25.5 C
Iritty, IN
October 1, 2024

Author : Aswathi Kottiyoor

Kerala

കേരളത്തിൽ 214 ജീവികൾ മരണവക്കിൽ ; തത്തയും തൂക്കണാംകുരുവിയും പട്ടികയിൽ

Aswathi Kottiyoor
തത്തയും തൂക്കണാം കുരുവിയും മിസ് കേരളയും പെരുമ്പാമ്പുമുൾപ്പെടെ കേരളത്തിൽ 214 ജീവികൾ ഗുരുതര വംശനാശ ഭീഷണിയിൽ. സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ കോഴിക്കോട്‌ പ്രാദേശിക കേന്ദ്രത്തിന്റേതാണ് കണ്ടെത്തൽ. ജീവികളുടെ നിലനിൽപ്പും വംശനാശ ഭീഷണിയും അടിസ്ഥാനമാക്കി
Kerala

ശബരിമല ഉത്സവം: നാളെ നട തുറക്കും

Aswathi Kottiyoor
ശബരിമല ഉത്സവത്തിന് ചൊവ്വാഴ്ച ക്ഷേത്ര നട തുറക്കും. ഒമ്പതിന് രാവിലെ പത്തിനും 11. 30 നും ഇടയിലാണ് കൊടിയേറ്റ്. ആറാട്ട് പതിനെട്ടിന്. 19ന് നട അടയ്ക്കും. മകരവിളക്ക് കാലത്തേത് പോലെ തീർഥാടകർക്ക് ഓൺലൈൻ ബുക്കിങും
Kerala

സിയാലിന്‍റെ 12 മെ​ഗാ​വാ​ട്ട് സൗ​രോ​ര്‍​ജ പ്ലാ​ന്‍റ് ഏ​റ്റു​കു​ടു​ക്ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor
എ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​വാ​ദ​ങ്ങ​ള്‍ ഉ​യ​രു​ന്നു എ​ന്ന​തി​നാ​ല്‍ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ മാ​റ്റി​വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് (സി​യാ​ൽ) പ​യ്യ​ന്നൂ​രി​ന് സ​മീ​പ​ത്തെ ഏ​റ്റു​കു​ടു​ക്ക​യി​ല്‍ സ്ഥാ​പി​ച്ച സൗ​രോ​ര്‍​ജ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം
kannur

സ​ർ​ക്കാ​രി​ന്‍റെഒ​ന്നാം വാ​ർ​ഷി​കം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം ഇ​ന്ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഇ​ന്ന് രാ​വി​ലെ 9.45 ന് ​ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ചേ​രും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ
kannur

കേ​ര​ള പോ​ലീ​സി​ന്‍റെ സേ​വ​നമു​ഖം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ർ: നാ​ടി​നും ജ​ന​ങ്ങ​ൾ​ക്കും ത​ണ​ലാ​വു​ന്ന വി​ധം സേ​വ​നോ​ന്മു​ഖ ജ​ന​കീ​യ​സേ​ന​യാ​ക്കി കേ​ര​ളാ പോ​ലീ​സി​നെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​രി​യാ​ര​ത്ത് 1. 81 കോ​ടി രൂ​പാ ചെ​ല​വി​ൽ നി​ർ​മി​ച്ച പോ​ലീ​സ്
kannur

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ മ​നുഷ്യ​ജീ​വ​ൻ പൊ​ലി​യു​ന്ന​ത് സ​ർ​ക്കാ​ർ അ​നാ​സ്ഥ​മൂ​ലം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

Aswathi Kottiyoor
തലശേരി : വീ​ണ്ടും കാ​ട്ടു​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ മ​നു​ഷ്യ​ജീ​വ​ൻ പൊ​ലി​യു​ന്ന സ​ങ്ക​ട​ക​ര​മാ​യ വാ​ർ​ത്ത കേ​ൾ​ക്കേ​ണ്ടി​വ​രു​ന്ന​ത് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​നാ​സ്ഥ മൂ​ല​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത നി​യു​ക്ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. നെ​ടും​പൊ​യി​ലി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ
Kelakam

റോ​ഡ് കൈ​യേ​റി വയോജനകേന്ദ്രം കെ​ട്ടി​ടം നി​ർ​മിച്ച​താ​യി പ​രാ​തി

Aswathi Kottiyoor
അ​ട​യ്ക്കാ​ത്തോ​ട്: കേ​ള​കം ഗ്രാ​മ​പ​ഞ്ച​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ വ​യോ​ജ​ന വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മി​ച്ച​ത് റോ​ഡ് കൈ​യേ​റി​യാ​ണെ​ന്ന് ആ​രോ​പ​ണം. ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നാ​യി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ റോ​ഡ് കൈ​യേ​റി​യാ​ണെ​ന്ന ആ​ക്ഷേ​പ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. റോ​ഡ്
Iritty

റോഡ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
ഇരിട്ടി: സംസ്ഥാന സർക്കാറിൻ്റെ വെള്ളപൊക്ക പുനരുദ്ധാരണ ഫണ്ടുപയോഗിച്ച് 10 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഉളിയിൽ വണ്ടിമാവ് – ഹാജി റോഡിൻ്റെയും, എം എൽ എ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഉളിയിൽ കൂവേരി
Iritty

കണ്ണിരിട്ടി- വഞ്ഞേരി റോഡ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വഞ്ഞേരിവാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണി പൂർത്തീകരിച്ച കണ്ണിരിട്ടി- വഞ്ഞേരി കോൺക്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.
Iritty

സ്നേഹ സംഗമം

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി ഹൈസ്കൂൾ 1990 ബാച്ചിലെ സഹപാഠികളുടെ സ്നേഹ സംഗമം സ്‌കൂളിൽ നടന്നു. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി. പ്രശാന്ത് കുമാർ അധ്യക്ഷത
WordPress Image Lightbox