25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • സാമൂഹ്യ പ്രവർത്തക ദിനത്തിൽ ആർട്ടിസ്റ്റ് ശശികലയെ ആദരിച്ചു
kannur

സാമൂഹ്യ പ്രവർത്തക ദിനത്തിൽ ആർട്ടിസ്റ്റ് ശശികലയെ ആദരിച്ചു


കണ്ണൂർ : ഗാന്ധി യുവ മണ്ഡലത്തിന്റെയും വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാമൂഹിക പ്രവർത്തന ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച സാമൂഹ്യ പ്രവർത്തകൻ ആർട്ടിസ്റ്റ് ശശികലയെ ആദരിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ ടി ഒ മോഹനൻ ഉപഹാരം നൽകി ആദരിച്ചു.സർവോദയ മണ്ഡലം മുൻ ജില്ലാ സെക്രട്ടറി പവിത്രൻ കൊതേരി ഷാൾ അണിയിച്ച് ആദരിച്ചു. സാന്ത്വനം ചെയർമാൻ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനോജ് നെല്ലിയാടൻ സ്വാഗതവും കെ ഷൈനു നന്ദിയും പറഞ്ഞു

Related posts

ചികിത്സാ സഹായത്തിന് എന്ന വ്യാജേന പാട്ടുപാടി തട്ടിപ്പ്, പിടികിട്ടാപ്പുള്ളി ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തു

Aswathi Kottiyoor

ക​ന​ത്ത​മ​ഴ​യി​ൽ പ​തി​നെ​ട്ട​ര ഏ​ക്ക​ർ നെ​ൽ​കൃ​ഷി ന​ശി​ച്ചു

Aswathi Kottiyoor

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്* *പോളിംഗ് ശതമാനം*

Aswathi Kottiyoor
WordPress Image Lightbox