28.9 C
Iritty, IN
July 5, 2024
  • Home
  • kannur
  • പൂ​ള​ക്കു​റ്റി ബാ​ങ്ക്: ഇടപെടൽ ആവശ്യപ്പെട്ട് മ​ന്ത്രി​ക്ക് എം​എ​ൽ​എ​യു​ടെ ക​ത്ത്
kannur

പൂ​ള​ക്കു​റ്റി ബാ​ങ്ക്: ഇടപെടൽ ആവശ്യപ്പെട്ട് മ​ന്ത്രി​ക്ക് എം​എ​ൽ​എ​യു​ടെ ക​ത്ത്

ഇ​രി​ട്ടി: പൂ​ള​ക്കു​റ്റി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം നി​ക്ഷേ​പ​ക​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കു​ന്ന​തി​നോ ജി​ല്ലാ ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കു​ന്ന​തി​നോ പു​തി​യ വാ​യ്പ ന​ല്‍​കു​ന്ന​തി​നോ ശ​മ്പ​ളം ന​ല്‍​കു​ന്ന​തി​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്നം പ​രി​ഹാ​ര​ത്തി​ന് സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റേ​യും സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റേ​യും സ​ഹാ​യം ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന് സ​ണ്ണി ജോ​സ​ഫ്‌ എം​എ​ല്‍​എ ക​ത്ത് ന​ല്‍​കി. നി​ക്ഷേ​പ​ക​ർ ന​ട​ത്തു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നും എം​എ​ല്‍​എ ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ വ​രു​മ്പോ​ള്‍ ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ണ്ണി ജോ​സ​ഫ്‌ അ​റി​യി​ച്ചു.

Related posts

പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത ഫ​ലം ക​ണ്ടു​തു​ട​ങ്ങി; നിരീക്ഷണം ശക്തമാക്കും

Aswathi Kottiyoor

വിവാഹാഭാസത്തിനെതിരെ ജാഗ്രതാ കൂട്ടായ്‌മ

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ൽ

Aswathi Kottiyoor
WordPress Image Lightbox