24.3 C
Iritty, IN
October 6, 2024
  • Home
  • Kottiyoor
  • മിന്നല്‍ പരിശോധന നടത്തി
Kottiyoor

മിന്നല്‍ പരിശോധന നടത്തി

##കൊട്ടിയൂര്‍: ഗ്രാമപഞ്ചായത്തിലെ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ കടകളില്‍ മിന്നല്‍ പരിശോധന നടത്തി. അമ്പായത്തോട്, കണ്ടപ്പുനം, മന്ദംചേരി, പാമ്പറപ്പാന്‍ എന്നീ ടൗണുകളിലെ കടകളില്‍ നിന്ന് 5kg പാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. അസി.സെക്രട്ടറി രമേശ് ബാബു കൊയ്റ്റി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റി.എ ജെയ്‌സണ്‍, വി. ഇ.ഒ വിപിന്‍ദാസ്, ഹെ. ക്ലര്‍ക്ക് സന്തോഷ്, സൈനുദ്ദീന്‍ എം.എ, റിജു ആര്‍.എല്‍ എന്നിവര്‍ പങ്കെടുത്തു

Related posts

കൊട്ടിയൂരില്‍ മൂന്നര കോടിയുടെ നിര്‍മാണം പുരോഗമിക്കുന്നു

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര അവസാന ഭാഗം

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം: മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ശനിയാഴ്ച………..

Aswathi Kottiyoor
WordPress Image Lightbox