30.5 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 90.58 കോടിയുടെ ബജറ്റ്‌ ; 12 ഡിഗ്രി, 5 പിജി കോഴ്‌സുകള്‍, ആസ്ഥാന മന്ദിരവും ഇക്കൊല്ലം

Aswathi Kottiyoor
ഈ വർഷം 12 ഡിഗ്രി കോഴ്‌സുകളും അഞ്ച്‌ പിജി കോഴ്‌സുകളും തുടങ്ങാനും ആസ്ഥാന മന്ദിരം നിർമിക്കാനും തുക വകയിരുത്തി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബജറ്റ്‌. സർവകലാശാലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 83. 49 കോടി
Kerala

നടിയെ ആക്രമിച്ച കേസ്‌ : നിർണായകമായി എട്ട്‌ ഫോണുകളുടെ ഫോറൻസിക്‌ റിപ്പോർട്ട്‌

Aswathi Kottiyoor
നടൻ ദിലീപിനെ അന്വേഷകസംഘം തിങ്കളാഴ്‌ച ചോദ്യം ചെയ്യുന്നത്‌ ശക്തമായ ഡിജിറ്റൽ തെളിവുകളുമായി. എട്ട്‌ മൊബൈൽ ഫോണുകളുടെ ഫോറൻസിക്‌ റിപ്പോർട്ടുകളാണ്‌ നിർണായക തെളിവാകുക. ദിലീപിന്റെ മൊബൈൽ ഫോണിൽനിന്ന് നീക്കിയ വാട്സാപ് ചാറ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച്
Kerala

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 30 വർഷം ; രണ്ട്‌ പ്രതികൾ ജയിലിൽ

Aswathi Kottiyoor
സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഞായർ 30 വർഷം തികഞ്ഞു. കൊലക്കേസിൽ സമാനതകളില്ലാത്ത നിയമപോരാട്ടം നടത്തിയാണ്‌ 2020 ഡിസംബർ 23ന് രണ്ട്‌ പ്രതികളെ ജീവപര്യന്തം കഠിനതടവിന് സിബിഐ കോടതി ശിക്ഷിച്ചത്‌. കോട്ടയം മാമ്മൻ മാപ്പിള ഹാളിന്‌
Kerala

ദ്വിദിന ദേശീയ പണിമുടക്കിന്‌ തുടക്കം ; അഞ്ഞൂറോളം സമരകേന്ദ്രത്തിൽ പ്രകടനം

Aswathi Kottiyoor
നരേന്ദ്ര മോദി സർക്കാരിന്റെ തൊഴിലാളി–- കർഷക–- ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയൻ ആഹ്വാനംചെയ്‌ത ദ്വിദിന ദേശീയ പണിമുടക്കിന്‌ തുടക്കം. ഞായർ അർധരാത്രി ആരംഭിച്ച പ്രതിഷേധം ചൊവ്വാഴ്‌ച അർധരാത്രിവരെ തുടരും. ബിഎംഎസ്‌ ഒഴികെ സംഘടിത–-
Kerala

യാഥാർഥ്യമായി പൊരിങ്ങൽകുത്ത്‌ ; അടുത്തമാസംമുതൽ വൈദ്യുതോൽപ്പാദനം

Aswathi Kottiyoor
പൊരിങ്ങൽകുത്ത്‌ ജലവൈദ്യുത പദ്ധതി യാഥാർഥ്യമാക്കി എൽഡിഎഫ്‌ സർക്കാർ. 24 മെഗാവാട്ട്‌ ശേഷിയുള്ള പദ്ധതി അടുത്ത മാസം പ്രവർത്തനം ആരംഭിക്കുമെന്ന്‌ വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു. ആദ്യഘട്ട പരിശോധന വിജയകരമായി പൂർത്തിയായി. പുതിയ ടണലിലൂടെ വെള്ളം
kannur

പെ​രു​മ്പ​റ​മ്പ്‌ മ​ഹാ​ത്മാ​ഗാ​ന്ധി പാ​ർ​ക്കി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി

Aswathi Kottiyoor
`ഇ​രി​ട്ടി: കാ​ട് ക​യ​റി നാ​ശോ​ന്മു​ഖ​മാ​യ ഇ​രി​ട്ടി പെ​രു​മ്പ​റ​മ്പ്‌ മ​ഹാ​ത്‌​മാ ഗാ​ന്ധി പാ​ർ​ക്ക്‌ ഇ​ക്കോ ടൂ​റി​സം വി​ക​സ​ന​ത്തി​ലേ​ക്ക്‌. തേ​ക്ക​ടി, പൈ​ത​ൽ​മ​ല, കൊ​ട്ടി​യൂ​ർ മാ​തൃ​ക​യി​ൽ പെ​രു​മ്പ​റ​മ്പി​ലും പ്ര​കൃ​തി​ദ​ത്ത ശൈ​ലി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​നം ന​ട​പ്പാ​ക്കും.പ​ദ്ധ​തിയുടെ ഉദ്ഘാടനം ഏ​പ്രി​ൽ
kannur

പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍നി​ന്ന് വ​രു​മാ​നവുമായി സം​രം​ഭ​ക​ത്വപ​ദ്ധ​തി

Aswathi Kottiyoor
ക​ണ്ണൂ​ർ: പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍ നി​ന്ന് വ​രു​മാ​ന​ദാ​യ​ക​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും ഉ​ണ്ടാ​ക്കാ​നു​ള്ള സം​രം​ഭ​ക കാ​മ്പ​യി​നു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഹ​രി​ത കേ​ര​ളം മി​ഷ​നും. പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍ നി​ന്ന് ഉ​ല്‍​പ​ന്ന​ങ്ങ​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും നി​ര്‍​മി​ക്കു​ന്ന​തി​ന് താ​ല്‍​പ​ര്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി പ​രി​ശീ​ല​ന​വും സം​രം​ഭ​ക​ത്വ
Kelakam

വനിതാ ലീ​ഗ് കൺവെൻഷന്‍ കേളകം : വനിത ലീ​ഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ

Aswathi Kottiyoor
പാണക്കാട് സയ്യിദ് ഹെെദരലി ശിഹാബ് തങ്ങൾ അനുസ്മരണവും വനിതാ ലീ​ഗ് കൺവെൻഷനും അടക്കാത്തോട് വെച്ച് നടന്നു. മണ്ഡലം പ്രസിഡണ്ട് ബൽക്കീസ് ‌ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോ.സെക്രട്ടറി ഷാഹിന റഷീദ് അധ്യക്ഷയായി. വനിത
Kerala

എസ്‌എസ്‌എൽസി പരീക്ഷ മാർച്ച്‌ 31 മുതൽ; ഹയർ സെക്കൻഡറി പരീക്ഷാ ഒരുക്കം പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഒരുക്കം പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലുമായി 891373 വിദ്യാർഥികൾ വാർഷിക പരീക്ഷ എഴുതും. എസ്‌എസ്‌എൽസി പരീക്ഷ മാർച്ച്‌
Kerala

അന്താരാഷ്‌‌ട്ര സർവീസ്‌ വീണ്ടും തുടങ്ങി

Aswathi Kottiyoor
കോവിഡ്‌ മൂലം രണ്ടുവർഷത്തോളമായി മുടങ്ങിയ അന്താരാഷ്‌ട്ര വിമാന സർവീസുകൾ വീണ്ടും പുനരാരംഭിച്ചു. കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 63 രാജ്യങ്ങളിലേയ്‌ക്കും തിരിച്ചും ആറ്‌ ഇന്ത്യൻ വിമാന കമ്പനികളും 60 വിദേശ കമ്പനികളും ഞായർ മുതൽ സർവീസ്‌
WordPress Image Lightbox