24.3 C
Iritty, IN
October 4, 2023
  • Home
  • Kerala
  • ഇ​ന്ത്യാ ഗേ​റ്റി​ൽ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്കും
Kerala

ഇ​ന്ത്യാ ഗേ​റ്റി​ൽ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്കും

ഇ​ന്ത്യാ ഗേ​റ്റി​ല്‍ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ പൂ​ര്‍​ണ​കാ​യ പ്ര​തി​മ സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഗ്രാ​നേ​റ്റി​ല്‍ നി​ര്‍​മി​ക്കു​ന്ന പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​തു വ​രെ ഇ​വി​ടെ ഹോ​ളോ​ഗ്രാം പ്ര​തി​മ​യു​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ജ​നു​വ​രി 23ന് ​ഹോ​ളോ​ഗ്രാം പ്ര​തി​മ ജ​ന​ങ്ങ​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ക്കും. ബ്രി​ട്ടീ​ഷ് ച​ക്ര​വ​ര്‍​ത്തി ജോ​ര്‍​ജ് അ​ഞ്ചാ​മ​ന്‍റെ പ്ര​തി​മ​യി​രു​ന്ന സ്ഥ​ല​ത്താ​ണ് നേ​താ​ജി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്കു​ക. 1968ൽ ​ഈ പ്ര​തി​മ നീ​ക്കം ചെ​യ്തി​രു​ന്നു. 23 അ​ടി ഉ​യ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന പ്ര​തി​മ​യ്ക്ക് ആ​റ് അ​ടി വീ​തി​യു​മു​ണ്ട​കും.

Related posts

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്​ അപേക്ഷ ഫീസ് ഒഴിവാക്കും

𝓐𝓷𝓾 𝓴 𝓳

ബഫർസോൺ: സർക്കാർ നിലപാട് വളച്ചൊടിക്കാൻ ബോധപൂർവ്വ ശ്രമം- മുഖ്യമന്ത്രി

𝓐𝓷𝓾 𝓴 𝓳

കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര 2.0 ക്യാമ്പയിൻ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox