27.9 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kottiyoor

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; ഐ.ആര്‍.പി.സി ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: വൈശാഖ മഹോത്സവം ഐ.ആര്‍.പി.സി ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. ഐ.ആര്‍.പി.സി ഉപദേശക സമിതി ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
Kerala

വേളാങ്കണിക്കു തീർത്ഥയാത്ര പോയ അഞ്ചുപേർ യാത്ര ചെയ്ത വാഹനം മേട്ടുപ്പാളയത്ത് അപകടത്തിൽ, പുല്‍പ്പള്ളി സ്വദേശി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Aswathi Kottiyoor
മേട്ടുപ്പാളയം: കൂനൂര്‍ – ഊട്ടി മലമ്പാതയില്‍ കാര്‍ മറിഞ്ഞ് വയനാട് സ്വദേശി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പുൽപ്പള്ളി- മരക്കടവ് സ്വദേശികളായ കാണികുളത്ത് വീട്ടില്‍ ജോസും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ജോസ് (65)
Kerala

ജില്ലയിൽ കമീഷൻ ചെയ്‌തത്‌ 300 സൗര നിലയങ്ങൾ

Aswathi Kottiyoor
ജില്ലയിൽ കെഎസ്‌ഇബി കമീഷൻ ചെയ്‌തത്‌ 300 പുരപ്പുറ സൗരോർജ നിലയങ്ങൾ. ഇതിലൂടെ കെഎസ്‌ഇബി ഗ്രിഡ്ഡിന്‌ ലഭിക്കുന്നത്‌ 1.5 മെഗാവാട്ട്‌ വൈദ്യുതി. 5,200 പേരാണ്‌ കെഎസ്‌ഇബി ഇ കിരൺ പോർട്ടൽ വഴി സൗര പദ്ധതിയിൽ രജിസ്‌റ്റർ
Kerala

പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 1010 രൂപയായി

Aswathi Kottiyoor
കുതിച്ച്‌ കയറുന്ന ഡീസൽ, പെട്രോൾ വിലവർധനയ്‌ക്ക്‌ ഒപ്പം പാചകവാതകവില വീണ്ടും കൂട്ടി കേന്ദ്രസർക്കാരിന്റെ പിടിച്ചുപറി. ഗാർഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. പാചകവാതക വില ഡൽഹിയിൽ
Kerala

ഓഡിറ്റ് ഓൺലൈനിൽ, കെഎസ്ഇബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ പരിധിയിൽ: ഭരണ പരിഷ്‌കാര കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് നാലം ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ ഒൻപതാം റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭായോ​ഗം അം​ഗീകരിച്ചു. ഓഡിറ്റിന് ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താനും കെ എസ് ഇ ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.
Kerala

മ​ഴ​ക്കെ​ടു​തി: വി​ള​നാ​ശ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ

Aswathi Kottiyoor
ക​ണ്ണൂ​ർ: അ​പ്ര​തീ​ക്ഷി​ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വി​ള​നാ​ശം നേ​രി​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം അ​ന​വ​ദി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും കേ​ര​ള ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. നെ​ൽ​കൃ​ഷി​ക്കും
kannur

ചെ​ളി​ക്കു​ള​മാ​യി റോ​ഡു​ക​ൾ

Aswathi Kottiyoor
ക​ണ്ണൂ​ർ: മ​ഴ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ലെ വിവിധ ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡു​ക​ൾ ചെ​ളി​ക്കു​ള​ങ്ങ​ളാ​യി. ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ണി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ​ല സ്ഥ​ല​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ല സ്ഥ​ല​ത്തും വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വെ​ള്ള​ക്കെ​ട്ട് കാ​ര​ണം പ​ല​ർ​ക്കും വീ​ടു​ക​ളി​ലേ​ക്ക്
kannur

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 36 അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ കൂ​ടി

Aswathi Kottiyoor
ക​ണ്ണൂ​ർ: ഉ​ത്ത​ര​മ​ല​ബാ​റി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ നെ​ടും​തൂ​ണാ​യ ക​ണ്ണൂ​ർ സ​ർ​വ​ക​ലാശാ​ല​യ്ക്ക് കൂ​ടു​ത​ൽ അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. വി​വി​ധ കാ​മ്പ​സു​ക​ളി​ലെ 19 വ​കു​പ്പു​ക​ളി​ലാ​യി 36 അ​ധ്യാ​പ​ക ത​സ്തി​ക​ക​ളാ​ണ് പു​തു​താ​യി സൃ​ഷ്ടി​ച്ച​ത്. ഇ​തി​ൽ അ​ഞ്ചെ​ണ്ണം
kannur

വ​ന്യ​മൃ​ഗ ശ​ല്യം: നി​യ​മ​നി​ർ​മാ​ണം അ​നി​വാ​ര്യം-​ഇ​ൻ​ഫാം

Aswathi Kottiyoor
ക​ണ്ണൂ​ർ: വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ർ​ഷ​ക​ർ മു​റ​വി​ളി കൂ​ട്ടി​യി​ട്ടും കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ശാ​ശ്വ​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​ത് ക​ടു​ത്ത ജ​ന​വ​ഞ്ച​ന​യാ​ണെ​ന്ന് ഇ​ൻ​ഫാം ദേ​ശീ​യ ചെ​യ​ർ​മാ​ൻ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ. ഇ​ൻ​ഫാം ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ
Kerala

കനത്ത മഴ തുടരുന്നു; കൊച്ചി നഗരം വെള്ളത്തിൽ, ഭൂതത്താൻകെട്ട് ഡാം തുറന്നു

Aswathi Kottiyoor
തിരുവനന്തപുരം∙ സംസ്ഥാനത്തു പരക്കെ കനത്ത മഴ തുടരുന്നു. വടക്കൻ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴിയും തമിഴ്നാടു മുതൽ മധ്യപ്രദേശിനു മുകളിലൂടെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നതിനാൽ കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
WordPress Image Lightbox