22.6 C
Iritty, IN
September 24, 2024

Author : Aswathi Kottiyoor

Kerala

*വ്യവസായ ഇടനാഴി:13,000 കോടി നിക്ഷേപമെത്തും 9 മാസം; കിൻഫ്രയിൽ 1522 കോടി നിക്ഷേപം ; 20,900 തൊഴിലവസരം.*

Aswathi Kottiyoor
ഒമ്പതുമാസത്തിനിടെ കിൻഫ്ര (കേരള ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ്‌ കോർപറേഷൻ) വഴി സംസ്ഥാനത്ത്‌ 1522 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം എത്തിയതായി വ്യവസായ മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20,900 തൊഴിലവസരം സൃഷ്ടിച്ചു. ഈ
Kerala

*കേരളത്തിന് നിര്‍ണ്ണായക വിജയം; സിക്കിം ലോട്ടറിക്ക് ഏര്‍പ്പെടുത്തിയ നികുതി സുപ്രീംകോടതി ശരിവച്ചു.*

Aswathi Kottiyoor
സിക്കിം ലോട്ടറിക്ക് പേപ്പര്‍ ലോട്ടറി നിയമപ്രകാരം നികുതി ഏര്‍പ്പെടുത്തിയ കേരളത്തിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. ചൂതാട്ടത്തതിന്റെ പരിധിയില്‍ ലോട്ടറി വരുന്നതിനാല്‍ സംസ്ഥാനത്തിന് നികുതി പിരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2005 ലെ നിയമത്തിന്റെ
Kerala

*മാസ്‌ക് ധരിക്കണം, ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം*

Aswathi Kottiyoor
മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം. മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും ഇക്കാര്യത്തില്‍ ഇളവ് നല്‍കില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദമാക്കി. എന്നാല്‍ കൊവിഡ് ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുന്നത് അവസാനിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്
Kerala

പറവകള്‍ക്കൊരു പാനപാത്രം പദ്ധതി

Aswathi Kottiyoor
കേളകം: വേനൽ ചൂടിൽ വെന്തുരുകുന്ന പറവകൾക്കായ് വീടുകൾ തോറും കുടിനീരൊരുക്കുന്നതിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ പറവകള്‍ക്കൊരു പാനപാത്രം പദ്ധതിയുടെ ഉദ്ഘാടനം അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് പരിസരത്ത് വെച്ച് നടന്നു. നൂറുല്‍ ഹുദാ മദ്രസ
Kerala

കൊണ്ടോട്ടി ബൈപാസിൽ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; ഒരുമരണം

Aswathi Kottiyoor
മലപ്പുറം:കൊണ്ടോട്ടി ബൈപാസിൽ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് മറിഞ്ഞ് ഒരുമരണം.കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സിങ് ഓഫീസർ മൊറയൂർ സ്വദേശിനി വിജിയാണ് മരിച്ചത്. ഇന്ന് രാവിലെ ആറിയിരുന്നു അപകടം.ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. കാളികാവ് – മഞ്ചേരി
Kollam

മാതാപിതാക്കളുടെ മുന്നില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി മരിച്ചു

Aswathi Kottiyoor
കൊല്ലം: പത്തൂര്‍ ഇടവട്ടത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി മരിച്ചു. ഇടവട്ടം സ്വദേശിനി നീലിമ (15) യാണ് മരിച്ചത്. മാതാപിതാക്കളുടെ മുന്നില്‍വെച്ചായിരുന്നു ആത്മഹത്യ. കിണറിന്റെ ഭിത്തിയില്‍ തലയിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Kerala

*ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും: മുഖ്യമന്ത്രി*

Aswathi Kottiyoor
സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ മാത്തമാറ്റിക്സ് ബ്ലോക്കും നവീകരിച്ച മെന്‍സ് ഹോസ്റ്റലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാര്‍ത്ഥികളുടെ
Kerala

*പര്‍വ്വതങ്ങളും ധ്രുവങ്ങളും വിയര്‍ത്തൊഴുകുന്നു, കാലങ്ങള്‍ ക്രമം തെറ്റുന്നു; ഇന്ന് ലോക കാലാവസ്ഥാ ദിനം.*

Aswathi Kottiyoor
ഇന്ന് ലോക കാലാവസ്ഥാ ദിനമാണ് പര്‍വ്വതങ്ങളും ധ്രുവങ്ങളും വിയര്‍ത്തൊഴുകുന്നു. സമുദ്ര നിരപ്പ് കരകളെ ശ്വാസം മുട്ടിക്കുന്നു. ഭൗമകവചമായ ഓസോണ്‍ പാളികള്‍ അര്‍ബുദ ബാധിതരായി. ശുദ്ധജലം ലഭിക്കാതായി, മഴയുടെ അളവ് കുറഞ്ഞു, ആഗോള താപനത്തില്‍ വെന്ത്
Thiruvanandapuram

മഴക്കാല വെള്ളവും പാഴാവില്ല; പെരിങ്ങൽക്കുത്തിൽ 24 മെഗാവാട്ട്‌ വൈദ്യുതിപദ്ധതി കൂടി യാഥാർഥ്യമായി.*

Aswathi Kottiyoor
തൃശൂർ > മഴക്കാല വെള്ളവും പാഴാവില്ല. പെരിങ്ങൽക്കുത്തിൽ നിന്ന്‌ 24 മെഗാവാട്ട്‌ വൈദ്യുതിപദ്ധതി കൂടി യാഥാർഥ്യമായി. രണ്ടാംഘട്ടമായി 24 മൊഗവാട്ട്‌ പദ്ധതികൂടി യാഥാർഥ്യമാവും. 130 കോടി ചെലവിലാണ്‌ പദ്ധതി പൂർത്തിയായത്‌. ടണലിലേക്ക്‌ വെള്ളം നിറച്ചു
Kerala

വെൽഫയർ പാർട്ടി സ്റ്റേറ്റ് സെക്രട്ടറി കൃഷ്ണൻ(തൃക്കളയൂർ ) കുനിയിലിന്റെ മകൾ ലിജി കൊണ്ടോട്ടിയിലുണ്ടായ ഒരു വാഹനഅവക ടത്തിൽ മരിച്ചു.

Aswathi Kottiyoor
മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ . മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സാണ് വിജി മൊറയൂരില്‍ നിന്നാണ് വിജി ബസില്‍ കയറിയത്.
WordPress Image Lightbox