• Home
  • Kottiyoor
  • കൊട്ടിയൂർ എൻഎസ്എസ് കെയു പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിച്ചു
Kottiyoor

കൊട്ടിയൂർ എൻഎസ്എസ് കെയു പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിച്ചു

ദിവസവും യോഗ യോടെ ക്ലാസ് ആരംഭിക്കാമെന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് കൊട്ടിയൂർ എൻഎസ്എസ് കെ യുപി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു. നിത്യജീവിതത്തിൽ യോഗ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും യോഗ ക്ലാസും കേളകം സി വി എൻ കളരി പവിത്രൻ ഗുരുക്കൾ
നയിച്ചു ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സുമിത ടീച്ചർ, ജിഷ ടീച്ചർ എന്നിവർ സംസാരിച്ചു

Related posts

ഇരിട്ടി താലുക്കിന്റെ നേതൃത്വത്തില്‍ കൊട്ടിയൂരില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Aswathi Kottiyoor

കൊ​ട്ടി​യൂ​ർ എ​ൻ​എ​സ്എ​സ്കെ യു​പി സ്കൂ​ളി​ലെ 154ാം ന​ന്പ​ർ ബൂ​ത്തി​ൽ എ​ത്തി​യ മൂ​ന്നു പേ​ർ​ക്ക് വോ​ട്ടു ചെ​യ്യാ​നാ​യി​ല്ലെ​ന്ന് പ​രാ​തി.

Aswathi Kottiyoor

ബഫർ സോൺ വിഷയം;എൽ ഡി എഫിൻ്റെയും കർമ്മ സമിതിയുടെയും ഹർത്താൽ നാളെ*

Aswathi Kottiyoor
WordPress Image Lightbox