25.5 C
Iritty, IN
October 1, 2024

Author : Aswathi Kottiyoor

Kerala

ഗ്യാസ്‌ കോയമ്പത്തൂരിലേക്ക്‌; ഗെയിൽ മൂന്നാംഘട്ടത്തിനും അനുമതി

Aswathi Kottiyoor
ഗെയിൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതിയുടെ മൂന്നാംഘട്ടത്തിനും അനുമതിയായി. വാളയാറിൽനിന്ന്‌ കോയമ്പത്തൂരിലേക്ക്‌ ഗ്യാസ്‌ എത്തിക്കുന്ന പൈപ്പ്‌ലൈനിനാണ്‌ ദ പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷന്റെ (പെസോ) സുരക്ഷാ അനുമതി നൽകിയത്‌. പാലക്കാട്‌ സിറ്റി ഗ്യാസ്‌ പദ്ധതിക്ക്‌
Kerala

കാർഷിക ഗ്രാമ വികസന ബാങ്ക് : അഡ്മിനിസ്ട്രേറ്റർ ഭരണം ഹൈക്കോടതി ശരിവച്ചു

Aswathi Kottiyoor
സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചതും പാസായതും ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി
Kerala

വിക്ടേഴ്സ് : 9 വരെയുള്ള ക്ലാസുകൾ 22നകം പൂർത്തിയാകും

Aswathi Kottiyoor
കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പത്ത്, 12 ക്ലാസുകളുടെ റിവിഷൻ, തത്സമയ സംശയനിവാരണം ഉൾപ്പെടെയുള്ള സംപ്രേഷണം പൂർത്തിയായി. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾക്ക് 23 മുതൽ പരീക്ഷ തുടങ്ങുന്നതിനാൽ 22നകം സംപ്രേഷണം അവസാനിപ്പിക്കും.
Peravoor

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ന്നതായി പരാതി

Aswathi Kottiyoor
പേ​രാ​വൂ​ർ: പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രിയുടെ മാ​സ്റ്റ​ർ​പ്ലാ​ൻ പ്ര​കാ​ര​മു​ള്ള വി​ക​സ​ന പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് കാ​ണി​ച്ച് പേ​രാ​വൂ​ർ ഫോ​റം കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ​ക്കും പ​രാ​തി ന​ൽ​കി.ആ​ശു​പ​ത്രി വി​ക​സ​നം ത​ട​യു​ന്ന​ത് നി​ല​വി​ൽ സ​ർ​വീ​സി​ലു​ള്ള ര​ണ്ട്
Iritty

ആ​റ​ളം ഫാ​മി​ൽ സ്വ​യം വി​ര​മി​ക്ക​ൽ

Aswathi Kottiyoor
ഇ​രി​ട്ടി: സ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ആ​റ​ളം ഫാ​മി​നെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഫാം ​മാ​നേ​ജ്‌​മെ​ന്‍റ് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് പ്ര​ഖ്യാ​പി​ച്ച സ്വ​യം വി​ര​മി​ക്ക​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​യി. പ​ദ്ധ​തി​പ്ര​കാ​രം ഫാ​മി​ൽ​നി​ന്ന് 23 സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളും ര​ണ്ടു ജീ​വ​ന​ക്കാ​രും ഇ​ന്നു വി​ര​മി​ക്കും. ഗ്രാ​റ്റ്വി​റ്റി, എ​ക്‌​സ്
kannur

മാ​ട്ടൂ​ൽ, ഉ​ദ​യ​ഗി​രി ആ​ശു​പ​ത്രി​ക​ൾ​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

Aswathi Kottiyoor
ക​ണ്ണൂ​ർ: ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​ര​മാ​യ നാ​ഷ​ന​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ (എ​ൻ​ക്യു​എ​എ​സ്) അം​ഗീ​കാ​രം നേ​ടി ജി​ല്ല​യി​ലെ മാ​ട്ടൂ​ൽ, ഉ​ദ​യ​ഗി​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ. കേ​ന്ദ്ര ആ​രോ​ഗ്യ -കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​മാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. മാ​ട്ടൂ​ലി​ന് 95 ശ​ത​മാ​ന​വും
Kelakam

ഭൂ​നി​കു​തി വ​ർ​ധനയിൽ പ്രതിഷേധം

Aswathi Kottiyoor
കേ​ള​കം: ഭൂ​നി​കു​തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് തീ​രു​മാ​നം ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ ) ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി. തെ​റ്റ​ായ ​തീ​രു​മാ​നം സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണം. വി​ല​ത്ത​ക​ർ​ച്ച, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, വ​ന്യ​മൃ​ഗ
Thiruvanandapuram

15കാരിയെ തട്ടികൊണ്ട് പോയി ഐസ്ക്രീമില്‍ മായം ചേര്‍ത്ത് നൽകിയ ശേഷം ബലാല്‍സംഘം ചെയ്ത കേസ്, പ്രതിക്ക് ഇരുപത്തി അഞ്ച് കൊല്ലം കഠിന തടവും

Aswathi Kottiyoor
കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. 2021 ഫെബ്രുവരിയില്‍
Kerala

മുഖ്യമന്ത്രിക്ക്‌ വധഭീഷണി: യുവാവ്‌ അറസ്‌റ്റിൽ

Aswathi Kottiyoor
ഫെയ്സ് ബുക്ക്, വാട്സാപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ വീഡിയോയിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി ജയപ്രകാശ്(40) നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഡിസംബർ 21നാണ്‌ സംഭവം. തുടർന്ന്‌
Kerala

പ്രചാരണത്തിന്‌ ഡബിൾ ഡക്കർ ബസ്‌: സിനിമകാണാൻ ആനവണ്ടിയിൽ പോകാം

Aswathi Kottiyoor
ചലച്ചിത്രമേളയിലെത്തുന്ന സിനിമാ പ്രേമികളുടെ ‘പ്ലാനിങ്‌’ തെറ്റിക്കുന്നത്‌ ഒരു തിയറ്ററില്‍നിന്ന്‌ മറ്റൊരു തിയറ്ററിലേക്കുള്ള യാത്രയാണ്‌. എന്നാൽ ഇത്തവണ ആശങ്ക വേണ്ട. തിക്കുംതിരക്കുമില്ലാതെ യാത്ര ചെയ്യാൻ ആനവണ്ടി ഉണ്ടാകും. കെഎസ്‌ആർടിസിയും ചലച്ചിത്ര അക്കാദമിയും ചേര്‍ന്നാണ്‌ മേളയ്ക്കെത്തുന്നവര്‍ക്കായി ബസ്‌
WordPress Image Lightbox