24 C
Iritty, IN
September 28, 2024

Author : Aswathi Kottiyoor

Kerala

ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് വീ​ണ്ടും തു​ട​ങ്ങു​ന്നു

Aswathi Kottiyoor
ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ഈ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര വി​മാ​ന വി​ല​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് എ​യ​ർ ഇ​ന്ത്യ വീ​ണ്ടും എ​ത്തു​ന്ന​ത്.
Kerala

വി​ദേ​ശ​യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി ബ്രി​ട്ട​ൻ

Aswathi Kottiyoor
ബ്രി​ട്ട​നി​ൽ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്കാ​യി അ​വ​ശേ​ഷി​ച്ചി​രു​ന്ന കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും എ​ടു​ത്തു​ക​ള​ഞ്ഞു. ബ്രി​ട്ട​നി​ൽ എ​ത്തു​ന്ന​തി​നു​മു​മ്പ് പാ​സ​ഞ്ച​ർ ലൊ​ക്കേ​റ്റ​ർ ഫോ​റം പൂ​രി​പ്പി​ക്കു​ക, വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക് യാ​ത്ര പു​റ​പ്പെ​ടും മു​മ്പു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന എ​ന്നി​വ​യാ​ണ് നീ​ക്കി​യ​ത്. ഇ​തോ​ടെ ആ​ളു ക​ൾ​ക്ക് സു​ഗ​മ​മാ​യി
Kerala

ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം; വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​യി​ടം

Aswathi Kottiyoor
2022ലെ ​വേ​ൾ​ഡ് ഹാ​പ്പി​നെ​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം 146 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ഇ​ക്കു​റി​യും ഫി ​ൻ‌​ല​ൻ​ഡി​നാ​ണ്. വ​ട​ക്ക​ന്‍ യൂ​റോ​പ്പി​ലെ കൊ​ച്ചു​രാ​ജ്യ​മാ​യ ഫി​ന്‍​ല​ന്‍​ഡ് തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ട്ട​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും
Kerala

തൊടുപുഴയിൽ മകനെയും കുടുംബത്തെയും തീവെച്ച്‌ കൊന്നു; അച്ഛൻ അറസ്‌റ്റിൽ

Aswathi Kottiyoor
ചീനിക്കുഴിയിൽ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും അച്ഛൻ വീട്‌ പുറത്തുനിന്നുംപൂട്ടി പെട്രോളൊഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തി. ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ്‌ ഫൈസൽ(45), ഭാര്യ ഷീബ 45), മക്കളായ മെഹർ(16), ഹസ്‌ന(13) എന്നിവരാണ്‌ മരിച്ചത്‌. മുഹമ്മദ്‌ ഫൈസലിന്റെ
Kerala

കൊടുങ്ങല്ലൂരിൽ വനിതാ വ്യാപാരിയെ കൊന്നയാൾ മരിച്ചനിലയിൽ

Aswathi Kottiyoor
കൊടുങ്ങല്ലൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി പുതിയ വീട്ടിൽ റിയാസിനെ (30) ആണ് എറിയാട് ചൈതന്യ നഗറിൽ ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
kannur

വൈദ്യുത ഓട്ടോകൾക്ക്‌ എല്ലായിടത്തും കെഎസ്‌ഇബിചാർജിങ്‌ പോയിന്റുകൾ

Aswathi Kottiyoor
വൈദ്യുതിയിൽ ഓടുന്ന ഓട്ടോറിക്ഷകൾക്കും സ്‌കൂട്ടറുകൾക്കും കെഎസ്‌ഇബി വിപുലമായ ചാർജിങ്‌ സൗകര്യം ഒരുക്കുന്നു. പറ്റാവുന്ന എല്ലായിടങ്ങളിലും ചാർജിങ്‌ പോയിന്റുകൾ സ്ഥാപിക്കും. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച്‌ ചാർജിങ്‌ പോയിന്റെങ്കിലുമുണ്ടാകും. എംഎൽഎമാരുടെ മേൽനോട്ടത്തിലാണ്‌ ഇതിന്റെ നിർമാണം. രണ്ട്‌
Kerala

സംസ്ഥാനത്തിന് വിഹിതം കുറയുന്നു : സിഎജി റിപ്പോർട്ട്‌

Aswathi Kottiyoor
കേന്ദ്ര നികുതികളിൽനിന്ന്‌ കേരളത്തിന്‌ കിട്ടേണ്ട വിഹിതം ഗണ്യമായി കുറയുന്നതായി സിഎജി റിപ്പോർട്ട്‌. 2020–-21 ധനവർഷത്തിലെ സാമ്പത്തിക കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ സിഎജിയുടെ പരാമർശം. തൻവർഷം കേന്ദ്ര നികുതികളിലെ വിഹിതമായി കേരളത്തിന്‌ ലഭിച്ചത്‌ 11,560 കോടി രൂപ.
Kerala

ദുരിതാശ്വാസനിധി : മുഖ്യമന്ത്രിയെ അയോഗ്യനാക്കാനാകില്ല: ലോകായുക്ത

Aswathi Kottiyoor
മുൻ സർക്കാരെടുത്ത തീരുമാനത്തിന്റെ പേരിൽ മുഖ്യമന്ത്രിയടക്കം നിലവിലെ മന്ത്രിമാരെ ആരെയും അയോഗ്യരാക്കാനാകില്ലെന്ന്‌ ലോകായുക്ത വ്യക്തമാക്കി. മന്ത്രിമാരുടെ രക്തം കുടിക്കുക മാത്രമാണ്‌ പരാതിക്കാരുടെ ലക്ഷ്യമെന്നും ലോകായുക്ത പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ ധനസഹായം കൈമാറിയതിനെതിരായ ഹർജിയിൽ വാദം
Kerala

പുതിയ വെല്ലുവിളികളെ നേരിടാൻ ദിശാബോധവും കരുത്തും പകരുന്ന രാഷ്‌ട്രീയ ജീവിതം; ഇഎംഎസ്‌ ദിനത്തിൽ മുഖ്യമന്ത്രി

Aswathi Kottiyoor
ഇഎംസിൻ്റെ സ്‌മരണകൾ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സഖാവിൻ്റെ ധൈഷണിക സംഭാവനകളും രാഷ്ട്രീയ ജീവിതവും പുതിയ വെല്ലുവിളികളെ നേരിടാൻ ദിശാബോധവും കരുത്തും പകരുന്നവയാണെന്നും ഇഎംഎസ് ദിനത്തിൽ പങ്കുവച്ച
Iritty

ത​ട്ടു​ക​ട​ക​ൾ അ​ട​പ്പി​ച്ചു

Aswathi Kottiyoor
ഇ​രി​ട്ടി: ഇ​രി​ട്ടി പാ​ല​ത്തി​നു സ​മീ​പം അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. വൃ​ത്തി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ര​ണ്ടു ത​ട്ടു​ക​ട​ക​ൾ അ​ട​പ്പി​ച്ചു. പാ​യം പ​ഞ്ചാ​യ​ത്തി​ലെ ഇ​രി​ട്ടി പാ​ല​ത്തി​നു സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടു ത​ട്ടു​ക​ട​ക​ളാ​ണ് വൃ​ത്തി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്
WordPress Image Lightbox