23.6 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

Kerala

ഹരിതഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്

Aswathi Kottiyoor
നഷ്ടമാകുന്ന പ്രകൃതി സൗന്ദര്യം തിരിച്ചുപിടിക്കാനും വിഷമുക്ത ഭക്ഷണ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനും പുത്തൻ പദ്ധതിയുമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിനു കീഴിലെ എല്ലാ പഞ്ചായത്തുകളിലും ‘ഹരിത ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതി ആസൂത്രണം ചെയ്തു. എല്ലാ
Kerala

യുക്രെയിൻ: 734 മലയാളികളെക്കൂടി കേരളത്തിൽ എത്തിച്ചു

Aswathi Kottiyoor
യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഇന്നു (07 മാർച്ച്) കേരളത്തിലെത്തിച്ചു. ഡൽഹിയിൽനിന്ന് 529 പേരും മുംബൈയിൽനിന്ന് 205 പേരുമാണ് ഇന്നു കേരളത്തിൽ
Kerala

ലിംഗഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷയുമായി ‘ഇടം’

Aswathi Kottiyoor
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവൽക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാർച്ച് എട്ടിന് രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
Kerala

പ്രകൃതി സൗഹൃദ ഊർജോത്പാദനത്തിലേക്കുള്ള മാറ്റം സാധ്യമാകണം: മന്ത്രി കെ. കൃഷ്ണൻകുട്ടി

Aswathi Kottiyoor
സോളാർ പദ്ധതി പോലുള്ളവ സ്വീകരിച്ചുകൊണ്ട് പ്രകൃതിസൗഹൃദ ഊർജോത്പാദനത്തിലേക്കുള്ള മാറ്റം സാധ്യമാകണമെന്നു വൈദ്യുതി വകുപ്പ് മന്ത്രി മന്ത്രി കെ, കൃഷ്ണൻകുട്ടി പറഞ്ഞു. കെ.എസ്.ഇ.ബിയുടെ 65-ാം വാർഷികത്തിന്റെ ഭാഗമായി 65 ഇലക്ട്രിക് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങ്
Kerala

വനിതാ ദിനത്തിൽ 108 ആംബുലൻസ് ഓടിക്കാൻ ദീപമോളെത്തും

Aswathi Kottiyoor
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾ ചുമതലയേൽക്കും. സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോൾ ചുമതലയേൽക്കുന്നത്.
Kerala

വനിതകള്‍ക്കായി വിനോദയാത്ര ഒരുക്കി കെഎസ്ആര്‍ടിസി

Aswathi Kottiyoor
ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ട് മുതൽ 13 വരെ കെഎസ്ആർടിസി വനിതായാത്രാവാരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന്‌ വനിതകൾക്കു മാത്രമായി വിനോദയാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്‌. വനിതാ യാത്രാ വാരത്തിന്റെ ആദ്യ ട്രിപ്പിന്റെ ഫ്ലാഗ് –
kannur

സ്വത്ത് തർക്കം, കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവച്ചുകൊന്നു

Aswathi Kottiyoor
കാഞ്ഞിരപ്പള്ളി: മണ്ണാറക്കയത്ത് സഹോദരന്മാർ തമ്മിലുള്ള സ്വത്ത് തർക്കത്തിനിടെ സഹോദരനെ വെടിവച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയിൽ രഞ്ജു കുര്യനാണ് വെടിയേറ്റ് മരിച്ചത്. രഞ്ജുവിന്റെ സഹോദൻ ജോർജ് വെടിയുതിർക്കുകയായിരുന്നു. ജോർജിനെ പൊലീസ് പിടികൂടി. വെടിയേറ്റ മറ്റൊരു ബന്ധുവിനെ കോട്ടയം
Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ ലൈം​ഗീ​കാ​തി​ക്ര​മം; ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

Aswathi Kottiyoor
കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ അ​ധ്യാ​പി​ക​യ്‌​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ക​ണ്ട​ക്ട​ര്‍ ജാ​ഫ​റി​ന് സ​സ്പെ​ൻ​ഷ​ൻ. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ട​ക്ട​റു​ടെ കൃ​ത്യ​വി​ലോ​പം ബോ​ധ്യ​പ്പെ​ട്ടെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ടെ​ത്തി​യി​രു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര ചെ​യ്ത അ​ധ്യാ​പി​ക​യ്ക്ക് നേ​രെ​യാ​ണ്
Kelakam

2007 ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയില്‍.

Aswathi Kottiyoor
കേളകം: 2007 ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന കളവുകേസുകടക്കം കേസുകളുള്ള പ്രതി പിടിയില്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. 2007 ല്‍ ചുങ്കക്കുന്നില്‍ വെച്ച് ആയുധങ്ങളുമായി കവര്‍ച്ചശ്രമം നടത്തുന്നതിനിടയില്‍ പിടിയിലായതാണ് സന്തോഷ് കുമാര്‍.
Kerala

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ വനിതകൾക്ക് പ്രവേശനം സൗജന്യം

Aswathi Kottiyoor
അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി മാർച്ച് എട്ടിന് (ചൊവ്വാഴ്ച) ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്ക് പ്രവേശനം സൗജന്യം. ഡി.ടി.പി.സി കേന്ദ്രങ്ങളായ എടക്കൽ ഗുഹ, പൂക്കോട് തടാകം, കർലാട്
WordPress Image Lightbox