24 C
Iritty, IN
September 13, 2024
  • Home
  • kannur
  • കണ്ണൂരിൽ പൊലീസ് ക്വാർട്ടേഴ്സിൽ എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.*
kannur

കണ്ണൂരിൽ പൊലീസ് ക്വാർട്ടേഴ്സിൽ എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.*

*കണ്ണൂരിൽ പൊലീസ് ക്വാർട്ടേഴ്സിൽ എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.*
കണ്ണൂർ∙ പൊലീസ് ക്വാർട്ടേഴ്സിൽ എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡിവൈഎസ്പി ഓഫിസിലെ ഗ്രേഡ് എസ്ഐ കെ.വി.സജീവനെ (51) ആണ് ഡിവൈഎസ്പി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്സിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.തൃച്ചംബരം സ്വദേശിയായ സജീവൻ വീട്ടിൽ തന്നെയായിരുന്നു താമസം. പൊലീസ് വിശ്രമിക്കാനും മറ്റും ഉപയോഗിക്കുന്ന ക്വാർട്ടേഴ്സ് ആണ് ഇത്. രണ്ട് ദിവസമായി അവധിയിലായിരുന്നു സജീവൻ. ഉച്ചയോടെ ക്വാർട്ടേഴ്സിൽ കയറി തിരിച്ചു വരാത്തതുകൊണ്ട് സംശയം തോന്നിയ പൊലീസുകാർ പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

കണ്ണൂരിൽ ഫയർഫോഴ്​സ്​ അക്കാദമി കം റിസർച്​​ സെൻറർ വരുന്നു

Aswathi Kottiyoor

മോട്ടോർ വാഹനവകുപ്പ് പിഴ ഈടാക്കിയത് 32 ലക്ഷം രൂപ: രണ്ടുമാസം11,000 നിയമലംഘനങ്ങൾ

Aswathi Kottiyoor

കോ​ൺ​ഗ്ര​സി​ലേ​ക്ക് വ​രു​ന്ന ക​ലാ​കാ​ര​ന്മാ​രെ വേ​ട്ട​യാ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല: കെ. ​സു​ധാ​ക​ര​ൻ

Aswathi Kottiyoor
WordPress Image Lightbox