24 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Kerala

റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വ് ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും

Aswathi Kottiyoor
യു​ക്രെ​യ്നി​ൽ സൈ​നി​ക നീ​ക്കം തു​ട​രു​ന്ന​തി​നി​ടെ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വ് ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് സെ​ർ​ജി ലാ​വ്‌​റോ​വ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. യു​ക്രൈ​നി​ലെ അ​ധി​നി​വേ​ശ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന റ​ഷ്യ​ൻ നേ​താ​വാ​ണ് ലാ​വ്‌​റോ​വ്. വി​വി​ധ
Kerala

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് വ​ൻ സ്വ​ർ​ണ വേ​ട്ട.

Aswathi Kottiyoor
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് വ​ൻ സ്വ​ർ​ണ വേ​ട്ട. ദു​ബാ​യി​ൽ നി​ന്ന് ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​രു കി​ലോ​യോ​ളം സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ
kannur

ഇ​ന്ധ​ന വി​ല വ​ർ​ധ​ന: കോ​ർ​പ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ വാ​ക്കേ​റ്റം

Aswathi Kottiyoor
ക​ണ്ണൂ​ർ: പെ​ട്രോ​ൾ, ഡീ​സ​ൽ, മ​രു​ന്ന് തു​ട​ങ്ങി​യ​വ​യു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തെ തു​ട​ർ​ന്ന് ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റം. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത്
Iritty

കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം തു​ട​രും: അ​ശോ​ക് ധ​വ്ളെ

Aswathi Kottiyoor
ഇ​രി​ട്ടി: കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ​യും ക​ർ​ഷ​ക​രു​ടെ​യും അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ ദേ​ശീ​യ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് കി​സാ​ൻ സ​ഭ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ശോ​ക് ധ​വ്ളെ. ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി
kannur

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി പ​രീ​ക്ഷ പേ ​ച​ർ​ച്ച’; വീ​ക്ഷി​ക്കാ​ൻ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സം​വി​ധാ​നം

Aswathi Kottiyoor
ക​ണ്ണൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ശ​യ വി​നി​മ​യ പ​രി​പാ​ടി​യാ​യ ‘പ​രീ​ക്ഷ പേ ​ച​ർ​ച്ച’ യു​ടെ അ​ഞ്ചാ​മ​ത് എ​ഡീ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​റ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക​ണ്ണൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ
Kerala

കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത മൂ​ന്നു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു

Aswathi Kottiyoor
കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ക്ഷാ​മ​ബ​ത്ത മൂ​ന്നു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന് ചേ​ര്‍​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. 2022 ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് ഡി​എ വ​ര്‍​ധ​ന​വ്‌. നി​ല​വി​ല്‍ കേ​ന്ദ്ര ജീ​വ​ന​ക്കാ​ര്‍​ക്കും
Kerala

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്: അപ്പീലിന് സർക്കാർ അനുമതി

Aswathi Kottiyoor
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരേ അപ്പീലിന് പോകാൻ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകി. അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. അടുത്ത ദിവസങ്ങളിൽ തന്നെ വിധിക്കെതിരേ പ്രോസിക്യൂഷൻ അപ്പീൽ ഹർജി സമർപ്പിക്കും. കന്യാസ്ത്രീയെ
Kerala

തെളിനീരൊഴുകും നീരുറവ: മാധ്യമ വിദ്യാർഥികൾക്കും പങ്കെടുക്കാം

Aswathi Kottiyoor
‘തെളിനീരൊഴുകും നീരുറവ’ സമ്പൂർണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പരിപാടിയിൽ മാധ്യമ വിദ്യാർഥികൾക്കും പങ്കെടുക്കാം. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനം, വിലയിരുത്തൽ, മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ഡോക്യുമെന്റേഷൻ എന്നിവയാണു പ്രധാന ചുമതലകൾ.
Kerala

കാർബൺ ന്യൂട്രൽ കേരളം: നിർവഹണ രൂപരേഖ തയ്യാറാക്കാൻ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപ്പശാല നാളെ (ഏപ്രിൽ 1) തുടങ്ങും

Aswathi Kottiyoor
കാർബൺ ന്യൂട്രൽ (കാർബൺ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി നിർവഹണ രൂപരേഖ തയ്യാറാക്കാൻ വിദഗ്ധരെ പങ്കെടുപ്പിച്ച് ദ്വിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നാളെയും മറ്റന്നാളും (ഏപ്രിൽ 1,
Kerala

സംസ്ഥാന ആർദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

Aswathi Kottiyoor
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന
WordPress Image Lightbox