30.2 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kelakam Uncategorized

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് വ്യാപാരഭവൻ ഉദ്ഘാടനവും വാർഷിക പൊതുയോഗവും

Aswathi Kottiyoor
കേളകം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റിന്റെ വ്യാപാര ഭവൻ ഉദ്ഘാടനവും വാർഷിക പൊതുയോഗവും 2022 – 2024 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പും 2022 മെയ് 22 ഞായറാഴ്ച രാവിലെ 10
Kerala

വിലക്കയറ്റം തടയൽ : രണ്ടുവർഷം; കേരളം 
നീക്കിവച്ചത്‌ 9700 കോടി

Aswathi Kottiyoor
വിലക്കയറ്റം പിടിച്ചുനിർത്താൻ രണ്ട്‌ വർഷംമാത്രം സംസ്ഥാനം നീക്കിവച്ചത്‌ 9702.46 കോടി രൂപ. രാജ്യം വിലക്കയറ്റത്തിൽ മുങ്ങുമ്പോഴാണ്‌ കേരളത്തിന്റെ ഈ മാതൃക. സപ്ലൈകോ വഴി വിലക്കുറവിൽ നിത്യോപയോഗ സാധനം നൽകാൻ 5210 കോടി സബ്‌സിഡി നൽകി.
Delhi

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ലെന്ന് കേന്ദ്രം; വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍*

Aswathi Kottiyoor
യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം പ്രതിസന്ധിയില്‍. മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍ പഠനം നടത്താന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠന സൗകര്യമൊരുക്കിയ ബംഗാള്‍ സര്‍ക്കാറിന്റെ നടപടി
Kerala

രാ​സ​വ​ളം, കീ​ട​നാ​ശി​നി​ വി​ലകൾ കു​തി​ച്ചു​യ​രു​ന്നു; ക​ാർ​ഷ​ികോത്പ​ന്ന​ങ്ങ​ളു​ടെ വി​ല താ​ഴേ​ക്ക്

Aswathi Kottiyoor
രാ​​​സ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ​​​യും കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളു​​​ടെ​​​യും വി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്നു. അതേസ മയം കാ​​ർ​​ഷി​​കോ​​​ത്പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല കൂ​​​പ്പു​​​കു​​​ത്തു​​​ന്നു. ഇ​​​തോ​​​ടെ ക​​​ർ​​​ഷ​​​ക​​​ർ ഏ​​​റെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ. നാ​​​ണ്യ​​​വി​​​ള​​​ക​​​ൾ​​​ക്കും പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ​​​ക്കും ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വ​​​ള​​​ങ്ങ​​​ളു​​​ടെ​​​യും കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളു​​​ടെ​​​യും വി​​​ല​​​യി​​​ലാ​​​ണ് വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള വ​​​ർ​​​ധ​​​ന​​​വ്. നി​​​ല​​​വി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം
Kerala

വിസ്മയ കേസിൽ തിങ്കളാഴ്ച വിധി

Aswathi Kottiyoor
വിസ്മയ കേസിൽ തിങ്കളാഴ്ച വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് പ്രതി. വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആത്മഹത്യാ
Kelakam

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായുള്ള പഞ്ചായത്ത്തല സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായുള്ള പഞ്ചായത്ത്തല സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് സി.റ്റി അനീഷ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾ
Kerala

പഠനം ഇനി ലോ ഫ്ലോർ ബസിൽ..! കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കുന്നു

Aswathi Kottiyoor
കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കി മാറ്റി പുതിയ പരിഷ്കാരത്തിന് വിദ്യാഭ്യാസവകുപ്പ്. ലോ ഫ്ളോർ ബസുകളാണ് ക്ലാസ് മുറികളാക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ മണക്കാട് ടിടിഇയിലാണ് കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കാൻ ആലോചിക്കുന്നത്. ബസുകൾ വിട്ടു
Kerala

ആസാം വെള്ളപ്പൊക്കം: 20 ജില്ലകളിലായി 1.97 ലക്ഷം പേർ ദുരിതത്തിൽ

Aswathi Kottiyoor
ആസാമിൽ വെള്ളപ്പൊക്കം വീണ്ടും രൂക്ഷമായതിനെ തുടർന്നു ദുരിതത്തിലായിരിക്കുന്നത് ലക്ഷക്കണക്കിന് ആളുകൾ. 20 ജില്ലകളിലായി 1.97 ലക്ഷം പേരെയാണു പ്രളയക്കെടുതി ബാധിച്ചത്. 46 റവന്യൂ താലൂക്കുകളിലായി 652 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ടിരിക്കുന്നത്പ്രധാന നദിയായ ബ്രഹ്മപുത്ര കരകവിഞ്ഞതോടെയാണ്
Kottiyoor

കൊട്ടിയൂരിൽ മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു

Aswathi Kottiyoor
കൊട്ടിയൂർ വൈശാഖ മഹോത്സവം ത്തിന് എത്തി ആളാണന്നാണ് നിഗമനം മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട് ഇദ്ദേഹത്തെ അറിയുന്നവർ കേളകം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക :04902412043
Kerala

“പെട്രോൾ തീർന്നു, ദിവസവും 15 മണിക്കൂർ വൈദ്യുതി നിയന്ത്രണം’- ദുരവസ്ഥ വിവരിച്ച് വിക്രമസിംഗെ

Aswathi Kottiyoor
രാജ്യത്തിന്‍റെ സാമ്പത്തിക രംഗം അപകടകരമായ സ്ഥിതിയിലെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. കൈയിലുള്ളത് ഇനി ഒരു ദിവസത്തേക്കുള്ള പെട്രോൾ ശേഖരം മാത്രമാണ്. അവശ്യ ഇറക്കുമതിക്ക് പണം കണ്ടെത്താനാകുന്നില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വിക്രമസിംഗെ
WordPress Image Lightbox