23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കെ-​റെ​യി​ൽ വി​രു​ദ്ധ പ്ര​ക്ഷോ​ഭം! ക​ണ്ണൂ​രി​ൽ ഏ​ഴി​ന് ക​ള​ക്‌​ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും
kannur

കെ-​റെ​യി​ൽ വി​രു​ദ്ധ പ്ര​ക്ഷോ​ഭം! ക​ണ്ണൂ​രി​ൽ ഏ​ഴി​ന് ക​ള​ക്‌​ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും

ക​ണ്ണൂ​ര്‍: “കെ- ​റെ​യി​ല്‍ വേ​ണ്ട, കേ​ര​ളം മ​തി’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ച് ഏ​ഴി​ന് ക​ണ്ണൂ​ര്‍ ക​ള​ക്‌​ട​റേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും. സ്റ്റേ​ഡി​യം കോ​ര്‍​ണ​റി​ല്‍​നി​ന്ന് രാ​വി​ലെ പ​ത്തി​ന് മ​ർ​ച്ച് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ക​ള​ക്‌​ട​റേ​റ്റി​ന് മു​ന്നി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ണ്ണൂ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​രം വി​ജ​യി​പ്പി​ക്കാ​ന്‍ ഡി​സി​സി നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നേ​താ​ക്ക​ളാ​യ സോ​ണി സെ​ബാ​സ്റ്റ്യ​ൻ, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, സ​തീ​ശ​ൻ പാ​ച്ചേ​നി, മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, വി.​എ. നാ​രാ​യ​ണ​ൻ, സ​ജീ​വ് മാ​റോ​ളി, പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, പി.​ടി. മാ​ത്യു, എം.​നാ​രാ​യ​ണ​ൻ​കു​ട്ടി , ഡോ. ​കെ.​വി. ഫി​ലോ​മി​ന, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, എം.​പി. വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

Aswathi Kottiyoor

മാടായിപ്പാറയില്‍ വീണ്ടും കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെടുത്തു; കൂട്ടിയിട്ട് റീത്തുവെച്ച നിലയില്‍

Aswathi Kottiyoor

കോ​ർ​പ​റേ​ഷ​നി​ൽ “വാ​തി​ൽ​പ്പ​ടി സേ​വ​ന​ങ്ങ​ൾ’ ഉ​ട​ൻ

Aswathi Kottiyoor
WordPress Image Lightbox