24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂരിൽ ഹോട്ടലുകളിൽ ഇന്നും പരിശോധന
kannur

കണ്ണൂരിൽ ഹോട്ടലുകളിൽ ഇന്നും പരിശോധന

കണ്ണൂരിൽ ഉൾപ്പടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ഹോട്ടലുകളില്‍ ഇന്നും ഭക്ഷ്യസുരക്ഷ പരിശോധന നടത്തി. കണ്ണൂര്‍ ജില്ലയിൽ നടന്ന പരിശോധനകളില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.

കണ്ണൂര്‍ നഗരത്തില്‍ എ ഡിവിഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്

Related posts

വാക്സിൻ: അ​വ​ശ്യ​സ​ർ​വീ​സി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം

Aswathi Kottiyoor

മ​ട്ട​ന്നൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ഇ​ന്നു മു​ത​ൽ

Aswathi Kottiyoor

തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ജ​ല​ഗ​താ​ഗ​ത മാ​ര്‍​ഗ​ങ്ങ​ള്‍ ന​ട​പ്പാ​ക്കും: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox