21 C
Iritty, IN
February 22, 2024

Author : Aswathi Kottiyoor

Wayanad

വ​യ​നാ​ട്ടി​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Aswathi Kottiyoor
വ​യ​നാ​ട്ടി​ൽ ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. അ​ഗ​ളി സ്വ​ദേ​ശി ര​മ്യ ഷി​ബു(35) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.
kannur

പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ർ​പ്പെ​ട്ട പോ​ലീ​സ് സേ​ന​യ്ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ളം, മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍, ഗ്ലൗ​സ് എ​ന്നി​വ കൈ​മാ​റി. 1500 മാ​സ്‌​കും ഗ്ലൗ​സും കെ.​സു​ധാ​ക​ര​ന്‍ എം​പി​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ല്‍ ജി​ല്ലാ
Iritty

കോ​വി​ഡ് വ്യാ​പ​നം ;ആ​റ​ള​ത്ത് റോ​ഡു​ക​ള്‍ അ​ട​ച്ചു

Aswathi Kottiyoor
കീ​ഴ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വി​യ​റ്റ്‌​നാം ബ്ലോ​ക്കി​ലെ പ​തി​മൂ​ന്ന്, അ​ന്പ​ത്ത​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ള്‍ അ​ട​ച്ചു. പ​ഞ്ചാ​യ​ത്ത് സു​ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് റോ​ഡു​ക​ള്‍ അ​ട​ച്ച​ത്. ‍ ക​ഴി​ഞ്ഞ​ദി​വ​സം 53 പേ​ര്‍​ക്ക് കോ​വി​ഡ് ടെ​സ്റ്റ്
Kanichar

സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​കാ​ൻ ക​ണി​ച്ചാ​ർ

Aswathi Kottiyoor
ക​ണി​ച്ചാ​ർ: കണിച്ചാർ പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹ​രി​ത ക​ർ​മ​സേ​ന​യെ ഉ​പ​യോ​ഗി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച അ​ജൈ​വ​മാ​ലി​ന്യം ക്ലീ​ൻ കേ​ര​ള​യ്ക്ക് കൈ​മാ​റി. കോ​വി​ഡി​ന് മു​ന്പ് ഏ​ഴ് ലോ​ഡ്
kannur

കോ​വി​ഡ്കാ​ല ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത

Aswathi Kottiyoor
ത​ല​ശേ​രി: കോ​വി​ഡ്കാ​ല ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത. ഭ​ക്ഷ​ണം, മ​രു​ന്ന്, ആ​ശു​പ​ത്രി​ക​ളി​ൽ അ​ഡ്മി​ഷ​ൻ തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്ക് ത​ല​ശേ​രി അ​തി​രൂ​പ​ത സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ജാ​തി​മ​ത ഭേ​ദ​മ​ന്യേ എ​ല്ലാ​വ​ർ‌​ക്കും ഹെ​ൽ​പ്
kannur

കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​ന് കൈ​ത്താ​ങ്ങു​മാ​യി മാ​സ്

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി കോ​വി​ഡ് ര​ണ്ടാം ത​രം​ഗം അ​തി​ജീ​വ​ന​ത്തി​നാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. മ​ല​ബാ​ർ​മേ​ഖ​ല​യി​ലെ ഇ​ട​വ​ക​വി​കാ​രി​മാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ർ​ത്താ​ണ് ക​ർ​മ പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ച്ച​ത്.
kannur

അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​ ; പാ​ച​ക​വാ​ത​ക​വും കൊ​ണ്ട് ചീ​റി​പ്പാ​ഞ്ഞ് ടാ​ങ്ക​ർ ലോ​റി​ക​ൾ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും പാ​ച​ക​വാ​ത​ക​വും കൊ​ണ്ട് ടാ​ങ്ക​ർ ലോ​റി​ക​ൾ ചീ​റി​പ്പാ​യു​ക​യാ​ണ്. ഈ ​മാ​സം ത​ന്നെ ന​ഗ​ര​ത്തി​ന്‍റെ സ​മീ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് മൂ​ന്നു ടാ​ങ്ക​ർ ലോ​റി​ക​ളാ​ണ്. ചാ​ല ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ലും മേ​ലെ​ചൊ​വ്വ​യി​ലു​മാ​ണ് മം​ഗ​ളൂ​രു​വി​ൽ നി​ന്ന് പാ​ച​ക​വാ​ത​കം
kannur

ചി​കി​ത്സാ​നി​ഷേ​ധം, ക​രി​ഞ്ച​ന്ത; ക​ള​ക്ട​റേ​റ്റി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സാ​നി​ഷേ​ധം, ക​രി​ഞ്ച​ന്ത തു​ട​ങ്ങി തു​ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ ക​ണ്‍​ട്രോ​ള്‍​റൂം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. രോ​ഗി​ക​ള്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ക്കു​ക, ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ സ​ഹ​ക​രി​ക്കാ​തി​രി​ക്കു​ക, മ​രു​ന്നു​ക​ള്‍​ക്ക് അം​ഗീ​കൃ​ത വി​ല​യി​ല്‍ കൂ​ടു​ത​ല്‍ ഈ​ടാ​ക്കു​ക,
Kerala

കൈറ്റിന് ‘എംബില്ല്യൻത്ത്’ സൗത്ത് ഏഷ്യ അവാർഡ്

Aswathi Kottiyoor
കോവിഡ് 19 കാലത്ത് കേരളത്തിൽ ഫസ്റ്റ് ബെൽ പ്രോഗ്രാമിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)-ന് എംബില്ല്യൻത്ത് സൗത്ത് ഏഷ്യ അവാർഡ്
kannur

ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മിൽമ മലബാർ മേഖല യൂണിയൻ……..

Aswathi Kottiyoor
പ്രതിസന്ധികൾ മാറിയാലുടനെ മലബാറിലെ ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മിൽമ മലബാർ മേഖല യൂണിയൻ. ചുരുങ്ങിയ ദിവസങ്ങൾക്കകം വിപണനം വർധിപ്പിച്ചുകൊണ്ടും കൂടുതൽ പാൽ പൊടിയാക്കി മാറ്റിക്കൊണ്ടും പ്രതിസന്ധി തരണം
WordPress Image Lightbox