24.1 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

പണിമുടക്കില്‍ വലഞ്ഞ് ജനം; കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തില്ല

Aswathi Kottiyoor
🟥29-03-2022🟥 സംയുക്ത തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഇന്ന് രണ്ടാം ദിനം. കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചെങ്കിലും ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്നോണ്‍ തൊഴിലാളി
kannur

യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

Aswathi Kottiyoor
കോഴിക്കോട് നാദാപുരം ജാതിയേരിയില്‍ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ്
Kerala

ആപത്തിൽ സഹായമായി കനിവ് 108 ആംബുലൻസുകൾ; എല്ലാ ജില്ലകളിലും വൈകാതെ വനിതാ ഡ്രൈവർമാർ

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ അത്യാഹിത ആംബുലൻസ് സേവനമായ ‘കനിവ് 108’ ആംബുലൻസുകൾ സംസ്ഥാനത്ത് ഇതുവരെ 5,02,517 ട്രിപ്പുകൾ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കൊവിഡ് മഹാമാരിയുടെ ഒന്നാം തരംഗം മുതൽ സർക്കാരിന്റെ
Kerala

വികസനച്ചെലവും കടവും അനുപാതത്തിൽ ; ആസൂത്രണ ബോർഡ്‌ വിലയിരുത്തൽ

Aswathi Kottiyoor
സുസ്ഥിര ലക്ഷ്യത്തിലാണ്‌ കേരളം കടമെടുക്കുന്നതെന്ന്‌ സംസ്ഥാന ആസൂത്രണ ബോർഡ്‌ വിലയിരുത്തൽ. കടം എടുക്കുന്നതിലൂടെ വികസനച്ചെലവും ഉയർത്തുന്നു. 2016–-17 മുതൽ 2021–-22വരെ കടബാധ്യതാ വളർച്ച‌ 13.4 ശതമാനം. വികസനച്ചെലവ്‌ വളർച്ച‌ 12.9 ശതമാനവും. കടവും ആഭ്യന്തര
Kerala

കേരളത്തിനുള്ളത്‌ ശേഷിക്കനുസരിച്ച കടം ; ലങ്കയുമായി താരതമ്യപ്പെടുത്താനാകില്ല

Aswathi Kottiyoor
ശ്രീലങ്കയെ ചൂണ്ടിക്കാട്ടി, വായ്‌പ കേരളത്തെ തകർക്കുമെന്ന വാദം അടിസ്ഥാനരഹിതം. വിദേശനാണ്യ പ്രതിസന്ധിമൂലം വിദേശവായ്‌പാ തിരിച്ചടവ് മുടങ്ങുന്നത്‌ ഒഴിവാക്കാനെടുത്ത നടപടിയാണ് ശ്രീലങ്കയെ പ്രതിസന്ധിയിലാക്കിയത്. പരമാധികാര രാഷ്ട്രമായ ശ്രീലങ്കയെ, സംസ്ഥാനമായ കേരളവുമായി താരതമ്യപ്പെടുത്തുകയാണ്‌ ഒരുകൂട്ടർ. ഭരണഘടനയുടെ 293–-ാം
Kerala

ഡീസല്‍ വില വീണ്ടും നൂറിലേക്ക് ; പെട്രോളിന് കൂട്ടിയത് 4.38 രൂപ

Aswathi Kottiyoor
രാജ്യവ്യാപക പ്രതിഷേധം ഉയരുമ്പോഴും കേന്ദ്രം ഇന്ധനവില തുടർച്ചയായ നാലാംദിവസവും വർധിപ്പിച്ചു. നാലരമാസത്തിനുശേഷം ഡീസൽ വില വീണ്ടും നൂറിലേക്ക് അടുക്കുന്നു. തിങ്കളാഴ്ച ഡീസലിന് 37 പൈസയും പെട്രോളിന് 33 പൈസയും കൂട്ടി. ഇതോടെ കൊച്ചിയിൽ ഡീസലിന്
Kerala

രാജ്യമെങ്ങും രോഷം ; 25 കോടി തൊഴിലാളികള്‍ പണിമുടക്കി

Aswathi Kottiyoor
മോദി സർക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ അടങ്ങാത്ത രോഷം പ്രകടമാക്കി രാജ്യത്ത് 25 കോടി തൊഴിലാളികള്‍ പണിമുടക്കി. കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തവേദി ആഹ്വാനം ചെയ്‌ത ദ്വിദിന പണിമുടക്കിന്റെ ഒന്നാംനാൾ ആവേശകരമായ അനുഭവമായി. ഗ്രാമീണമേഖലയിൽ
Kerala

ഫെ​ന്‍​സിം​ഗി​ന്‍റെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കാ​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ

Aswathi Kottiyoor
ഇ​രി​ട്ടി: മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ക​ര്‍​ണാ​ട​ക വ​നാ​ന്ത​ര​ങ്ങ​ളി​ല്‍ നി​ന്നും കാ​ട്ടാ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യമൃ​ഗ​ങ്ങ​ളു​ടെ ക​ട​ന്നുവ​ര​വ് ത​ട​യു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച ഫെ​ന്‍​സിം​ഗി​ന്‍റെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ രം​ഗ​ത്തി​റ​ങ്ങി. പേ​ര​ട്ട മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം സ​ജീ​വ് ജോ​സ​ഫ്
Kerala

പാദരക്ഷാ മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ എഫ്.ഡി.ഡി.ഐ

Aswathi Kottiyoor
പാദരക്ഷകളെക്കുറിച്ചുള്ള പരമ്പരാഗത ചിന്തയും ധാരണയും തിരുത്തേണ്ടുന്ന വിധത്തിലാണ് പുതുകാലത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എത്തിനില്‍ക്കുന്നത്. നിറവും ആകൃതിയും ഗുണവും മാത്രമല്ല, ധരിക്കുന്നവരുടെ വ്യക്തിത്വം പോലും അടയാളപ്പെടുത്തുന്ന രീതിയിലാണ് പാദരക്ഷകള്‍ മാറിക്കൊണ്ടിരിക്കുന്നത്. പാദരക്ഷകളും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട
Kerala

വൈദ്യുതോപഭോഗം; മുന്‍കൂര്‍ പണമടയ്ക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ അടുത്ത വര്‍ഷം മുതല്‍

Aswathi Kottiyoor
വൈദ്യുതോപഭോഗത്തിന് മുന്‍കൂര്‍ പണമടയ്ക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ വീടുകളില്‍ ഘടിപ്പിക്കുന്ന പദ്ധതി അടുത്ത വര്‍ഷം നിലവില്‍ വരും. 200 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളാണ് ഇതിന് കീഴില്‍ വരിക. സംസ്ഥാനത്തെ 40 ലക്ഷം ഉപഭോക്താക്കള്‍ക്ക് 4
WordPress Image Lightbox