24 C
Iritty, IN
September 5, 2024
  • Home
  • Kerala
  • മൈ​സൂ​രു​വി​ൽ കെ ​സ്വി​ഫ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Kerala

മൈ​സൂ​രു​വി​ൽ കെ ​സ്വി​ഫ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മൈ​സൂ​രു​വി​ന് സ​മീ​പം കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കോ​ട്ട​യ​ത്തു​നി​ന്നും ബം​ഗ​ളൂ​രു​വി​ന് പു​റ​പ്പെ​ട്ട ബ​സ് ന​ഞ്ച​ൻ​കോ​ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ ത​ട്ടി ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ മൈ​സൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ‍ഡ്രൈ​വ​ർ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

37 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സ് ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

Related posts

സ്‌കൂൾ പ്രവൃത്തിദിനം കുറച്ചതിൽ സർക്കാർനിലപാട്‌ തേടി

Aswathi Kottiyoor

റോഡ് ക്യാമറ വഴി പിഴ ലക്ഷ്യമിട്ടത് 4 വർഷത്തിൽ 462 കോടി രൂപ

Aswathi Kottiyoor

വോ​ട്ടെ​ണ്ണ​ൽ ദി​നം വീ​ട്ടി​ലി​രി​ക്ക​ണം; ജ​നം ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പെ​രു​മാ​റ​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox