24.2 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Uncategorized

യു​ക്രെ​യ്നി​ൽ നി​ന്ന് മ​ട​ങ്ങു​മ്പോ​ൾ ഓ​മ​ന​മൃ​ഗ​ങ്ങ​ളെ​യും കൂ​ടെ​കൂ​ട്ടാം

Aswathi Kottiyoor
യു​ക്രെ​യ്നി​ൽ നി​ന്നു മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​നി ത​ട​സ​മി​ല്ലാ​തെ ത​ങ്ങ​ളു​ടെ ഓ​മ​ന വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും ഒ​പ്പം കൂ​ട്ടാം. ഇ​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ള​വു വ​രു​ത്തി. നാ​യ​യും പൂ​ച്ച​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ ക​ഴി​ഞ്ഞ ഒ​രു മാ​സ​മെ​ങ്കി​ലും ഉ​ട​മ​യ്ക്ക്
Kerala

വില കുറഞ്ഞിട്ടും വെളിച്ചെണ്ണ വിൽപ്പന കുത്തനെ കുറയുന്നു

Aswathi Kottiyoor
വില കുറഞ്ഞിട്ടും വെളിച്ചെണ്ണ വിൽപ്പന കുത്തനെ കുറയുന്നു. വില കുറഞ്ഞ കാലത്ത്‌ ലഭിച്ചിരുന്ന സ്വീകാര്യതയാണ്‌ റെക്കോഡ്‌ വിലയിലേക്ക്‌ കുതിക്കുമ്പോഴും പാം ഓയിലിന്‌. വിലക്കുറവും വിൽപ്പനക്കുറവും ചെറുകിട വെളിച്ചെണ്ണ മില്ലുകളെ പ്രതിസന്ധിയിലാക്കുന്നു. വെളിച്ചെണ്ണയ്‌ക്ക്‌ ലിറ്ററിന്‌ 153
Kerala

ഉക്രയ്‌ൻ അതിർത്തി കടന്നത് 17000 ഇന്ത്യക്കാർ

Aswathi Kottiyoor
ഉക്രയ്‌നിൽ നിന്ന് 3352 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശമന്ത്രാലയ വക്താവ്‌ അരിന്ദം ബാഗ്‌ചി. 24 മണിക്കൂറില്‍ ആറ്‌ വിമാനം ഉക്രയ്‌നിലെ അയൽരാജ്യങ്ങളിൽ നിന്നായി എത്തി. 15 വിമാനംകൂടി ഉടന്‍എത്തും. പതിനേഴായിരം ഇന്ത്യക്കാർ ഇതിനോടകം ഉക്രയ്‌ൻ അതിർത്തി
Kerala

എംഡിക്ക്‌ വർഷം 8.4 കോടി ; സിഎസ്‌ബി ബാങ്കിൽ ഉന്നതർക്ക്‌ ശമ്പളം വാരിക്കോരി

Aswathi Kottiyoor
സിഎസ്‌ബി ബാങ്ക്‌ മാനേജ്‌മെന്റിലെ ഉന്നതർക്ക്‌ ശമ്പളവും ആനുകൂല്യവും തോന്നുംപടി. എംഡിക്ക്‌ പ്രതിവർഷം 8.4 കോടി രൂപ ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ അനുമതി തേടി ഓഹരി ഉടമകൾക്ക്‌ മാനേജ്‌മെന്റ്‌ കത്തയച്ചു. എട്ടുമാസംകൂടി സേവന കാലാവധിയിരിക്കെ ഈ
Kerala

കോവിഡ്‌ താഴേക്ക്‌ ; മൂന്നാം തരംഗം അവസാനഘട്ടത്തിൽ

Aswathi Kottiyoor
വ്യാപനം കുറഞ്ഞതോടെ കോവിഡ്‌ മൂന്നാം തരംഗം അവസാനഘട്ടത്തിലാണെന്ന സൂചന നൽകി പ്രതിദിന കണക്കുകൾ. ജനുവരിയിലും ഫെബ്രുവരിയിലും വിവിധ ദിവസങ്ങളിലായി അരലക്ഷം കടന്ന രോഗികളുടെ എണ്ണം ഫെബ്രുവരി രണ്ടാം വാരത്തോടെ കുറഞ്ഞുതുടങ്ങി. മൂന്നാം തരംഗത്തിന്റെ തീവ്രത
Kerala

റഷ്യ ഉക്രയ്ൻ യുദ്ധം : പവന്‌ 38,000 കടന്നു

Aswathi Kottiyoor
റഷ്യ–- ഉക്രയ്ൻ യുദ്ധം തുടരുന്നതിനിടെ സ്വർണവില വീണ്ടും കുതിച്ചുയർന്നു. ബുധനാഴ്ച പവന് 800 രൂപയാണ് കൂടിയത്. പവന് 38,160 രൂപയും ​ഗ്രാമിന് 100 രൂപ കൂടി 4,770 രൂപയുമായി. ഇരു രാജ്യങ്ങളുമായുള്ള ഒന്നാംഘട്ട സമാധാന
Kelakam

യു​ദ്ധഭൂമിയിൽനി​ന്നും നാടിന്‍റെ ജീവശ്വാസത്തിലേക്ക്

Aswathi Kottiyoor
കേ​ള​കം: യു​ദ്ധ​ത്തി​ന്‍റെ ദു​ര​ന്ത​മു​ഖ​ത്തു​നി​ന്നും വീ​ട്ടി​ലെ​ത്തി​യ ആ​ശ്വാ​സ​ത്തി​ലാ​ണ് കേ​ള​കം സ്വ​ദേ​ശി അ​ല​ക്സ​യും ക​ണി​ച്ചാ​ർ സ്വ​ദേ​ശി ന​വ്യ​യും. യു​ക്രെ​യ്ൻ -റ​ഷ്യ യു​ദ്ധ​മു​ഖ​ത്തെ ഭീ​തി​പ്പെ​ടു​ത്തു​ന്ന ഓ​ർ​മ​ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. യു​ക്രെ​യ്നി​ൽ​നി​ന്നു നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ജി​ല്ല​യി​ലെ ആ​ദ്യ​സം​ഘ​ത്തി​ൽ അ​ല​ക്സ​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. കേ​ള​കം
Kelakam

വ്യാ​പാ​രി​ക​ൾ ക​ട വാ​ട​ക പു​തു​ക്കു​ന്നി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​ സ്വീ​ക​രി​ക്കും: ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്‌​സ് അ​സോ.

Aswathi Kottiyoor
കേ​ള​കം: വ്യാ​പാ​രി​ക​ൾ സ്വ​മേ​ധ​യ ന്യാ​യ​മാ​യ വാ​ട​ക പു​തു​ക്കാ​ൻ ത​യ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ 2005 ലെ ​കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കേ​ള​ക​ത്തെ വ്യാ​പാ​രി സം​ഘ​ട​ന​യി​ലെ ആ​ഭ്യ​ന്ത​ര
kannur

സൗ​ജ​ന്യ ഗ​ർ​ഭാ​ശ​യ-​ഗ​ള കാ​ൻ​സ​ർ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: എ​ട​ച്ചൊ​വ്വ (ഈ​സ്റ്റ്) റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും എ​ട​ച്ചൊ​വ്വ ഡി-​ടെ​ക് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ​യും ക​ണ്ണൂ​ർ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​റി​ന് എ​ട​ച്ചൊ​വ്വ യു​പി സ്കൂ​ളി​ൽ ഗ​ർ​ഭാ​ശ​യ-​ഗ​ള കാ​ൻ​സ​ർ പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തു​ന്നു. ക​ണ്ണൂ​ർ മേ​യ​ർ
Iritty

ഇരിട്ടി താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് കൈത്താങ്ങാവൻ ഗൂഗിൾപേ ചലഞ്ച് ഏഴിന്

Aswathi Kottiyoor
ഇരിട്ടി: മലയോര മേഖലയിലെ വ്യക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ഉദാരമതികളിൽ നിന്നും സഹായം സ്വരൂപിക്കാൻ നടത്തുന്ന ഗൂഗിൾ പേ ചലഞ്ച് ഏഴിന് നടക്കും. നഗരസഭയും ആസ്പത്രി
WordPress Image Lightbox