22.2 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

സാമൂഹ്യാഘാത പഠനത്തിൽ എന്ത്‌ തെറ്റ്‌?; സിൽവർലൈൻ സർവേ തുടരാമെന്ന്‌ സുപ്രീം കോടതി, ഹർജി തള്ളി

Aswathi Kottiyoor
* ന്യൂഡൽഹി > സിൽവർലൈൻ പദ്ധതിയുടെ സർവേയുമായി സർക്കാരിന്‌ മുന്നോട്ടുപോകാമെന്ന്‌ സുപ്രീം കോടതി. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യാഘാത പഠനം സ്റ്റേ ചെയ്‌ത
Kerala

ഓപ്പറേഷന്‌ മുമ്പ്‌ വീട്ടില്‍ പോയി കാണണം; ചില ഡോക്‌ടര്‍മാരുടെ രീതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
തിരുവനന്തപുരം > ചില ഡോക്‌ടര്‍മാര്‍ തുടരുന്ന രീതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളില്‍ ചില പ്രവണതകള്‍ ഇപ്പോഴും ഉള്ളതായി കാണുന്നു. ഓപ്പറേഷന്‍ ഡേറ്റ് നിശ്ചയിക്കണമെങ്കില്‍, ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റണമെങ്കില്‍
Kerala

വിള ഇൻഷുറൻസ് കുടിശിക നൽകാൻ 12 കോടി രൂപ.

Aswathi Kottiyoor
തിരുവനന്തപുരം ∙ സംസ്ഥാനത്തു കാർഷിക വിള ഇൻഷുറൻസ് നഷ്ടപരിഹാര കുടിശിക തീർക്കാൻ 12 കോടി രൂപ സർക്കാർ അനുവദിച്ചു. ഇതു സംബന്ധിച്ച കൃഷി വകുപ്പിന്റെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചതോടെയാണിത്. ഈ മാസം 31നു മുൻപ്
Kerala

സി​ൽ​വ​ർ​ലൈ​ൻ: മു​ൻ​കൂ​ട്ടി അറിയിപ്പി​ല്ലാ​തെ വീ​ട്ടി​ൽ ക​യ​റു​ന്ന​ത് നി​യ​മ​പ​ര​മ​ല്ലെന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor
മു​ന്‍​കൂ​ട്ടി അറിയിപ്പ് ഇല്ലാതെ ജ​ന​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ ക​യ​റു​ന്ന​തു നി​യ​മ​പ​ര​മ​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. കെ ​റെ​യി​ല്‍ ഉ​ള്‍പ്പെ​ടെ ഏ​തു പ​ദ്ധ​തി​യാ​യാ​ലും സ​ര്‍​വേ ന​ട​ത്തു​ന്ന​തു നി​യ​മ​പ​ര​മാ​യി ത​ന്നെ​യാ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. നി​യ​മം നോ​ക്കാ​ന്‍ മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. സ​ര്‍​വേ തു​ട​രു​ന്ന​തി​നു
Kerala

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ആ​കെ ജീ​വ​ന​ക്കാ​ർ 4,828; ഹാ​ജ​രാ​യ​ത് 32 പേ​ർ

Aswathi Kottiyoor
പൊ​തു​പ​ണി​മു​ട​ക്കി​നെ​തി​രാ​യ ആ​ദ്യ ദി​ന​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഹാ​ജ​രാ​യ​ത് 32 പേ​ര്‍. ആ​കെ 4,828 ജീ​വ​ന​ക്കാ​രാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കു ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി നിർദേശിച്ചു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് വി​ല​ക്കി
Iritty

യാത്രയയപ്പ് യോഗവും കുടുംബ സംഗമവും

Aswathi Kottiyoor
ഇരിട്ടി: കെ.പി.എസ്.ടി.എ ഇരിട്ടി സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് യോഗവും, കുടുംബ സംഗമവും നടത്തി. സബ്ജില്ലാ പ്രസിഡന്റ് കുര്യന്‍ സി.വിയുടെ അധ്യക്ഷതയില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം
Kerala

തൃശൂര്‍ നഗരത്തിലെ റോഡുകളിൽ ‘എൽ’ അടയാളം; ആശങ്കപ്പെട്ടു നാട്ടുകാർ, ഒടുവിൽ ആശ്വാസം.

Aswathi Kottiyoor
നഗരത്തിലെ വിവിധ റോഡുകളിൽ എൽ എന്ന അടയാളം രേഖപ്പെടുത്തിയത് നാട്ടുകാർക്കിടയിൽ ആശങ്ക പരത്തി. അതേസമയം, ഡ്രോൺ സർവേയുടെ ഭാഗമായാണ് ഈ അടയാളം രേഖപ്പെടുത്തിയതെന്ന് പൊലീസ് വിശദീകരിച്ചു. രാത്രിയിലായിരുന്നു റോഡുകളിൽ എൽ അടയാളം രേഖപ്പെടുത്തിയത്. അസമയത്തുള്ള
Kerala

പ്രമോദ്‌ സാവന്ത്‌ വീണ്ടും മുഖ്യമന്ത്രി; ഗോവയിൽ ബിജെപി സർക്കാർ അധികാരമേറ്റു .

Aswathi Kottiyoor
ഗോവയില്‍ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടർച്ചയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ പി എസ് ശ്രീധരൻ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര
Kelakam

ദ്വിദിന ദേശീയ പണിമുടക്ക്; കേളകത്ത് തൊഴിലാളികള്‍ പ്രകടനവും സത്യാഗ്രഹവും നടത്തി

Aswathi Kottiyoor
കേളകം: രണ്ടു ദിവസമായി നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കേളകത്ത് തൊഴിലാളികള്‍ പ്രകടനവും സത്യാഗ്രഹവും നടത്തി. സത്യാഗ്രഹം സിഐടിയു പേരാവൂര്‍ ഏരിയ വൈസ് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. പി.ജി സന്തോഷ് അധ്യക്ഷനായിരുന്നു. കെ.എം
kannur

മലനാട് റിവർ ക്രൂസ് പദ്ധതി: കൂടുതൽ ബോട്ടുകൾ വരും

Aswathi Kottiyoor
കണ്ണൂർ ∙ മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി കൂടുതൽ ബോട്ടുകൾ എത്തിക്കുമെന്ന് ടൂറിസം വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു. പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്താനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനുമായി
WordPress Image Lightbox