31.2 C
Iritty, IN
May 18, 2024
  • Home
  • Newdelhi
  • സ്വര്‍ണ്ണ വില വര്‍ധിച്ചു;പവന്‍ വില 38000ത്തിന് മുകളില്‍
Newdelhi

സ്വര്‍ണ്ണ വില വര്‍ധിച്ചു;പവന്‍ വില 38000ത്തിന് മുകളില്‍


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വീണ്ടും എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടി ഇരിക്കുന്നത്.

ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4770 രൂപയാണ്. ഇന്നലെ 4730 രൂപയിലായിരുന്നു സ്വര്‍ണ്ണത്തിന്റെ വിപണനം. ഒരു പവന്‍ സ്വര്‍ണ്ണത്തിന് വില ഇന്ന് 38160 രൂപയാണ്.

Related posts

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്….

Aswathi Kottiyoor

പുതിയ വാക്‌സിൻ നയം; സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്രസർക്കാർ വാക്‌സിൻ നൽകില്ല; വ്യവസായികളെ സഹായിക്കാനാണ് സർക്കാരിന്റെ പുതിയ നയം എന്ന് രാഹുൽ ഗാന്ധി….

Aswathi Kottiyoor

നടപ്പാക്കുന്നത്‌ ‘ഗുജറാത്ത്‌ മോഡൽ’; 11നകം അഭിപ്രായം അറിയിക്കണം ഷോക്കടിപ്പിക്കാൻ കേന്ദ്രസർക്കാർ ; എല്ലാമാസവും നിരക്ക്‌ കൂടും

Aswathi Kottiyoor
WordPress Image Lightbox