24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം
Peravoor

പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം

പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ സാധാരണക്കാരായ രോഗികൾ അനുഭവിക്കുന്ന നരകയാതന ക്കെതിരെ. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം. മരുന്നുവാങ്ങാൻ സൗകര്യമില്ല
ആവശ്യത്തിന് ഫാർമസിസ്റ്റുകൾ കൗണ്ടറുകളിൽ ഇല്ല. മഴ നനഞ്ഞ ക്യൂവിൽ നിൽക്കേണ്ട ദയനീയാവസ്ഥ അതും മണിക്കൂറോളം. ഇതിന് പരിഹാരം കാണേണ്ട ബ്ലോക്ക് പഞ്ചായത്തും. HMCയും ആശുപത്രി സൂപ്രണ്ടും ഇതൊന്നും അറിഞ്ഞ മട്ട് ഇല്ല എന്ന് തോന്നുന്നു. ഈ അനാസ്ഥകെതിരേ ധർണാസമരം ഡി സി സി സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബൈജുവർഗീസ് ഉൽഘാടനം ചെയ്തു.

പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സുരേഷ് ചലാറത്ത് അദ്ധ്യക്ഷതവഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ സ്വാഗതം പറഞ്ഞു. ജോയി നമ്പുടാകം.സന്തോഷ് മണ്ണാർ കുളം.ചാക്കോതൈകുന്നേൽ.ലിസമ്മ ജോസഫ് .ജോജൻ എടത്തായ.ജോണി പാമ്പാടി.അരിപ്പയിൽ മജീത്.നൂറുദ്ദിൻ മുള്ളേരിക്കൽ. പാൽ ഗോപാലൻ. അജ്നാസ്.ജലാൽ എന്നിവർസംസാരിച്ചു

Related posts

കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻറെ നേതൃത്വത്തിൽ യോഗം നടത്തി

Aswathi Kottiyoor

മരിയ, കൃപ ഭവനുകളിൽ സഹായം എത്തിച്ചുനൽകി

Aswathi Kottiyoor

പേരാവൂർ മണ്ഡലത്തിലെ ഗതാഗത യോഗ്യമല്ലാത്ത മുഴുവൻ റോഡുകളും ഉടൻ ഗതാഗത യോഗ്യമാക്കണം; പൊതുമരാമത്ത് എഞ്ചിനിയര്‍മാരുമായി ചർച്ച നടത്തി അഡ്വ. സണ്ണി ജോസഫ് എംഎൽഎ

Aswathi Kottiyoor
WordPress Image Lightbox