21.6 C
Iritty, IN
February 23, 2024
  • Home
  • Kerala
  • റ​ഷ്യ​ൻ ടി​വി ഷോ​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി നെ​റ്റ്ഫ്ലി​ക്സ്
Kerala

റ​ഷ്യ​ൻ ടി​വി ഷോ​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി നെ​റ്റ്ഫ്ലി​ക്സ്

യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും റ​ഷ്യ​ൻ ടി​വി ഷോ​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി നെ​റ്റ്ഫ്ലി​ക്സ്. റ​ഷ്യ​യു​ടെ ഇ​രു​പ​തോ​ളം ടി​വി ഷോ​ക​ളാ​ണ് നെ​റ്റ്ഫ്ലി​ക്സ് ഒ​ഴി​വാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

യു​ക്രൈ​നി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം അ​തി​തീ​വ്ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നെ​റ്റ്ഫ്ലി​ക്സി​ന്‍റെ നി​ർ​ണാ​യ​ക തീ ​രു​മാ​നം. നി​ല​വി​ൽ റ​ഷ്യ​യി​ൽ നെ​റ്റ്ഫ്ലി​ക്സി​ന് പ​ത്ത് ല​ക്ഷം വ​രി​ക്കാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. യു​ക്രെ​യ്നി​ൽ അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന റ​ഷ്യ​യു​ടെ മാ​ധ്യ​മ വി​ഭാ​ഗ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് നെ​റ്റ്ഫ്ലി​ക്സി​ന്‍റെ അ​ഭി​പ്രാ​യം.

ക​ഴി​ഞ്ഞ വ​ർ​ഷം മെ​യി​ലാ​ണ് റ​ഷ്യ​യു​ടെ ടി​വി ഷോ ​ആ​ദ്യ​മാ​യി നെ​റ്റ്ഫ്ളി​ക്സി​ലെ​ത്തു​ന്ന​ത്. അ​തി​നാ​ൽ റ​ഷ്യ​യി​ൽ നി​ല​വി​ൽ നെ​റ്റ്ഫ്ലി​ക്സി​ന് ജീ​വ​ന​ക്കാ​രി​ല്ല.

Related posts

എകോപന സമിതി ഹസൻ കോയ വിഭാഗം പേരാവൂർ യൂണിറ്റ് പിരിച്ചുവിട്ടു

Aswathi Kottiyoor

കൊല്ലത്ത് യുവതിയേയും കുട്ടിയെയും പുറത്താക്കിയ സംഭവം: ഭർതൃവീട്ടുകാർക്കെതിരെ ജാമ്യമില്ലാ കേസ്‌.

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ ‘മിഷൻ 941’, ‘മികവ്’ പദ്ധതികൾക്ക് തുടക്കം

Aswathi Kottiyoor
WordPress Image Lightbox