24.5 C
Iritty, IN
November 28, 2023
  • Home
  • Kanichar
  • കണിച്ചാർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു
Kanichar

കണിച്ചാർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു

കണിച്ചാർ: മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ജൂലൈ 8 ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ കണിച്ചാർ ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ, ലിസമ്മ മംഗലം, ജോജൻ ഇടത്താഴെ, സുരഭി റിജോ, സുരേഖ സജി, കോൺഗ്രസ്‌ നേതാക്കളായ, ഈശ്വരപ്രസാദ്, സി. എം. മാണി, സന്തോഷ് പേരെപ്പാടൻ, പ്രമോദ്, പാൽ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു

Related posts

കണിച്ചാര്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരം; കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിയെ കണ്ടു

Aswathi Kottiyoor

ക്രഷർ ക്വാറി സമരം പിൻവലിച്ചു

ഉദ്ഘാടനം നിർവ്വഹിച്ചു………

Aswathi Kottiyoor
WordPress Image Lightbox