23.8 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Kerala

ആണവയുദ്ധം ആഗ്രഹിക്കുന്നത് പാശ്ചാത്യരാജ്യങ്ങള്‍; ഞങ്ങളെ പ്രകോപിപ്പിക്കേണ്ട- റഷ്യന്‍ വിദേശകാര്യമന്ത്രി.

Aswathi Kottiyoor
പാശ്ചാത്യ രാജ്യങ്ങളാണ് ആണവയുദ്ധത്തിന് ആഗ്രഹിക്കുന്നതെന്ന് റഷ്യ.തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്താനുള്ള പ്രകോപനങ്ങള്‍ അനുവദിക്കില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ലാവ്‌റോവിന്റെ ആരോപണം. മൂന്നാം ലോകമഹായുദ്ധം
Kerala

കെ റെയില്‍ വിരുദ്ധ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം മാര്‍ച്ച് 7ന്

Aswathi Kottiyoor
കെ-റെയില്‍ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി കെപിസിസി ആഹ്വാനമനുസരിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 7 ന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി റ്റി.യു.രാധകൃഷ്ണന്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11
Kerala

കേരളത്തില്‍ 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100,
Peravoor

പ്ലാസ്റ്റിക്ക് കവറുകൾക്ക് ബദൽ വരും വരെ വ്യാപാരികളെ പിഴയിൽ നിന്ന് ഒഴിവാക്കണം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ

Aswathi Kottiyoor
പേരാവൂർ: ബേക്കറി, അനാദി തുടങ്ങിയ കടകളിൽ ഉപയോഗിക്കുന്ന പി.പി. കവറുകൾക്കും എച്ച്.എം. കവറുകൾക്കും ബദൽ വരുന്നത് വരെ ഇവ ഉപയോഗിക്കാൻ വ്യാപാരികളെ അനുവദിക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു. അഞ്ച് കിലോ
post_top_ad

റഷ്യയില്‍ ഹോളിവുഡ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നില്ലെന്ന് നിര്‍മാണ കമ്പനികള്‍

Aswathi Kottiyoor
*റഷ്യയില്‍ ഹോളിവുഡ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നില്ലെന്ന് നിര്‍മാണ കമ്പനികള്‍.* യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഹോളിവുഡ് ചിത്രങ്ങള്‍ റഷ്യയില്‍ റിലീസ് ചെയ്യുന്നതില്‍ നിന്ന് പിന്‍മാറി നിര്‍മാതാക്കള്‍. യൂണിവേഴ്‌സ്, പാരമൗണ്ട്, സോണി, ഡിസ്‌നി, വാര്‍ണര്‍ ബ്രോസ് തുടങ്ങിയ
Kerala

വീടുകളിൽ ഇനി സൗരോർജ വൈ​ദ്യു​തി

Aswathi Kottiyoor
ക​ണ്ണൂ​ർ: വീ​ടു​ക​ളി​ൽ സൗ​രോ​ർ​ജ വൈ​ദ്യു​തി​യു​മാ​യി​ കെ.​എ​സ്.​ഇ.​ബി. ഇ​തി​നാ​യി കെ.​എ​സ്.​ഇ.​ബി​യു​ടെ 500 മെ​ഗാ​വാ​ട്ട് പു​ര​പ്പു​റ സൗ​രോ​ർ​ജ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സൗ​ര സ്‌​കീ​മി​ലേ​ക്ക് ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം. സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ൻ ക്യാ​മ്പു​ക​ൾ ജി​ല്ല​യി​ൽ മാ​ർ​ച്ച് മൂ​ന്ന്,
kannur

വനിത ദിനം: വനിതകൾക്ക്​ വിനോദ യാത്രയുമായി കെ.എസ്​.ആർ.ടി.സി

Aswathi Kottiyoor
ക​ണ്ണൂ​ർ: വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്ത്രീ​ക​ൾ​ക്ക്​ മാ​ത്ര​മാ​യി​ വി​നോ​ദ യാ​ത്ര​യു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി. ‘വു​മ​ൺ ട്രാ​വ​ൽ വീ​ക്ക്’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യി പ​യ്യ​ന്നൂ​രി​ൽ നി​ന്നും വ​ണ്ട​ർ​ലാ​യി​ലേ​ക്ക് മാ​ർ​ച്ച് എ​ട്ടി​ന് ഏ​ക​ദി​ന ടൂ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബ​സ് ചാ​ർ​ജും
Peravoor

മേൽ മുരിങ്ങോടിയിൽ ആനക്കുഴിയിൽ വൻതീപിടിത്തം

Aswathi Kottiyoor
മേൽ മുരിങ്ങോടിയിൽ ആനക്കുഴിയിൽ വൻതീപിടിത്തം മലമുകളിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആണ് തീപിടുത്തമുണ്ടായത് ഫയർഫോഴ്സ്ന്റെ വാഹനം എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്താണ് തീപിടിച്ചത് പേരാവൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമം നടത്തുന്നു
Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ലോകായുക്തയിൽ ഇന്നു തുടർവാദം.

Aswathi Kottiyoor
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ ആർ.റഷീദും ഇന്നു തുടർവാദം കേൾക്കും. പരേതനായ ഉഴവൂർ വിജയന്റെ കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപ,
Kerala

നടി കേസ്: തുടരന്വേഷണ റിപ്പോർട്ട് ഇന്നു വിചാരണക്കോടതിയിൽ

Aswathi Kottiyoor
ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് ഇന്നു വിചാരണക്കോടതിയിൽ സമർപ്പിക്കും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണു കേസിൽ തുടരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ
WordPress Image Lightbox