27.8 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kerala

പ്രതിഷേധത്തിന് അയവില്ല; സംസ്ഥാന വ്യാപകമായി ഇന്നത്തെ കെ റെയില്‍ സര്‍വേ നിര്‍ത്തിവെച്ചു.

Aswathi Kottiyoor
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇന്നത്തെ എല്ലാ സര്‍വേ നടപടികളും സംസ്ഥാന വ്യാപകമായി നിര്‍ത്തിവെച്ചു. സര്‍വേക്കെതിരായ സമരം ശക്തി പ്രാപിച്ചുകൊണ്ടിരിക്കെയാണ് ഈ നടപടി. പ്രകോപനം ഒഴിവാക്കാനാണ് ഇന്നത്തേ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചതെന്നാണ് കെ റെയില്‍ അധികൃതരുടെ
Kerala

65 കഴിഞ്ഞാൽ കേന്ദ്ര പെൻഷൻ കൂടിയേക്കും; ശുപാർശ ധനമന്ത്രാലയത്തിനു കൈമാറി.

Aswathi Kottiyoor
കേന്ദ്ര പെൻഷൻകാർക്ക് ആനുപാതികമായുള്ള പെൻഷൻ വർധന 80നു പകരം 65 വയസ്സു മുതൽ നടപ്പാക്കുന്നതു സംബന്ധിച്ച പാർലമെന്ററി സമിതിയുടെ ശുപാർശ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിൽ. ശുപാർശ കേന്ദ്ര പെൻഷൻ വകുപ്പ് വിശദമായി പരിശോധിച്ച് അധിക
Kelakam

ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് .

Aswathi Kottiyoor
കൊട്ടിയൂർ കണ്ടപ്പനം ഭവാനിക്കുന്നിൽ വെച്ചാണ് അപകടം . ഭവാനിക്കുന്ന് സ്വദേശിയും ജില്ല ബാങ്ക് കൊട്ടിയൂർ ശാഖയിലെ കളക്ഷൻ ഏജന്റുമായ കവളക്കാട്ട് സ്കറിയ ( തങ്കച്ചൻ ) ക്കാണ് പരിക്കേറ്റത് . കാലിന് ഗുരുതരമായി പരിക്കേറ്റ
Koothuparamba

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ ഗവർമെൻ്റ് താലൂക്ക് ആശുപത്രിയിലെ വാർഡുകളിലേക്ക് കസേരകൾ നൽകി.

Aswathi Kottiyoor
ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ ഗവർമെൻ്റ് താലൂക്ക് ആശുപത്രിയിലെ വാർഡുകളിലേക്ക് കസേരകൾ നൽകി. മുൻസിപൽ ചെയർപേർസൺ ശ്രീമതി വി സുജാത ടീച്ചർ മുഖ്യാതിഥിയായി ,ജെ സി ഐ കൂത്തുപറമ്പ പ്രസിഡണ്ട് രജിന
Kerala

സ്കൂൾവിദ്യാർഥികളുടെ ആഘോഷം അതിരുവിട്ടാൽ നടപടി

Aswathi Kottiyoor
സ്കൂൾ വിദ്യാർഥികളുടെ ആഘോഷം അതിരുവിടുന്നതിനെതിരേ കർശന മുന്നറിയിപ്പുമായി സർക്കാർ. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ പഠനം കഴിഞ്ഞു പോകുന്നതിന്റെ ഭാഗമായുള്ള ഒത്തുചേരൽ ക്ലാസ് മുറികളിലും അസംബ്ലിഹാളിലും മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
Kerala

ലഹരിപ്പൊതി വഴിയിൽ ഉപേക്ഷിച്ച് മുങ്ങി സ്ത്രീ; പാഴ്സലിൽ ‘ചുരിദാർ’, കടത്തിന് ദമ്പതികളും.

Aswathi Kottiyoor
കണ്ണൂർ∙ വിതരണം ചെയ്യുന്നത് എംഡിഎംഎ (മെത്തിലിൻ ഡയോക്സി മെതാംഫിറ്റമിൻ) അടക്കമുള്ള രാസലഹരിമരുന്നുകളും കൊക്കെയ്നും ബ്രൗൺഷുഗറും. ലഹരിമരുന്നു നൽകുന്നതു നൈജീരിയക്കാർ. ചില്ലറ വിതരണത്തിനു ദമ്പതിമാർ. റോഡുവക്കിലും കെട്ടിടങ്ങളുടെ മൂലകളിലും വച്ച്, ഫോട്ടോയും ഗൂഗിൾ ലൊക്കേഷനുമൊക്കെ നൽകി
Kerala

തലയിണ മുഖത്തമര്‍ത്തി, വൈനില്‍ ലഹരി; മരണത്തിന് മുൻപ് ശ്രുതിക്കു പീഡനം’.

Aswathi Kottiyoor
മലയാളി മാധ്യമപ്രവര്‍ത്തക കാസര്‍കോട് സ്വദേശി ശ്രുതി ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി കുടുംബം. ഭര്‍ത്താവ് തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടന്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന് കുടുംബം ആരോപിച്ചു. മുഖത്ത് തലയിണ അമര്‍ത്തിയും
Kerala

ചരിത്രത്തിൽ ആദ്യം; രവി പിള്ളയുടെ ഹെലികോപ്റ്ററിന് ഗുരുവായൂരിൽ വാഹനപൂജ.

Aswathi Kottiyoor
ക്ഷേത്രത്തിൽ എല്ലാ ദിവസവും ഒട്ടേറെ വാഹനങ്ങൾക്ക് പൂജ പതിവുണ്ട്. സ്കൂട്ടർ മുതൽ ബസ് വരെയുള്ള വാഹനങ്ങൾ ക്ഷേത്രനടയിലെത്തിച്ച് പൂജ ചെയ്ത് മാലയണിഞ്ഞ് മടങ്ങും. എന്നാൽ വ്യാഴാഴ്ചത്തെ വാഹനപൂജ ഏറെ വ്യത്യസ്തവും ചരിത്രത്തിൽ ആദ്യത്തേതുമായി. ആർ.പി.ഗ്രൂപ്പ്
Kerala

ഇറ്റലി ഖത്തർ ലോകകപ്പിനില്ല; നോർത്ത് മാസിഡോണിയയോടു തോറ്റ് പുറത്ത്!.

Aswathi Kottiyoor
ഒരിക്കൽക്കൂടി ഇറ്റലി പടിക്കൽ കലമുടച്ചു! ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേഓഫ് സെമിയിൽ ദുർബലരായ നോർത്ത് മാസിഡോണിയയോടു തോറ്റ് ഇറ്റലി ഖത്തർ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്ത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോർത്ത് മാസിഡോണിയ ഇറ്റലിയെ അട്ടിമറിച്ചത്.
Kerala

പണിമുടക്കിന്‌ ഒരുങ്ങി ; കേരളം രണ്ടുനാൾ സ്‌തംഭിക്കും

Aswathi Kottiyoor
ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ട്രേഡ്‌ യൂണിയനുകൾ ആഹ്വാനം ചെയ്‌ത ദ്വിദിന ദേശീയ പണിമുടക്കിനുള്ള ഒരുക്കം പൂർത്തിയായതായി ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കൾ രാവിലെ ആറുമുതൽ
WordPress Image Lightbox