു​തി​യ വി​വ​രം. 2019ൽ ​വാ​യു​മ​ലി​നീ​ക​ര​ണം മൂ​ലം മ​രി​ക്കു​ന്ന​വ​രു​ടെ
Kerala

റ​ഷ്യ​ൻ ടി​വി ഷോ​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി നെ​റ്റ്ഫ്ലി​ക്സ്

Aswathi Kottiyoor
യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും റ​ഷ്യ​ൻ ടി​വി ഷോ​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി നെ​റ്റ്ഫ്ലി​ക്സ്. റ​ഷ്യ​യു​ടെ ഇ​രു​പ​തോ​ളം ടി​വി ഷോ​ക​ളാ​ണ് നെ​റ്റ്ഫ്ലി​ക്സ് ഒ​ഴി​വാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. യു​ക്രൈ​നി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം അ​തി​തീ​വ്ര​മാ​യ
kannur

ക​ള​രി​പ്പ​യ​റ്റ് അ​ക്കാ​ദ​മി​യു​മാ​യി ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ള​രി​പ്പ​യ​റ്റ് കാ​ണാ​നും പ​ഠി​ക്കാ​നും ക​തി​രൂ​രി​ൽ സ്ഥി​രം​വേ​ദി​യൊ​രു​ങ്ങു​ന്നു. ആ​യോ​ധ​ന ക​ല​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​ള​രി​പ്പ​യ​റ്റ് അ​ഭ്യ​സി​ക്കാ​നും കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കാ​നും ക​തി​രൂ​ർ പൊ​ന്ന്യ​ത്ത് ഏ​ഴ​ര​ക്ക​ണ്ട​ത്തി​ൽ ക​ള​രി അ​ക്കാ​ദ​മി സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും
kannur

കെ-​റെ​യി​ൽ വി​രു​ദ്ധ പ്ര​ക്ഷോ​ഭം! ക​ണ്ണൂ​രി​ൽ ഏ​ഴി​ന് ക​ള​ക്‌​ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും

Aswathi Kottiyoor
ക​ണ്ണൂ​ര്‍: “കെ- ​റെ​യി​ല്‍ വേ​ണ്ട, കേ​ര​ളം മ​തി’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ച് ഏ​ഴി​ന് ക​ണ്ണൂ​ര്‍ ക​ള​ക്‌​ട​റേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും. സ്റ്റേ​ഡി​യം കോ​ര്‍​ണ​റി​ല്‍​നി​ന്ന് രാ​വി​ലെ പ​ത്തി​ന് മ​ർ​ച്ച് ആ​രം​ഭി​ക്കും.
kannur

പു​ര​പ്പു​റ സോ​ളാ​ര്‍: സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ നാളെ മു​ത​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: കെ​എ​സ്ഇ​ബി​യു​ടെ 500 മെ​ഗാ​വാ​ട്ട് പു​ര​പ്പു​റ സോ​ളാ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സൗ​ര സ്കീ​മി​ലേ​ക്ക് ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഇ​തി​നാ​യു​ള്ള സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ ക്യാമ്പു​ക​ള്‍ 3,4,5 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. ഓ​രോ സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ലും
WordPress Image Lightbox