25.5 C
Iritty, IN
October 1, 2024

Author : Aswathi Kottiyoor

Newdelhi

സ്വര്‍ണ്ണ വില വര്‍ധിച്ചു;പവന്‍ വില 38000ത്തിന് മുകളില്‍

Aswathi Kottiyoor
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വീണ്ടും എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടി ഇരിക്കുന്നത്. ഇന്നത്തെ
Newdelhi

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം ആക്രമിച്ച് റഷ്യ; തീപിടിത്തം: കടുത്ത ആശങ്ക.

Aswathi Kottiyoor
കീവ്∙ യുദ്ധം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. യുറോപ്പിലെ ഏറ്റവും വലിയ ആണവനിലയം വളഞ്ഞ് റഷ്യ വെടിയുതിർക്കുകയാണെന്ന് യുക്രെയ്ൻ അറിയിച്ചു. യുക്രെയ്നിലെ സ്പോർഷ്യ ആണവനിലയത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആണവനിലയത്തിൽ
Thiruvanandapuram

മുഖ്യമന്ത്രി ആറിനും ഏഴിനും ജില്ലയിൽ*

Aswathi Kottiyoor
മുഖ്യമന്ത്രി പിണറായി വിജയൻ ആറ്, ഏഴ് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ആറിന് വൈകീട്ട് അഞ്ചിന് പാച്ചപ്പൊയ്കയിൽ വെള്ളച്ചാൽ-വേങ്ങാട് സി.ആർ.എഫ്. റോഡ് ഉദ്ഘാടനം. ആറിന് ചേരിക്കൽ പിണറായിയിൽ പിണറായി പെരുമ കെട്ടിടം ഉദ്ഘാടനം.
Uncategorized

കേന്ദ്രത്തിനെതിരെ വിദ്യാർഥികൾ; ഒരു സഹായവും നൽകാതെ പൂ നൽകിയിട്ട്‌ എന്ത്‌ കാര്യം

Aswathi Kottiyoor
ഉക്രയ്‌നിൽനിന്ന്‌ രക്ഷപെടാൻ കേന്ദ്ര സർക്കാർ ഒരു സഹായവും ചെയ്‌തില്ലെന്ന്‌ വിദ്യാർഥികൾ. ആക്രമണഭീഷണി നിലനിൽക്കെ കാൽനടയായി സ്വന്തംനിലയിലാണ്‌ അതിർത്തി കടന്നത്‌. എംബസിയുടെയോ സർക്കാരിന്റെയോ സഹായമുണ്ടായില്ല. കൃത്യസമയത്ത്‌ കേന്ദ്രം മുന്നറിയിപ്പ്‌ നൽകിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. എല്ലാ പ്രതിസന്ധിയും
Kerala

ഉല്‍പ്പാദന രംഗത്ത് വന്‍ കുതിച്ചു ചാട്ടവുമായി വൈദ്യുതി വകുപ്പ്

Aswathi Kottiyoor
ഉല്‍പ്പാദന രംഗത്ത് വന്‍ കുതിച്ചു ചാട്ടവുമായി വൈദ്യുതി വകുപ്പ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, നാളിതുവരെ (28.02.22) 77.2 മെഗാവാട്ട് ശേഷിയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ജലവൈദ്യുത പദ്ധതികള്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍
Kerala

ടാറിട്ട ഉടന്‍ റോഡ് ഇനി പൊളിക്കില്ല; പൈപ്പിടല്‍ പ്രവൃത്തിക്ക് കലണ്ടര്‍ തയാറാക്കുന്നു

Aswathi Kottiyoor
ടാറിട്ടതിനു പിന്നാലെ ഇനി റോഡ് പൊളിച്ച് കുടിവെള്ള പൈപ്പ് ഇടില്ല. നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡ് ഒരു വര്‍ഷത്തിനു ശേഷമേ പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കൂ. അടിയന്തര അറ്റകുറ്റപ്പണി, വലിയ പദ്ധതി, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതി എന്നിവയ്‌ക്ക്
Kerala

‘ആര്യയും സൈറയും ഉടന്‍ നാട്ടിലെത്തും’; യാത്രാ സൗകര്യം ഒരുക്കി

Aswathi Kottiyoor
യുക്രയിനില്‍ നിന്ന് വളര്‍ത്തു നായ സൈറയുമായി ഇടുക്കി സ്വദേശിനി ആര്യക്ക് കേരളത്തില്‍ എത്താന്‍ വഴിയൊരുക്കി. ആര്യക്കും സൈറക്കും യാത്രാ സൗകര്യം ഒരുക്കാന്‍ റെസിഡന്റ് കമ്മീഷണറേയും നോര്‍ക്ക സി ഇ ഒയേയും ചുമതലപ്പെടുത്തി ഉക്രയ്ന്‍ റഷ്യ
Kerala

പൊതുയിടത്തെ വൈ–ഫൈയിൽ പണമിടപാട്‌ വേണ്ട

Aswathi Kottiyoor
പൊതുയിടത്തെ വൈ ഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാട്‌ നടത്തരുതെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌. മാൾ, വിമാനത്താവളം, ഹോട്ടൽ, സർവകലാശാല തുടങ്ങിയ സ്ഥലങ്ങളിലെ വൈ ഫൈ ഉപയോഗിച്ച്‌ പണമിടപാട്‌ നടത്തരുത്‌. വൈ ഫൈ ബന്ധിപ്പിച്ച്‌ വെബ്സൈറ്റുകളിലൂടെയോ ആപ്പിലൂടെയോ
Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ‘അനർഹർക്ക്‌ സഹായം നൽകിയെന്ന്‌ പരാതിയില്ല’

Aswathi Kottiyoor
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ അനർഹർക്ക്‌ പണം നൽകിയെന്നും അഴിമതിയുണ്ടെന്നും പരാതിക്കാർക്കുപോലും പരാതിയില്ല്ലല്ലോയെന്ന്‌ ലോകായുക്ത. മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ, എൻസിപി നേതാവ്‌ ഉഴവൂർ വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വാഹനത്തിന്‌
Kerala

ചേർത്തല മെഗാ ഫുഡ്‌ പാർക്ക്‌ സജ്ജം; 600 കോടി നിക്ഷേപം 3000 തൊഴിൽ

Aswathi Kottiyoor
കേരളത്തിന്റെ വ്യവസായ വികസനത്തിന്‌ കുതിപ്പേകി ചേർത്തലയിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) നിർമിച്ച മെഗാ ഫുഡ്‌ പാർക്ക്‌ പ്രവർത്തനസജ്ജമായി. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി പാർക്ക്‌ നാടിന്‌ സമർപ്പിക്കും. കടൽ ഭക്ഷ്യ സംസ്‌കരണമേഖലയിൽ
WordPress Image Lightbox