25.2 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Kerala

സബ്സിഡി മണ്ണെണ്ണ നിലച്ചു; കടലിൽ പോകാനാവാതെ മത്സ്യത്തൊഴിലാളികൾ

Aswathi Kottiyoor
തിരുവനന്തപുരം∙ മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റുളള വള്ളങ്ങള്‍ക്ക് സബ്സിഡി മണ്ണെണ്ണ വിതരണം ഒന്നരമാസത്തിലേറെയായി ‍നിലച്ചു. സിവില്‍ സപ്ലൈസ് വഴിയുളള മണ്ണെണ്ണ നിലച്ചതോടെ പല വള്ളക്കാരും കടലില്‍പോക്കു നിര്‍ത്തി. മത്സ്യഫെഡ് വഴി നടക്കുന്ന മണ്ണെണ്ണ വിതരണവും താളംതെറ്റിയതോടെ കടുത്ത
Kerala

കേരളത്തിലേക്കുള്ള തീവണ്ടികളിൽ ഇന്നുമുതൽ ജനറൽ കോച്ചുകൾ

Aswathi Kottiyoor
കേരളത്തിലേക്കുള്ള ഏതാനും തീവണ്ടികളിൽ ജനറൽ കോച്ചുകൾ ബുധനാഴ്ച പുനഃസ്ഥാപിക്കും. ചെന്നൈ-തിരുവനന്തപുരം പ്രതിവാര എക്സ്‌പ്രസ് (12697), ചെന്നൈ- മംഗളൂരു മെയിൽ (12601), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ (12623), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്‌പ്രസ് (12695) എന്നീ തീവണ്ടികളിലാണ്
kannur

സർവോദയ മണ്ഡലം സ്ഥാപക ദിനാഘോഷത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെയും ഗാന്ധിയൻമാരെയും ആദരിച്ചു.

Aswathi Kottiyoor
കണ്ണൂർ : സർവോദയ മണ്ഡലം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സർവോദയ മണ്ഡലത്തിന്റെയും ഗാന്ധി യുവ മണ്ഡലത്തിന്റെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെയും ഗാന്ധിയൻമാരെയും ആദരിച്ചു. സ്വാതന്ത്ര്യ സമര സേനാനി ഇരിട്ടി കീഴൂരിലെ അപ്പ നായർ,
Kerala

സ്‌കൂളുകള്‍ പൂമ്പാറ്റകളെ വരവേല്‍ക്കും

Aswathi Kottiyoor
വർണശലഭം ഉണർന്നെണീക്കുന്ന കാഴ്ച കാണാൻ ജില്ലയിലെ സ്‌കൂൾ മുറ്റങ്ങളൊരുങ്ങി. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയിലാണ്‌ ചിത്രശലഭങ്ങളുടെ ആവാസവ്യവസ്ഥ അന്തരീക്ഷമൊരുങ്ങുന്നത്‌. സ്‌കൂൾ ക്യാമ്പസുകളിൽ പൂമ്പാറ്റകൾ സമൃദ്ധമായി ഉണ്ടാകുന്ന രീതിയിൽ ചെടികൾ
kannur

ജില്ലയും സ്റ്റാർട്ടപ്പിന്‌ വഴി തുറക്കുന്നു

Aswathi Kottiyoor
ജില്ലയിൽ യുവ സംരംഭകർക്കാവശ്യമായ സാങ്കേതിക സാമ്പത്തിക സഹായം ഉറപ്പു വരുത്താൻ പുതിയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കേരള സ്റ്റാർട്ട് അപ് മിഷനുമായി ചേർന്ന് ജില്ലാ പഞ്ചായത്ത് കാസർകോട് ഇന്നോവേഷൻ ഹബ് നടപ്പാക്കും. കഴിഞ്ഞ സാമ്പത്തിക
kannur

ഫയലിങ് ഷീറ്റുകൾക്ക്‌ ക്ഷാമം ആധാരം രജിസ്‌ട്രേഷൻ പ്രതിസന്ധിയിൽ

Aswathi Kottiyoor
സബ്‌രജിസ്‌ട്രാർ ഓഫീസുകളിൽ ആധാരം രജിസ്‌റ്റർ ചെയ്യാനുള്ള ഫയലിങ് ഷീറ്റുകൾക്ക്‌ ക്ഷാമം. ഇതോടെ ഭവനനിർമാണം ഉൾപ്പെടെ സർക്കാരിന്റ പദ്ധതികൾക്കുള്ള രജിസ്‌ട്രേഷൻ പലയിടത്തും മുടങ്ങി. കൂടുതൽ രജിസ്‌ട്രേഷൻ നടക്കുന്ന മാർച്ചിൽ ഫയലിങ് ഷീറ്റിന്‌ ക്ഷാമമുണ്ടായത്‌ ആധാരമെഴുത്തുകാരെയും പ്രതിസന്ധിയിലാക്കി.
kannur

വാഹനജാഥകൾ ഇന്ന്‌ പര്യടനം തുടങ്ങും

Aswathi Kottiyoor
ദേശീയ പണിമുടക്കിന്റെ സന്ദേശവുമായി സംയുക്ത ട്രേഡ്‌യൂണിയൻ സമിതി സംഘടിപ്പിച്ച ജില്ലാ വാഹനജാഥക്ക്‌ ഉജ്വല തുടക്കം. പഴയബസ്‌സ്‌റ്റാൻഡിൽ ഐഎൻടിയുസി ദേശീയ സെക്രട്ടറി ഡോ. എം പി പത്മനാഭൻ ഉദ്ഘാടനംചെയ്‌തു. പൊന്ന്യം കൃഷ്‌ണൻ അധ്യക്ഷനായി. ജാഥാലീഡർ കെ
Uncategorized

കീവ് വീഴുന്നു ; പാര്‍പ്പിട സമുച്ചയങ്ങള്‍ തകര്‍ത്തു ; മരിയൂപോളിൽ കൂട്ടഒഴിപ്പിക്കല്‍

Aswathi Kottiyoor
ഉക്രയ്‌ൻ തലസ്ഥാനം കീവിൽ വ്യോമാക്രമണം രൂക്ഷമാക്കി റഷ്യ. ഇതുവരെ നഗരപരിധിക്ക്‌ പുറത്തു കേന്ദ്രീകരിച്ചിരുന്ന ആക്രമണമാണ്‌ തിങ്കൾ രാത്രിമുതൽ നഗരത്തിനുള്ളിലേക്ക്‌ വ്യാപിപ്പിച്ചത്‌. കീവിലെ 15 നില പാർപ്പിട സമുച്ചയം അ​ഗ്നിക്കിരയായി. നാല്‌ ബഹുനില കെട്ടിടം ആക്രമണത്തിൽ
Kerala

‘കാതോര്‍ത്തി’ൽ കേട്ടത്‌ ഏറെയും വീടുകളിലെ പീഡനങ്ങൾ

Aswathi Kottiyoor
വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച ‘കാതോർത്ത്’ ഓൺലൈൻ കൺസൾട്ടേഷനിൽ ലഭിച്ച അപേക്ഷകളിലേറെയും ​ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടവ. 1336 അപേക്ഷകളാണ് ആകെ ലഭിച്ചത്. ഇതിൽ ഭൂരിഭാ​ഗവും ​​കൗൺസലിങ് സേവനം ആവശ്യപ്പെട്ടുള്ളവ. പൊലീസ്, നിയമ സഹായങ്ങൾ ആവശ്യപ്പെട്ടവയും
Kerala

ശാഖകളും അറ്റാദായവും കുറഞ്ഞ് പൊതുമേഖലാ ബാങ്കുകള്‍ ; ധനമന്ത്രാലയത്തിന്റെ കണക്കുകൾ

Aswathi Kottiyoor
2014 മുതൽ രാജ്യത്തെ പൊതുമേഖലാബാങ്ക് ശാഖകളുടെ വിപുലീകരണം കുറഞ്ഞതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൾ. ഡോ. വി ശിവദാസൻ എംപി ഉന്നയിച്ച ചോദ്യത്തിന്‌ ധനമന്ത്രാലയം നൽകിയ മറുപടിയിലാണ്‌ കണക്കുകളുള്ളത്‌. 2013–-2014 വർഷത്തിൽ 1206 നഗരശാഖയും 2969
WordPress Image Lightbox