22.2 C
Iritty, IN
September 28, 2024
  • Home
  • Kottiyoor
  • പാല്‍ച്ചുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ അക്രമം
Kottiyoor

പാല്‍ച്ചുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ അക്രമം

കൊട്ടിയൂർ:പാല്‍ച്ചുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ അക്രമം.റെജി കന്നുകുഴിയുടെ ഉടമസ്ഥതയിലുള്ള കെ.ജെ.പി ട്രേഡേഴ്സ് ആന്റ് ടീ ഷോപ്പ് എന്ന വ്യാപാര സ്ഥാപനത്തിന് നേരെയാണ് അക്രമം ഉണ്ടായത്.സ്ഥാപനത്തിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു ഇന്നലെ രാത്രി 11 മണിയോടെ കൂടിയാണ് സംഭവം കേളകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്

Related posts

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.

Aswathi Kottiyoor

യാത്രയപ്പ് നല്‍കി

Aswathi Kottiyoor
WordPress Image Lightbox