23.9 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

Iritty

തില്ലങ്കേരിയിൽ നേത്രപരിശോധനാ ക്യാമ്പ് 16ന്

Aswathi Kottiyoor
ഗ്ലോക്കോമ പ്രതിരോധ പരിപാടിയുടെ ഭാഗമായി 16ന് തില്ലങ്കേരി ആയുർവേദ ആശുപത്രിയിൽ നേത്രപരിശോധനാ ക്യാമ്പ് നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് നേരത്തേയുള്ള പരിശോധനാ റിപ്പോർട്ടുകളുമായി ക്യാമ്പിൽ പങ്കെടുക്കാവുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
Iritty

പാതയോരം ശുചീകരിക്കാൻ പായം പഞ്ചായത്ത്‌

Aswathi Kottiyoor
പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി പാലംമുതൽ വള്ളിത്തോട് ആശുപത്രിവരെയുള്ള കെ. എസ്. ടി. പി. റോഡിന്റെ ഇരുവശവും നാളെ ശുചീകരിക്കും. എന്റെ പായം മാലിന്യമുക്ത പായം പരിപാടിയുടെ ഭാഗമായാണ് റോഡ് ശുചീകരിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെയുള്ള
kannur

മൊബൈൽ ഫോണിൽ സംസാരിച്ചു ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

Aswathi Kottiyoor
കണ്ണൂർ. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകാരമായി ബസ് ഓടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന എൻഫോസ്‌മെന്റ് വിഭാഗം കേസ് എടുത്തു. പയ്യന്നുർ കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിലെ ഡ്രൈവർക്ക് എതിരെയാണ് കേസ് എടുത്തത് പയ്യന്നുർ
Thalipparamb

അമിത കൂലി ഈടാക്കിയ ഓട്ടോറിക്ഷക്കെതിരെ കേസെടുത്തു.

Aswathi Kottiyoor
തളിപ്പറമ്പ്. യാത്രകാരനിൽ നിന്നും അമിതമായി വാടക ചോദിച്ചു വാങ്ങിയ ഓട്ടോറിക്ഷ ആണ് കുടുങ്ങിയത്.ഈ മാസം 6 ആം തീയതി ചിരവിക് നിന്നും തലോറ മുച്ചിലോട്കാവ് വരെ യാത്ര ചെയ്ത യാത്രക്കാരനോട് മീറ്ററിൽ ഉള്ളതിനേക്കാൾ 30
Kerala

സംസ്ഥാന ബജറ്റ് 2022* *UPDATE*

Aswathi Kottiyoor
🔸സാമൂഹിക പങ്കാളിത്തത്തോടെ ക്യാന്‍സര്‍ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി 🔸പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി അഞ്ച് കോടി 🔸ആയുര്‍വേദ മിഷന് 10 കോടി 🔸ആരോഗ്യമേഖലക്ക് 2629 കോടി 🔸കാരുണ്യ, ആരോഗ്യ
kannur

രാത്രികാല സുരക്ഷ — കാവലും കരുതലുമായി ജാഗ്രയോടെ ഉദ്യോഗസ്ഥർ

Aswathi Kottiyoor
കണ്ണൂർ. നിങ്ങളുടെ വെളിച്ചം മറ്റൊരു കുടുംബത്തിന് ഇരിട്ടകാതിരിക്കട്ടെ. നെഞ്ച് തോട്ടത്തുന്ന ഈ ഉപദേശത്തിലൂടെ ഓരോ ഡ്രൈവറെയും ഉണർത്തുകയാണ് കണ്ണൂർ എൻഫോസ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥർ. രാത്രികാല അപകടങ്ങൾ ഏറെയും അമിത പ്രകാശമുള്ള ലൈറ്റ്റുകളുടെ ഉപയോഗവും എതിരെ
Wayanad

ചുരത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം വീഴ്ചയിലെ പരിക്കുകളെന്ന് പോലീസ്

Aswathi Kottiyoor
താമരശ്ശേരി.ഉയരത്തിൽനിന്ന്‌ താഴോട്ടുപതിക്കുമ്പോൾ സ്വാഭാവികമായുണ്ടാവുന്നതരത്തിലുള്ള പരിക്കുകളാണ് രാജേഷിന്റെ ദേഹത്തുണ്ടായിരുന്നതെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചതെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു. യുവാവിന്റെ തലയുടെ പിൻഭാഗത്ത് ക്ഷതമേൽക്കുകയും കഴുത്തിന്റെ ഭാഗത്തും നട്ടെല്ലിലും പൊട്ടലേൽക്കുകയും ചെയ്തിരുന്നു. ഭാരമുള്ള ബാഗ് ചുമലിലിട്ട്
kannur

ജില്ലാ ഹോമിയോ ആശുപത്രി ‘ജനനി ’ചികിത്സ: 100 ദമ്പതികൾക്ക് സ്ക്രീനിങ്

Aswathi Kottiyoor
ജില്ലാ ഹോമിയോ ആശുപത്രിയിൽ വന്ധ്യതയ്ക്ക് പരിഹാരം തേടുന്നവരുടെ എണ്ണം കൂടിയതോടെ കാലതാമസം ഒഴിവാക്കാൻ സ്‌ക്രീനിങ് നടത്തി. ‘ജനനി’ ചികിത്സയുടെ ഭാഗമായി 100 ദമ്പതിമാർക്കായിരുന്നു സ്‌ക്രീനിങ്. പരിശോധനയ്‌ക്കു വന്നവർക്ക് തുടർചികിത്സ നൽകി. പദ്ധതിക്ക് സ്വീകാര്യതയേറി രജിസ്ട്രേഷൻ
Kerala

ബജറ്റ്‌ ദീർഘകാല ലക്ഷ്യം വച്ചുള്ളത്‌: കെ എൻ ബാലഗോപാൽ

Aswathi Kottiyoor
ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. മോശം വരാത്ത, എന്നാൽ ജനങ്ങൾക്ക് സഹായകമാകുന്ന ബജറ്റാകുമെന്നും അദ്ദേഹം നിയമസഭയിലേയ്ക്ക് പോകവേ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിലെ സാഹചര്യത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന
Kerala

കെ ഫോൺ : മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ വരവേറ്റ്‌ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ

Aswathi Kottiyoor
കെ ഫോൺ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയിൽ കേബിൾ ടിവിയെയും പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌ത്‌ ഓപ്പറേറ്റർമാർ. സംസ്ഥാനത്തെ 25 ലക്ഷത്തിലധികം വീടുകളിൽ ഡിജിറ്റൽ കേബിൾ സർവീസും ഇന്റർനെറ്റും ഐപിടിവി സൗകര്യങ്ങളും എത്തിച്ചുകൊണ്ടിരിക്കുന്ന കേബിൾ
WordPress Image Lightbox