23.4 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • കബനിഗിരി സെന്റ്.മേരിസ് എയുപി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു
Uncategorized

കബനിഗിരി സെന്റ്.മേരിസ് എയുപി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു

മാനന്തവാടി: കബനിഗിരി സെന്റ്.മേരിസ് എയുപി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് ജയ്മോൾ തോമസിൻറെ നേതൃത്വത്തിൽ നടത്തിയ ബഷീർദിനാചരണത്തിൽ മലയാള അധ്യാപിക ജെൻസി ജോർജ്
അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു.

Related posts

ആ ബോണ്ടുകൾ ഞങ്ങളുടേതല്ല; നിഷേധിച്ച് പാക് കമ്പനി

Aswathi Kottiyoor

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

Aswathi Kottiyoor

കണ്ണൂരിലെ ആസ്പത്രിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പ തടവുകാരൻ പിടിയിൽ

WordPress Image Lightbox