30.4 C
Iritty, IN
October 6, 2024
  • Home
  • Newdelhi
  • യുക്രെയ്നിലെ നാലു നഗരങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു
Newdelhi

യുക്രെയ്നിലെ നാലു നഗരങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു


കീവ്∙ യുക്രെയ്നിലെ നാലു നഗരങ്ങളിൽ റഷ്യ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവ്, സൂമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. മോസ്കോ സമയം രാവിലെ 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു.

Related posts

13 ജില്ലകളിലും കോവിഡ് പരിശോധന കുറഞ്ഞെന്ന് കേന്ദ്രം.

Aswathi Kottiyoor

മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ ദേശീയ യോഗ്യത പ്രവേശന പരീക്ഷ (നീറ്റ് പരീക്ഷ) ആഗസ്റ്റിൽ……

Aswathi Kottiyoor

Resign Modi ഹാഷ് ടാഗ് പുനസ്ഥാപിച്ചു എന്ന് ഫേസ്ബുക്ക്….

Aswathi Kottiyoor
WordPress Image Lightbox